Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കേരളീയ നവോത്ഥാനത്തിലെ സമരോത്സുകത

ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, പാലിയം സമരം എന്നിവയുടെ ഭാഗമാവാനും അദ്ദേഹത്തിന് കഴിഞ്ഞു. 1948 ല്‍ കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം തന്റെ സമുദായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന തിരിച്ചറിവില്‍ അദ്ദേഹം സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 05:00 am IST
inSamskriti

ഷിജു കുമാര്‍ എരുമേലി

പണ്ഡിതര്‍ സമുദായത്തിന്റെ ആചാര്യനും ഗുരുവും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു ശ്രീരാമകൃഷ്ണ പണ്ഡിതര്‍. കേരളത്തില്‍ ജാതീയത അതിന്റെ പരകോടിയിലെത്തിയ കാലത്താണ് ശ്രീരാമകൃഷ്ണ പണ്ഡിതരുടെ ജനനം. 1907 ജൂണ്‍ എട്ടിന്. എറണാകുളം മുളവുകാട് തെരുവ് പറമ്പില്‍ അയ്യപ്പനും കടവന്ത്ര ലക്ഷ്മിയുമായിരുന്നു മാതാപിതാക്കള്‍.  

താന്‍ കണ്ടതും അനൂഭവിച്ചതുമായ ജീവിത ചുറ്റുപാടുകള്‍ രാമകൃഷ്ണനെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ കുട്ടിക്കാലത്ത് രാമകൃഷ്ണന്റെ മനസ്സിനെ വളരെയേറെ വേദനിപ്പിച്ചിരുന്നു. ഇതിനൊരു പ്രതിവിധിയായി വായനയും പഠനവും തുടര്‍ന്നു. ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ രചിച്ച ‘എന്റെ ഗുരു’ വായിക്കുകയും ആ മൂല്യങ്ങള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും ചെയ്തു.

ഇതിനിടയില്‍ ഗാന്ധിജിയെകുറിച്ചും സ്വരാജിനെകുറിച്ചുമെല്ലാം അറിയാന്‍ തുടങ്ങി. പിന്നീട് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി.

ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, മഹാത്മാ അയ്യന്‍കാളി എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍, സംഘടന കൊണ്ട് ശക്തരാകുവിന്‍ ‘എന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രബോധനം അദ്ദേഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി. 

പിന്നാക്കത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്നവരും ക്ഷുരകവൃത്തി മുഖ്യതൊഴിലുമാക്കിയ ജനവിഭാഗത്തെ പണ്ഡിതര്‍ എന്ന നാമം നല്‍കി അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാക്കി.

ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, പാലിയം സമരം എന്നിവയുടെ ഭാഗമാവാനും അദ്ദേഹത്തിന് കഴിഞ്ഞു. 1948 ല്‍ കൊച്ചി  നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം തന്റെ സമുദായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന തിരിച്ചറിവില്‍ അദ്ദേഹം സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം സമുദായ സംഘടനകള്‍ എല്ലാം പടര്‍ന്നു പന്തലിച്ചിരുന്നു. 1951 ഫെബ്രുവരി 5ന് ആലുവയിലുളള ടി.വി. ലക്ഷ്മണന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഭദ്രദീപം കൊളുത്തി അഖില കേരള പണ്ഡിതര്‍ മഹാജനസഭ ഉദ്ഘാടനം ചെയ്തു. സഭയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായ ശ്രീരാമകൃഷ്ണ പണ്ഡിതര്‍ 1952 മേയ് 12 ന് സംഘടന രജിസ്റ്റര്‍ ചെയ്തു. സഭയുടെ  

സന്ദേശം’ മാസികയുടെ ആദ്യ മുഖ്യപത്രാധിപരുമായിരുന്നു അദ്ദേഹം. 1963 ജൂണ്‍ 19ന് ശ്രീരാമകൃഷ്ണ പണ്ഡിതര്‍ സമാധിയായി.

(അഖില കേരള പണ്ഡിതര്‍ മഹാജനസഭ ജനറല്‍ സെക്രട്ടറിയാണ്  ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.