Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈരളി ചാനല്‍ വില്‍പനയ്‌ക്ക്. പരിപാടികളുടെ മുഴുവന്‍ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്

കൈരളി ന്യൂസ് ഒഴികെ മറ്റ് രണ്ടു ചാനലും മറിച്ചു നല്‍കാനാണ് തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 08:19 am IST
inKerala

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനല്‍ വില്‍പനയ്‌ക്ക്. പരിപാടികളുടെ മുഴുവന്‍ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള  നീക്കം അന്തിമ ഘട്ടത്തിലാണ്.  പരിപാടികളുടെ നിര്‍മ്മാണവും മാനേജ്മെന്റും എല്ലാം വാങ്ങുന്ന കമ്പനിയുടെ ചുമതലയാണ്.  രണ്ടു ലക്ഷത്തോളം പേരില്‍ നിന്ന് ഓഹരി എടുത്ത് സിപിഎം 2000ല്‍ ആരംഭിച്ച മലയാളം കമ്യൂണിക്കേഷന്‍സ് എന്ന  പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് കൈരളി ചാനല്‍. പിന്നീട് വാര്‍ത്തക്കും വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കുമായി പീപ്പിള്‍ ടി.വി. എന്നൊരു ചാനല്‍ തുടങ്ങികയും  കൈരളി ന്യൂസ് എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. യുവാക്കളെ ഉദ്ദേശിച്ച് കൈരളി വീ എന്നൊരു ചാനലും  സംപ്രേഷണം തുടങ്ങി.  എന്നാല്‍, ഈ ചാനലുകള്‍ കാണാന്‍ ആളില്ലാത്തതുമൂലം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.  

ഇതില്‍ കൈരളി ന്യൂസ് ഒഴികെ മറ്റ് രണ്ടു ചാനലും മറിച്ചു നല്‍കാനാണ് തീരുമാനം. വീ ചാനല്‍ മുംബയ് ആസ്ഥാനമായുള്ള മലയാളി ബിസിനസ്സ് ഗ്രൂപ്പിനാണ് കൈമാറുക. പാര്‍ട്ടി പിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടായിരുന്നിട്ടും തുടക്കം മുതല്‍ പ്രതിസന്ധിയിലാണ് ചാനല്‍. ചാനലിനെ നയിച്ച ജോണ്‍ ബ്രിട്ടാസ് രാജ്യസഭ അംഗമായി പോകുന്നതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനാലാണ് ചാനലുകള്‍ തന്നെ മറിച്ചു നല്‍കുന്നത്.

2017 ല്‍  സമാന നീക്കം ഉണ്ടായിരുന്നു. എംസിഎല്‍ മീഡിയ ലിമിറ്റഡ്, കൈരളി ടെലിവിഷന്‍ ലിമിറ്റഡ് എന്ന രണ്ടു കമ്പനികള്‍ ഇതിനായി രജിസ്ട്രര്‍ ചെയ്തു. തിരുവനന്തപുരം പാളയത്തെ കൈരളി ചാനലിന്റെ വിലാസത്തില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന രണ്ടു കമ്പനികളിലും ഒരേ ഡയറക്ടര്‍മാരാണ് ഉള്ളത്. അതും രണ്ടു പേര്‍ മാത്രം. ജോണ്‍ ബ്രിട്ടാസും എ വിജയരാഘവനും.  ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി പോലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല.

മലയാളം കമ്മ്യുണിക്കേഷന് ജോണ്‍ ബ്രിട്ടാസ്,  എ കെ മൂസ, വി കെ മുഹമ്മദ് അഷര്‍, ടി ആര്‍ അജയന്‍, എം എം മോനായി, സി കെ  കരുണാകരന്‍, പി ഐ മുഹമ്മദ്  കുട്ടി, എ വിജയരാഘവന്‍ എന്നീ എട്ട് ഡയറക്ടര്‍മാര്‍ ഉണ്ട്. 

ചാനല്‍ വിഭജനത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായതിനാല്‍ മുന്നോട്ടു പോകാനായില്ല. ചാനല്‍ പ്രതിസന്ധി മറികടക്കാന്‍ 300 കോടി കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. പിന്നീട് സഹകരണ സ്ഥാപനങ്ങളെക്കൊണ്ട് നേരിട്ട് ഓഹരി എടുപ്പിക്കാനായി നീക്കം നടത്തി, പി രാജീവ്, ജയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി സഹകരണസംഘം രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രളയം വന്നതും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായതും മൂലം വിജയിച്ചില്ല.

Tags: John BrittasKairali Tv
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.