Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കോവിഡ് വാക്‌സിന്‍ പേറ്റന്റ് വിമുക്തമാക്കല്‍: സ്വദേശി ജാഗരണ്‍ മഞ്ച് 20 ന് വിശ്വ ജാഗൃതി ദിനം ആചരിക്കും.

ജൂണ്‍ 20 ന് വിശ്വ ജാഗൃതി ദിനം ആചരിക്കും. അന്ന് രാവിലെ 9.30 മുതല്‍ 5.30 വരെ വെബക്‌സ് ഫ്‌ളാറ്റ് ഫോമിലൂടേ ആര്‍ക്കും ഇതു സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 03:17 pm IST
in Parivar

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ പേറ്റന്റ് വിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ആഗോള പ്രചരണ പരിപാടിയില്‍ സ്വദേശി ജാഗരണ്‍ മഞ്ചും പങ്കാളിയാകും.  

ആഗോള ജനതയ്‌ക്ക് വാക്‌സിന്‍ നല്‍കുന്നതിനു വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍  സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പോലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കും.ജൂണ്‍ 20 ന് വിശ്വ ജാഗൃതി ദിനം ആചരിക്കും.  അന്ന് രാവിലെ 9.30 മുതല്‍ 5.30 വരെ വെബക്‌സ് ഫ്‌ളാറ്റ് ഫോമിലൂടേ ആര്‍ക്കും ഇതു സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും.

കോവിഡ് പ്രതിരോധത്തിന് ഏറ്റവും നല്ലത് വാക്‌സിനേഷന്‍ ആണെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. വികസന, വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യത്തുള്ളവര്‍ക്കും വാക്സിന്‍ ലഭച്ചാലേ രോഗത്തെ പ്രതിരോധിക്കാനാകു. അതിനാല്‍ കോവിഡ് വാക്‌സിന് പേറ്റന്റ് വിമുക്തമാക്കണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ലോക ആരോഗ്യ സംഘടനയില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടിരുന്നു. 57 രാജ്യങ്ങളുടെ പിന്തുണയും കിട്ടി. ബഹുരാഷ്‌ട്ര കുത്തക മരുന്നു കമ്പനികളുടെ സ്വാധീനം മൂലം തീരുമാനം ഉണ്ടായില്ല. അമേരിക്കന്‍ സര്‍ക്കാറും ഇപ്പോള്‍ പേറ്റന്റ് വിമുക്തമാക്കണെന്ന നിലപാടിനെ പിന്തുണയക്കുകയാണ്.  ലോകാരോഗ്യ സംഘടനയും ഇപ്പോഴല്ലങ്കില്‍ പിന്നെ എപ്പോളാണ് അത് ചെയ്യേണ്ടത് എന്ന ചോദ്യവുമായി രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് ആഗോള പ്രചരണ പരിപാടി നടത്തുന്നത്

For WebEx

https://paadtashaala.webex.com/paadtashaala/j.php?MTID=m716b6bc095ca9aecfd373ac225046883

Sunday, Jun 20, 2021 9:30 am | 8 hours | (UTC+05:30) Chennai, Kolkata, Mumbai, New Delhi

Meeting number: 184 131 5238

Password: SJMT

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.