Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജയം തുടരാന്‍ അര്‍ജന്റീന

കളിച്ച രണ്ട് കളികളില്‍ ഒരു ജയവും സമനിലയുമടക്കം നാല് പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. ചിലിയോട് സമനില പാലിച്ച അര്‍ജന്റീന രണ്ടാം കളിയില്‍ കരുത്തരായ ഉറുഗ്വെയെ 1-0ന് പരാജയപ്പെടുത്തി. അതേസമയം പരാഗ്വെ ആദ്യകളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്തു. അര്‍ജന്റീനക്കെതിരെയും വിജയം ലക്ഷ്യമിട്ടാണ് അവര്‍ കളിക്കളത്തിലിറങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 05:00 am IST
in Football

ബ്രസീലിയ: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ മെസ്സിയുടെ അര്‍ജന്റീനയ്‌ക്ക് നാളെ മൂന്നാം അങ്കം. പരാഗ്വെയാണ് എതിരാളികള്‍. പുലര്‍ച്ചെ 5.30നാണ് കിക്കോഫ്. പരാഗ്വെയുടെ രണ്ടാം മത്സരമാണിത്.  

കളിച്ച രണ്ട് കളികളില്‍ ഒരു ജയവും സമനിലയുമടക്കം നാല് പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. ചിലിയോട് സമനില പാലിച്ച അര്‍ജന്റീന രണ്ടാം കളിയില്‍ കരുത്തരായ ഉറുഗ്വെയെ 1-0ന് പരാജയപ്പെടുത്തി. അതേസമയം പരാഗ്വെ ആദ്യകളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്തു.  അര്‍ജന്റീനക്കെതിരെയും വിജയം ലക്ഷ്യമിട്ടാണ് അവര്‍ കളിക്കളത്തിലിറങ്ങുന്നത്.  

കഴിഞ്ഞ രണ്ട് കളികളിലെന്ന പോലെ 4-3-3 ശൈലിയിലായിരിക്കും അര്‍ജന്റീന പരാഗ്വെക്കെതിരെയും മൈതാനത്തെത്തുക. മുന്നേറ്റത്തില്‍ സൂപ്പര്‍ താരം മെസ്സിക്കൊപ്പം നിക്കോളാസ് ഗൊണ്‍സാലസ്,  മാര്‍ട്ടിനെസ് എന്നിവര്‍ ഉറപ്പാണ്. ഗ്വിഡോ റോഡ്രിഗസ്, റോഡ്രിഗോ, ജിയോവാനി സെല്‍സോ എന്നിവര്‍ മധ്യനിരയില്‍ എത്തുമ്പോള്‍ ഡി മരിയ രണ്ടാം കളിയിലും പകരക്കാരുടെ ബെഞ്ചിലായിരിക്കും. ഗോള്‍വലയ്‌ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ സ്ഥാനം ഉറപ്പാണ്. പ്രതിരോധത്തില്‍ നിക്കോളാസ് ഓട്ടമെന്‍ഡി, മോണ്‍ടിയല്‍, മാര്‍ട്ടിനെസ് ക്വാര്‍ട, ടാഗ്ലിയഫികോ എന്നിവര്‍ക്കാണ് സാധ്യത. പരാഗ്വെ 4-2-3-1 ശൈലിയില്‍ ഇറങ്ങാനാണ് സാധ്യത. ബൊളീവിയക്കെതിരെ രണ്ട് ഗോള്‍ നേടിയ ഏയ്ഞ്ചല്‍ റൊമേരോയാണ് ടീമിന്റെ കുന്തമുന. പ്രതിരോധത്തിലെ കരുത്തന്‍ നായര്‍ ഗുസ്താവോ ഗോമസാണ്. ജൂനിയര്‍ അലോണ്‍സോ,  ആല്‍ബര്‍ട്ടോ എസ്പിനോള, സാന്റിയാഗോ എന്നിവര്‍ ഗുസ്താവോയ്‌ക്കൊപ്പം പ്രതിരോധത്തില്‍ അണിനിരന്നേക്കും.

മറ്റൊരു മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ചിലിയും ആദ്യ ജയത്തിനായി ഉറുഗ്വെയും ഏറ്റുമുട്ടും. ആദ്യ കൡയില്‍ അര്‍ജന്റീനയോട് സമനില പാലിച്ച ചിലി രണ്ടാം മത്സരത്തില്‍ ബൊളീവിയയെ 1-0ന് തോല്‍പ്പിച്ചു. വര്‍ഗാസും വിദാലുമടങ്ങുന്ന താരനിരയാണ് ചിലിയുടെ കരുത്ത്. അതേസമയം ആദ്യ കളിയില്‍ അര്‍ജന്റീനയോട് തോറ്റ ഉറുഗ്വെ ആദ്യ ജയത്തിനായാണ് നാളെ മൈതാനത്തിറങ്ങുക. സുവാരസും എഡിസണ്‍ കവാനിയുമടങ്ങുന്ന താരനിരയാണ് അവര്‍ക്കുള്ളത്. എന്നാല്‍ അര്‍ജന്റീനക്കെതിരായ ആദ്യ കളിയില്‍ അവര്‍ക്ക് താളം കണ്ടെത്താനായിരുന്നില്ല. നാളെ ചിലിക്കെതിരെ ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ചിലിക്ക് അവരെ പിടിച്ചുകെട്ടാന്‍ ഏറെ പണിപ്പെടേണ്ടിവരും. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.30നാണ് കളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.