Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സുന്നികള്‍ മതജീര്‍ണവാദികളെന്ന് പ്രമോദ് രാമന്‍; ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമിയില്ലേയെന്ന് സുന്നികള്‍; മീഡിയാ വണ്ണിന്റെ തീരുമാനത്തില്‍ ചേരിതിരിഞ്ഞ് പോര്

സമസ്ത കേരള സുന്നി യുവജന സംഘത്തിനെതിരെ (എസ്‌വൈഎസ്) മുന്‍പ് പ്രമോദ് എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്. 2015 ഡിസംബര്‍ 13ന് കൊച്ചിയില്‍ നടന്ന നബിദിന റാലി മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ പ്രമോദ് രാമനെയും ക്ഷണിച്ചിരുന്നു. എന്നാല്‍, അദേഹം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇത് അവഗണിച്ച് സുന്നി വിഭാഗം പ്രമോദിന്റെ പേര് ഉള്‍പ്പെടുത്തി പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 09:11 pm IST
inKerala

കോഴിക്കോട്: മുസ്ലീം മതരാഷ്‌ട്രത്തിനായി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണിന്റെ തലപ്പത്തേക്ക് എത്തുന്ന പ്രമോദ് രാമനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടന. സമസ്ത കേരള സുന്നി യുവജന സംഘത്തിനെതിരെ (എസ്‌വൈഎസ്) മുന്‍പ് പ്രമോദ് എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്. 2015 ഡിസംബര്‍ 13ന് കൊച്ചിയില്‍ നടന്ന നബിദിന റാലി മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ പ്രമോദ് രാമനെയും ക്ഷണിച്ചിരുന്നു. എന്നാല്‍, അദേഹം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇത് അവഗണിച്ച് സുന്നി വിഭാഗം പ്രമോദിന്റെ പേര് ഉള്‍പ്പെടുത്തി പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രമോദ് രാമന്‍ നടത്തിയത്. ‘ഞാന്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച ഒരു പരിപാടിയില്‍ ആണ് എന്റെ പേര് അച്ചടിച്ച് നോട്ടീസ് വിതരണം ചെയ്തിരിക്കുന്നത്. ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാട് ഇത്തരം മതജീര്‍ണവാദികളുമായി ചേര്‍ന്ന് പോകുന്നതല്ലെന്ന് തുറന്നുപറയട്ടെ. സ്വന്തം പാളയത്തിനു പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന്, ചെയ്യുന്ന കാര്യങ്ങള്‍ക്ക് സാധുത ഉണ്ടാക്കാനുള്ള ശ്രമം ആണിത്. ഈ കെണി എല്ലാവരും തിരിച്ചറിയണം’.- എന്നാണ് അന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.  

ഈ പോസ്റ്റ് ഉയര്‍ത്തിയാണ് പ്രമോദ് രാമനെതിരെ പ്രതിഷേധവുമായി സുന്നി സംഘടനകള്‍ എത്തിയിരിക്കുന്നത്. ‘ഏത് ചാനലില്‍ പ്രവര്‍ത്തിക്കണം എന്നതൊക്കെ ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും സ്വാതന്ത്ര്യമാണ്. ആരെ സ്വീകരിക്കണം എന്നത് ചാനലിന്റെയും സ്വാതന്ത്ര്യമാണ്. ഒക്കെ ശരി തന്നെ. പക്ഷെ, കേരളത്തിലെ പ്രബല മതസംഘടനയെ പോലും മതജീര്‍ണ വാദികളായി കാണുന്ന ഒരാളെ, ‘ഉമ്മത്തിന്റെ പേരില്‍’ രോമാഞ്ചപ്പെടുന്ന ഒരു സ്ഥാപനം സ്വീകരിച്ചാനയിക്കുന്നത് കാണുമ്പോള്‍ എന്തോ ഒരിത് തോന്നുന്നില്ലേ. എനിക്കതിശയമില്ല തെല്ലും, കാരണം ചാനല്‍ മീഡിയ വണ്‍ ആണ്. പ്രമോദ് രാമന്റെ മത ജീര്‍ണ വാദികളുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല എന്നറിയുന്നതില്‍ വലിയ സന്തോഷം. ജമാഅത്തുകാര്‍ക്ക് ആനന്ദിപ്പാന്‍ ഇനിയെന്തുവേണം’ എന്നുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.  

മനോരമ ന്യൂസിലെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു പ്രമോദ് രാമന്‍. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ ചുമതലയേല്‍ക്കും

Tags: മാധ്യമ പ്രവര്‍ത്തകര്‍മാധ്യമങ്ങള്‍P-am A-s¯ C-Ém-an-മീഡീയ വണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.