Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹോളണ്ട് പ്രീ ക്വാര്‍ട്ടറില്‍

അറുപത്തിയേഴാം മിനിറ്റില്‍ ഹോളണ്ട് രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഡെംഫ്രൈസാണ് ലക്ഷ്യം കണ്ടത്. ഡോണ്‍യെല്‍ മലേന്‍ നല്‍കിയ പാസ് ഡെംഫ്രൈസ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. യൂറോ 2020 ല്‍ ഡെംഫ്രൈസിന്റെ രണ്ടാം ഗോളാണിത്. ആദ്യ മത്സരത്തില്‍ ഉക്രെയിനെതിരെ ടീമിന്റെ വിജയഗോള്‍ നേടിയത്് ഡെംഫ്രൈസായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 05:00 am IST
in Football

കോപ്പന്‍ഹേഗ്: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഹോളണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍  ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് ഹോളണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മെംഫിസ് ഡീപേയും ഡെന്‍സല്‍ ഡംഫ്രൈസുമാണ് ഗോളുകള്‍ നേടിയത്.

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഹോളണ്ട് ഗ്രൂപ്പ് സി യില്‍ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ മത്സരത്തില്‍ ഹോളണ്ട്് ഉക്രെയിനെ തോല്‍പ്പിച്ചിരുന്നു.  

ഉക്രെയ്‌നെതിരായ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ നേടിയ രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞുകളിച്ച ഹോളണ്ട്  അവസാന നിമിഷണമാണ് വിജയത്തിലേക്ക് പിടിച്ചുകയറിയത്. എന്നാല്‍ ഓസ്ട്രിയക്കെതിരെ അവര്‍ ഈ പിഴവ് ആവര്‍ത്തിച്ചില്ല. തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ഹോളണ്ട് ഇരു പകുതികളിലുമായി ഓരോ ഗോള്‍ നേടി വിജയത്തിലേക്ക് കയറുകയായിരുന്നു.

കളിയുടെ പതിനൊന്നാം മിനിറ്റില്‍ ഹോളണ്ട് ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ മെംഫിസ് ഡീപേയാണ് സ്‌കോര്‍ ചെയ്തത്്. അറുപത്തിയാറാം രാജ്യാന്തര മത്സരം കളിക്കുന്ന ഡീപേയുടെ 27-ാം ഗോളാണിത്. ബോക്‌സിനകത്ത്്് വച്ച് ഡെംഫ്രൈസിനെ ഓസ്ട്രിയന്‍ താരം അല്‍ബ ഫൗള്‍ ചെയ്തതിനാണ് റഹറി വാറിന്റെ സഹായത്തോടെ പെനാല്‍റ്റി വിധിച്ചത്. ആദ്യ പകുതിയില്‍ ജേതാക്കള്‍ 1-0 ന് മുന്നിട്ടുനിന്നു.  

അറുപത്തിയേഴാം മിനിറ്റില്‍ ഹോളണ്ട് രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഡെംഫ്രൈസാണ് ലക്ഷ്യം കണ്ടത്. ഡോണ്‍യെല്‍ മലേന്‍ നല്‍കിയ പാസ് ഡെംഫ്രൈസ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. യൂറോ 2020 ല്‍ ഡെംഫ്രൈസിന്റെ രണ്ടാം ഗോളാണിത്. ആദ്യ മത്സരത്തില്‍ ഉക്രെയിനെതിരെ ടീമിന്റെ വിജയഗോള്‍ നേടിയത്് ഡെംഫ്രൈസായിരുന്നു.  

ഏഴു വര്‍ഷത്തിനുശേഷം ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന ഹോളണ്ട് ഈ വിജയത്തോടെ യൂറോയുടെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം രണ്ട് മത്സരങ്ങളും തോറ്റ ഓസ്ട്രിയയുടെ സാധ്യത മങ്ങി. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ഉക്രെയിന്‍ ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു.

ബെല്‍ജിയവും കടന്നു ഗ്രൂപ്പ് ബിയില്‍ നിന്ന്് ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ടാം മത്സരത്തില്‍ ഡെന്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍്പ്പിച്ചാണ് ലോക ഒന്നാം നമ്പറായ ബെല്‍ജിയം അവസാന പതിനാറ് ടീമുകളില്‍ ഒന്നായത്.  

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ബെല്‍ജിയം ശക്തമായ തിരിച്ചുവരവിലൂടെയാണ് ഡെന്മാര്‍ക്കിനെ മറികടന്നത്. ഹസാര്‍ഡ്, കെവിന്‍ ഡി ബ്രൂയിന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. പോള്‍സണാണ് ഡെന്മാര്‍ക്കിന്റെ ഏക ഗോള്‍ കുറിച്ചത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

Kerala

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.