Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിഘടനവാദി നേതാവ് ഷാബിര്‍ ഷാ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തി: ദല്‍ഹി കോടതിയില്‍ ഇഡി

ഭീകരതയ്‌ക്കുള്ള ധനസഹായത്തിന് 2005-ല്‍ കള്ളപ്പണം വെളുപ്പിച്ചതിന് 2007-ലാണ് ഷാബിറിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 05:11 pm IST
inIndia

ന്യൂദല്‍ഹി: കാശ്മീരി വിഘടനവാദി നേതാവ് ഷാബിര്‍ ഷായുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). കാശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്നും ഇഡി വ്യക്തമാക്കി. ഷാബിര്‍ ഷായുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി കോടതിയില്‍ നിലപാട് അറിയിക്കുകയായിരുന്നു കേന്ദ്ര ഏജന്‍സി. ‘ ഭീകരര്‍ക്ക് സ്വയം നിലനില്‍ക്കാനും ഭീകരപ്രവര്‍ത്തനം നടത്താനും പണം ആവശ്യമായതിനാല്‍ ഭീകരതയ്‌ക്ക് ധനസഹായം നല്‍കാനുള്ള നടപടികളിലും ഷാബിര്‍ ഷാ ഏര്‍പ്പെട്ടിരിന്നു’- ഇഡി പറയുന്നു. 

‘കള്ളപ്പണം വെളുപ്പിക്കില്‍ നടത്തിയാണ് കുറ്റവാളികള്‍ അവരുടെ നിയമവിരുദ്ധമായ പണത്തിന്റെ സ്രോതസ് മറച്ചുവയ്‌ക്കുന്നതും ആസ്ഥി സംരക്ഷിക്കുന്നതും. തെളിവുകള്‍ ഇല്ലാതാക്കാനും നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ സംശയിക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണിത്.’- ഇഡി കൂട്ടിച്ചേര്‍ത്തു. നിരോധിത ഭീകരസംഘടനയായ ജമാത്-ഉദ്-ദവ(ജെയുഡി) തലവന്‍ ഹാഫിസ് സയീദുമായി ഷാബിര്‍ ഷാ നിരന്തരം ബന്ധപ്പെട്ടിരുന്നു. 

കാശ്മീരില്‍ അശാന്തി പടര്‍ത്താനായി പാക്കിസ്ഥാന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നുള്ള കുറ്റകൃത്യങ്ങളിലും പങ്കാളിയായിയെന്ന് അപേക്ഷയെ എതിര്‍ത്ത് ഇഡി പറഞ്ഞു. ജമ്മു സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിതനായശേഷം കുടുംബത്തിനൊപ്പം പാക്കിസ്ഥാനിലേക്ക് കടന്ന കാശ്മീര്‍ സ്വദേശിയായ മൊഹ്ദ് ഷാഫി ഷയറുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇഡി പറയുന്നു. 

ഭീകരതയ്‌ക്കുള്ള ധനസഹായത്തിന് 2005-ല്‍ കള്ളപ്പണം വെളുപ്പിച്ചതിന് 2007-ലാണ് ഷാബിറിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കേസില്‍ 2017 ജൂലൈ 25ന് ഇഡി ഇയാളെ അറസ്റ്റ് ചെയ്തു. ഷായെ 2019-ല്‍ എന്‍ഐഎയും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഭീകരര്‍ക്കുള്ള സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട്, മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഉള്‍പ്പെട്ട കേസിലായിരുന്നു ഇത്.  

Tags: delhicourtഇഡിഷാബിര്‍ ഷാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.