Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒപ്പമുള്ള എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് സച്ചിനോട് കോണ്‍ഗ്രസ് നേതൃത്വം; ഒരു വാഗ്ദാനംകൂടി അധികം നല്‍കിയെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന സൂചനയാണ് അശോക് ഗെലോട്ട് നല്‍കുന്നത്. കോവിഡ് മുക്തനായശേഷം സുഖംപ്രാപിച്ചുവരുന്ന അശോക് ഗെലോട്ട് നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ഒന്നരമാസത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 10:12 pm IST
inIndia

ന്യൂദല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം തുടരുന്നതിനിടെ, രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി സച്ചിന്‍ പൈലറ്റ്. 12 വിഷയങ്ങളില്‍ ചര്‍ച്ച നടന്നുവെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ സംസ്ഥാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക മാത്രമല്ല, പ്രധാന വകുപ്പുകള്‍ നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തതായാണ് വിവരം. അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി നടത്തുന്ന കൂടിക്കാഴ്ചയ്‌ക്കുശേഷം മാത്രമേ മന്ത്രിസഭാ വികസനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകൂവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന സൂചനയാണ് അശോക് ഗെലോട്ട് നല്‍കുന്നത്. കോവിഡ് മുക്തനായശേഷം സുഖംപ്രാപിച്ചുവരുന്ന അശോക് ഗെലോട്ട് നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ഒന്നരമാസത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്. 

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ഗെലോട്ട് പക്ഷം വിശദീകരിക്കുമ്പോഴും മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമായാണ് ഒരു വിഭാഗം ഇതിനെ വിലയിരുത്തുന്നത്. ഗെലോട്ടുമായി കൂടിക്കാഴ്ചയ്‌ക്ക് കോണ്‍ഗ്രസ് ഹൈക്കമാൻ്റ് താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ഗെലോട്ട് ഒഴിവാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം ഉടനൊന്നും ദല്‍ഹിയിലെത്താന്‍ ഇടയില്ല. യുവനേതാവായ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

 ഒഴിഞ്ഞുകിടക്കുന്ന ഒന്‍പത് ഒഴിവുകള്‍ക്കായി 25 എംഎല്‍എമാരാണ് കാത്തുനില്‍ക്കുന്നതെന്ന് മന്ത്രിസഭാ അഴിച്ചുപണിക്കുള്ള സാധ്യതകള്‍ക്കിടെ മുതിര്‍ന്ന എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പിന്തുണയ്‌ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം സച്ചിൻ  ദല്‍ഹിയിലെത്തിയതോടെയാണ് രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ മറനീക്കിയത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപെട്ട് സച്ചിനെ അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നിര്‍ത്തിയെങ്കിലും പത്തുമാസമായി പ്രശ്‌നപരിഹാരമുണ്ടാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

ഉത്തര്‍പ്രദേശില്‍നിന്നുള്ള നേതാവ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെ സച്ചിന്‍ പൈലറ്റും ഈ മാതൃക സ്വീകരിക്കുമെന്ന് അഭ്യൂങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന നിലപാടാണ് സച്ചിന്‍ പരസ്യമായി പറയുന്നത്.  

Tags: അശോക് ഗെഹ് ലോട്ട്congressrajasthanസച്ചിന്‍ പൈലറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.