Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘വാക്ക് ഇന്‍’ ഒഴിവാക്കി; സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം കുഴഞ്ഞുമറിഞ്ഞു

കേരളത്തില്‍ കൃത്യമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം നല്‍കാതെ വന്നതോടെ ഓണ്‍ലൈന്‍ സ്ലോട്ട് വിതരണവും പാളി. ഓരോ വാക്‌സിന്‍ സെന്ററിലും എത്ര ഡോസ് വീതം നല്‍കുന്നു, എത്ര സ്റ്റോക്ക് ഉണ്ട് എന്നിവ ഇതുവരെയും ഏകീകൃത സമയത്ത് നല്‍കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ സ്ലോട്ടുകള്‍ ഓരോ ജില്ലയും തോന്നുന്ന സമയത്താണ് നല്‍കുന്നത്. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിമുതല്‍ രാത്രി പന്ത്രണ്ട് മണിക്കും വെളുപ്പിന് മൂന്നു മണിക്കും വരെ സ്ലോട്ടുകള്‍ നല്‍കുന്ന ജില്ലകള്‍ ഉണ്ട്. ഇതോടെ വാക്‌സിന്‍ സ്ലോട്ട് ഇടുന്ന സമയം നോക്കി ജനങ്ങള്‍ കാത്തിരിക്കണം.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 16, 2021, 06:59 pm IST
inKerala

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിതരണസംവിധാനത്തില്‍ ഗുരുതര പാകപ്പിഴകള്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനാകാതെ ജനം നെട്ടോട്ടത്തില്‍. തത്സമയ രജിസ്‌ട്രേഷന്‍ (സ്‌പോട്ട് രജിസ്‌ട്രേഷന്‍) നടത്തി ‘വാക്ക്-ഇന്‍’ സംവിധാനത്തിലൂടെ വാക്‌സിന്‍ സ്വീകരിക്കാം എന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, തുടക്കത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വാക്ക്-ഇന്‍ കേരളത്തില്‍ നിര്‍ത്തിലാക്കി. രാജ്യത്താകമാനം വാക്‌സിനേഷന്റെ 58 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയാണ് നടന്നത്. വാക്‌സിന്റെ 90 ശതമാനവും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയാണ് നല്‍കിയതും.  

കേരളത്തില്‍ കൃത്യമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം നല്‍കാതെ വന്നതോടെ ഓണ്‍ലൈന്‍ സ്ലോട്ട് വിതരണവും പാളി. ഓരോ വാക്‌സിന്‍ സെന്ററിലും എത്ര ഡോസ് വീതം നല്‍കുന്നു, എത്ര സ്റ്റോക്ക് ഉണ്ട് എന്നിവ ഇതുവരെയും ഏകീകൃത സമയത്ത് നല്‍കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ സ്ലോട്ടുകള്‍ ഓരോ ജില്ലയും തോന്നുന്ന സമയത്താണ് നല്‍കുന്നത്. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിമുതല്‍ രാത്രി പന്ത്രണ്ട് മണിക്കും വെളുപ്പിന് മൂന്നു മണിക്കും വരെ സ്ലോട്ടുകള്‍ നല്‍കുന്ന ജില്ലകള്‍ ഉണ്ട്. ഇതോടെ വാക്‌സിന്‍ സ്ലോട്ട് ഇടുന്ന സമയം നോക്കി ജനങ്ങള്‍ കാത്തിരിക്കണം.

ഓരോ ജില്ലയിലുമുള്ള വാക്‌സിന്റെ സ്റ്റോക്ക് പോലും 24 മണിക്കൂര്‍ കഴിഞ്ഞാണ് ലഭ്യമാകുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍ 4.32 ലക്ഷം ഡോസും, സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചതില്‍ 2.08 ലക്ഷവും ഉള്‍പ്പെടെ 6.4 ലക്ഷം ഡോസ് സ്റ്റോക്കുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍, തിരുവനന്തപുരത്ത് വാക്‌സിന്‍ ഇല്ലാത്തതിനാല്‍ നാലു സെന്ററുകളില്‍ മാത്രമാണ് ഇന്ന് വാക്‌സിനേഷനുള്ളത്. പല ജില്ലകളിലെയും സ്ഥിതി ഇതാണ്.    

ഓരോ വാക്‌സിന്‍ സെന്ററിനും അവിടുത്തെ സ്റ്റോക്ക് മാത്രമാണ് അറിയാനാവുക. ഇതോടെ ഒരു സെന്ററില്‍ ഇത്ര വാക്‌സിന്‍ എന്ന് എഴുതി വച്ച് ആരോഗ്യ വകുപ്പ് ചുമതല അവസാനിപ്പിക്കും. ഓരോ സെന്ററിലെയും വാക്‌സിന്‍ സ്റ്റോക്കുകള്‍ കൃത്യമായി രേഖപ്പെടുത്താനായാല്‍ കൂടുതല്‍ ആളുകള്‍ എത്തിയാലും മറ്റിടങ്ങളിലേക്ക് അയയ്‌ക്കാനോ വാക്‌സിനുകള്‍ മറ്റ് സെന്ററുകളില്‍ നിന്ന് എത്തിക്കാനോ സാധിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒന്നടങ്കം നിര്‍ത്തുകയായിരുന്നു.

Tags: keralacrisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.