Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പൂട്ടഴിച്ചപ്പോള്‍ സര്‍വ്വത്ര ആശയക്കുഴപ്പം; സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിലെ അപാകം അണ്‍ലോക്ക് തകിടംമറിക്കുന്നു

ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എ വിഭാഗം. എട്ട് മുതല്‍ 20 വരെ ബി വിഭാഗം. 20 മുതല്‍ 30 വരെ സി. 30 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം. ഇങ്ങനെയാണ് അണ്‍ ലോക്ക് നടപ്പാക്കിയത്. എല്ലാ ബുധനാഴ്ചയും തദ്ദേശ സ്ഥാപനങ്ങളുടെ ഏഴ് ദിവസത്തെ കൊവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണ് കാറ്റഗറി നിശ്ചയിക്കേണ്ടത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ്ണമായും ലോക്ഡൗണായിരിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 18, 2021, 09:01 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് അണ്‍ലോക്ക് നടപ്പാക്കിത്തുടങ്ങിയതോടെ സര്‍ക്കാര്‍ ഉത്തരവിലെ അപാകം ആശയക്കുഴപ്പമുണ്ടാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് അനുസരിച്ച് നാല് വിഭാഗങ്ങളായിട്ടാണ് അണ്‍ലോക്ക് നടപ്പിലാക്കുന്നത്.  

ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എ വിഭാഗം. എട്ട് മുതല്‍ 20 വരെ ബി വിഭാഗം. 20 മുതല്‍ 30 വരെ സി. 30 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം. ഇങ്ങനെയാണ് അണ്‍ ലോക്ക് നടപ്പാക്കിയത്. എല്ലാ ബുധനാഴ്ചയും തദ്ദേശ സ്ഥാപനങ്ങളുടെ  ഏഴ് ദിവസത്തെ കൊവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണ് കാറ്റഗറി നിശ്ചയിക്കേണ്ടത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ്ണമായും ലോക്ഡൗണായിരിക്കും.  

സര്‍ക്കാര്‍ പൊതുവായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം ഉണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്താം. എല്ലാ വിഭാഗത്തിലും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം. യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം കരുതണം. എ, ബി വിഭാഗത്തില്‍പെട്ട പ്രദേശങ്ങളിലെ ബിവറേജസുകളും ബാറുകളും ഇന്നലെ തുറന്നു. എ, ബി വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ ഹാജരായി. വര്‍ക്ക്‌ഷോപ്പുകള്‍ തുറന്നു. ഹോട്ടലുകളില്‍ ടേക്ക് എവെ സംവിധാനത്തില്‍ തുടങ്ങി. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും അനുമതി നല്‍കി. വ്യവസായ, നിര്‍മ്മാണ മേഖലകള്‍ പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തി.  

സി വിഭാഗത്തില്‍ ലോക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ആവശ്യത്തിനായി വസ്ത്രങ്ങള്‍, ജ്വല്ലറികള്‍ ചെരുപ്പുകടകള്‍ എന്നിവയ്‌ക്ക് വെള്ളിയാഴ്ചകളില്‍ തുറക്കാം. ഡി കാറ്റഗറിയില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഒഴികെ മറ്റൊന്നും തുറക്കാന്‍ അനുവദിച്ചില്ല. തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍  അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇവിടെ നിന്ന് അത്യാവശ്യമായി പുറത്ത് പോകേണ്ടവര്‍ക്ക് പോലീസ് പാസ് നല്‍കി.

സര്‍ക്കാര്‍ ഉത്തരവ് പോലീസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. പൊതുവായി അനുവദിച്ചിട്ടുള്ള ചില സ്ഥാപനങ്ങളിലെ ഇളവുകള്‍ എങ്ങനെ നടപ്പാക്കണമെന്ന ആശയക്കുഴപ്പത്തിലായി. നഗരസഭകളിലാകട്ടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കാറ്റഗറി നിര്‍ണ്ണയിച്ചിരിക്കുന്നത്. ഇതനുസരിച്ചാണ് വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്നത്. വാര്‍ഡുകളുടെ അതിര്‍ത്തികളിലെ അശാസ്ത്രീയത വ്യാപാരികളുമായി തര്‍ക്കത്തിന് ഇടയാക്കി. നേരത്തെ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന വാര്‍ഡുകളില്‍ ഇന്നലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കണക്കനുസരിച്ച് ചില നഗരസഭകള്‍ ബി കാറ്റഗറിയിലായിരുന്നു. ഇതസനുസരിച്ച് വ്യാപാര സ്ഥാപനം തുറക്കാന്‍ എത്തിയവര്‍ പോലിസിന്റെ ശകാരം കേട്ട് മടങ്ങേണ്ടി വന്നു.

Tags: keralarestrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.