Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മദര്‍ശനത്തിനുള്ള സാധനകള്‍

കഠോപനിഷത്തില്‍ കര്‍മഫലഭോക്താക്കളായ രണ്ടാത്മാക്കള്‍ നിഴലും വെയിലുംപോലെ ഹൃദയത്തിന്റെ ഗുഹയില്‍ കഴിയുന്നുവെന്നുപറയുന്നു. (1:3:1). മുണ്ഡകത്തിലെ ഈ മന്ത്രം ശ്വേതാശ്വതരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Jun 20, 2021, 05:00 am IST
inSamskriti

കഠോപനിഷത്തില്‍ കര്‍മഫലഭോക്താക്കളായ രണ്ടാത്മാക്കള്‍ നിഴലും വെയിലുംപോലെ ഹൃദയത്തിന്റെ ഗുഹയില്‍ കഴിയുന്നുവെന്നുപറയുന്നു. (1:3:1). മുണ്ഡകത്തിലെ ഈ മന്ത്രം ശ്വേതാശ്വതരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

അംഗിരസ്സ് ഉപദേശം തുടരുന്നു:

‘സത്യേന ലഭ്യസ്തപസാ ഹ്യേഷ ആത്മാ

സമൃഗ്ജ്ഞാനേന ബ്രഹ്മചര്യേണ നിത്യം

അന്തഃശരീരേ ജ്യോതിര്‍മ്മയോഹിശുഭ്രോ

യം പശ്യന്തി യതയഃ ക്ഷീണദോഷാഃ (3:1:5)അര്‍ത്ഥം: ദോഷങ്ങള്‍ ക്ഷയിച്ചിട്ടുള്ള സന്ന്യാസിമാര്‍ ശരീരാന്തര്‍ഭാഗത്ത് യാതൊരുവനെ കാണുന്നുവോ ജ്യോതിസ്വരൂപ

നും ശുദ്ധനുമായ ഈ ആത്മാവ് എല്ലായ്‌പോഴും സത്യംകൊണ്ടും തപസ്സുകൊണ്ടും യഥാര്‍ത്ഥജ്ഞാനംകൊണ്ടും ബ്രഹ്മചര്യംകൊണ്ടും ലഭിക്കപ്പെടാവുന്നവനാകുന്നു.

ഹൃദയാകാശത്തില്‍ ജ്യോതിസ്വരൂപനായ ആത്മാവിനെ സാക്ഷാത്ക്കരിക്കണം. ആത്മദര്‍ശനം ലഭിക്കണമെങ്കില്‍ നാലുസാധനകള്‍ ദീക്ഷിക്കണം. അവ ഇങ്ങനെ: സത്യം, തപസ്സ്, ജ്ഞാനം, ബ്രഹ്മചര്യം.

ഉപനിഷത്തുകള്‍ ജ്ഞാനമാര്‍ഗത്തിനാണ് ഏറെ പ്രാധാന്യം നല്കുന്നത്. കര്‍മമാര്‍ഗത്തെ അധഃകരിക്കുന്നുവെന്നു ധരിക്കരുത്. നിഷ്‌കാമകര്‍മാനുഷ്ഠാനങ്ങളുടെ ഫലമായി ലഭിക്കുന്ന സ്വര്‍ഗാദിലോകങ്ങളെ ഇവിടെ യഥാവിധി വിവരിക്കുന്നുണ്ട്. എന്നിട്ട് അവസാനം അവയാകവേ നശ്വരമാണെന്ന് ഓര്‍മപ്പെടുത്തുന്നു. കര്‍മംകൊണ്ട് ഒരിക്കലും സംസാരസാഗരം നീന്തിക്കടക്കാനാവില്ല. ബ്രഹ്മപദം  

പ്രാപിക്കുവാന്‍ സാധകന്‍ ഉത്തമനായ ഗുരുവിനെ സമീപിച്ച് സാധനകളനുഷ്ഠിക്കണം. മേല്‍ച്ചൊന്ന നാലുസാധനകളിലൂടെ ബ്രഹ്മജ്ഞാനം നേടാനാവുമെന്ന് അംഗിരസ്സ് ശൗനകന് ഉപദേശിച്ചുകൊടുക്കുന്നു.

(തുടരും)

പ്രൊഫ. കെ. ശശികുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

പുതിയ വാര്‍ത്തകള്‍

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.