Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് പ്രവര്‍ത്തനം: തിരുവനന്തപുരം സ്വദേശിക്കെതിരെ എന്‍ഐഎ കുറ്റപത്രം നല്‍കി

ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 471, 201, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) 18,38,39 തുടങ്ങിയ വകുപ്പുകള്‍ തിരുവനന്തപുരം സ്വദേശിയായ സയീദ് അലിക്ക്(31) എതിരെ ചുമത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 06:36 pm IST
in Kerala

ന്യൂദല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റിന്(ഐഎസ്) വേണ്ടി ഭീകരപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വിവിധ മൊബൈല്‍ കമ്പനികളുടെ സിം കാര്‍ഡുകള്‍ നല്‍കിയ മലയാളിക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 471, 201, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) 18,38,39 തുടങ്ങിയ വകുപ്പുകള്‍ തിരുവനന്തപുരം സ്വദേശിയായ സയീദ് അലിക്ക്(31) എതിരെ ചുമത്തിയിട്ടുണ്ട്. ചെന്നൈയിലുള്ള എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ചെന്നൈ സിറ്റി പൊലീസ് സ്റ്റേഷന്റെ സിഐഡിയാണ് 2019 ഡിസംബര്‍ 28ന് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. 

ചെന്നൈയിലും സേലത്തും ഗൂഢാലോചന നടത്തിയ ചിലരുടെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അറിവോ സമ്മതോ ഇല്ലാതെ മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്ത് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായും കണ്ടെത്തി. തുടര്‍ന്ന് എന്‍ഐഎ ജനുവരി 21ന് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഎസ് ഭീകരരായ ലിയാകത് അലി, ഖാജ മൊയ്ദീന്‍ എന്നിവര്‍ക്കാണ് സിം കാര്‍ഡുകള്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

 ഗൂഢാലോചന, ഭീകരപ്രവര്‍ത്തനത്തിന് പുതിയ ആളുകളെ കണ്ടെത്തല്‍, വനത്തില്‍ തങ്ങാനുള്ള സാധനങ്ങള്‍ സംഘടിപ്പിക്കല്‍, നിരോധിത ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കല്‍, പണം സ്വരൂപിക്കല്‍ എന്നിവയ്‌ക്കാണ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചതെന്ന് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. സംഘം ഐഇഡി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ജിഹാദിന്റെ തയ്യാറെടുപ്പുകള്‍ക്കായി വിദേശത്തുള്ള ആളുമായി രഹസ്യമായുള്ള ആശയവിനിമയത്തിന് ഡാര്‍ക് വെബ് ഉപയോഗിച്ചു. 

ദക്ഷിണേന്ത്യയില്‍ വനപ്രദേശങ്ങളില്‍ ഐഎസ് പ്രവിശ്യകള്‍ സ്ഥാപിച്ചശേഷമായിരുന്നു ഇതെന്ന് എന്‍ഐഎ പറയുന്നു. 12 പ്രതികള്‍ക്കെതിരെ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു.  സാങ്കേതിക വിദഗ്ധനായ സയീദ് അലി ഡാര്‍ക് വെബ് ഉപയോഗിക്കാന്‍ ഖാജ മൊയ്ദീനെ സഹായിക്കുകയും ഗൂഢാലോചനകളില്‍ പങ്കെടുക്കുകയും ഒളിത്താളങ്ങളൊരുക്കുകയും ചെയ്തു. ഇതുകൂടാതെ ഇയാള്‍ സ്‌ഫോടക വസ്തുക്കളും ഐഇഡിയുടെ പരീക്ഷണത്തിനായി ഉപകരണങ്ങളും സംഘടിപ്പിച്ചതായി എന്‍ഐഎ പറയുന്നു.  

Tags: ചെന്നൈദേശീയ അന്വേഷണ ഏജന്‍സിISISകുറ്റപത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.