Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ്ടു കേരള സിലബസ് മൂല്യനിര്‍ണയം അശാസ്ത്രീയമെന്ന് ആക്ഷേപം, നിരവധി പേര്‍ക്ക് ലഭിക്കുക പരമാവധി മാര്‍ക്ക്, ഉന്നത വിദ്യാഭ്യാസ പ്രവേശനം ബുദ്ധിമുട്ടും

ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി വിഷയങ്ങള്‍ക്ക് 120 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. 60 മാര്‍ക്കിന് മുകളിലേക്ക് എത്രയെഴുതിയാലും വിദ്യാര്‍ത്ഥിക്ക് കിട്ടുന്ന പരമാവധി മാര്‍ക്ക് 60 ആണ്. വിദ്യാര്‍ത്ഥി എഴുതിയ മുഴുവന്‍ ചോദ്യങ്ങളും മൂല്യനിര്‍ണ്ണയനം നടത്തി മാത്രമേ പരമാവധി മാര്‍ക്കായ 80, 60 നല്‍കാന്‍ പാടുള്ളുവെന്നതിനാല്‍ ജോലിഭാരമേറുന്നതായി അധ്യാപകര്‍ പറയുന്നു.

കെ.കെ. പത്മനാഭന്‍byകെ.കെ. പത്മനാഭന്‍
Jun 15, 2021, 04:52 pm IST
inKerala

കണ്ണൂര്‍: ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ കേരള സിലബസ് മൂല്യനിര്‍ണയം അശാസ്ത്രീയമെന്ന ആക്ഷേപം ശക്തമാകുന്നു. 160 മാര്‍ക്കിനും 120 മാര്‍ക്കിനും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ലഭിക്കുന്ന മാര്‍ക്കാകട്ടെ 80, 60 വീതമാണ്. ഇംഗ്ലീഷ്, സെക്കന്റ് ലാഗ്വേജ് എന്നിവയുടെ ചേദ്യപേപ്പറില്‍ 160 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിരിക്കുന്നത്. പക്ഷെ ഈ വിഷയങ്ങളില്‍ 80 മാര്‍ക്കിന് മുകളില്‍ എത്രയും വിദ്യാര്‍ത്ഥി പരീക്ഷയെഴുതി നേടിയാലും കുട്ടിക്ക് ലഭിക്കുക 80 മാര്‍ക്ക് മാത്രമായിരിക്കും.  

ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി വിഷയങ്ങള്‍ക്ക് 120 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് നല്‍കിയിട്ടുള്ളത്. 60 മാര്‍ക്കിന് മുകളിലേക്ക് എത്രയെഴുതിയാലും വിദ്യാര്‍ത്ഥിക്ക് കിട്ടുന്ന പരമാവധി മാര്‍ക്ക് 60 ആണ്. വിദ്യാര്‍ത്ഥി എഴുതിയ മുഴുവന്‍ ചോദ്യങ്ങളും മൂല്യനിര്‍ണ്ണയനം നടത്തി മാത്രമേ പരമാവധി മാര്‍ക്കായ 80, 60 നല്‍കാന്‍ പാടുള്ളുവെന്നതിനാല്‍ ജോലിഭാരമേറുന്നതായി അധ്യാപകര്‍ പറയുന്നു.  

ചോദ്യപേപ്പറില്‍ തിരഞ്ഞെടുത്ത് ഉത്തരം എഴുതുവാനുള്ള അനുവാദം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതിരുന്നതാണ് ഇത്തരത്തില്‍ അശാസ്ത്രീയ മൂല്യനിര്‍ണ്ണയനത്തിന് ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഈ വര്‍ഷം കൊറോണ മൂലം ഓണ്‍ ലൈന്‍ ക്ലാസ്സുകളാണ് നടന്നത്. ഇത് കാരണം കുട്ടുകള്‍ക്ക് പരീക്ഷ തയ്യാറെടുപ്പിന് വേണ്ടി എല്ലാ വിഷയത്തിന്റെയും ഓരോ അധ്യായത്തില്‍ നിന്നും 30 ശതമാനം വരെ പഠനഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചോദ്യങ്ങളിട്ടിട്ടുള്ളത്. പഠനത്തെ നിസാരമായി പരിഗണിക്കുന്ന കുട്ടിക്കും ഗൗരവമായി പരിഗണിക്കുന്ന കുട്ടിക്കും സമാനമായ മാര്‍ക്ക് ലഭിക്കുന്ന അശാസ്ത്രീയത കൂടി ഇതില്‍ നിഴലിക്കുന്നുവെന്നതും ആ മൂല്യനിര്‍ണയനത്തിന്റെ ഒരു അപാകതയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

ചോദ്യപേപ്പറില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമാവധി മാര്‍ക്കിന് താഴെ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ വ്യത്യാസങ്ങളൊന്നും തന്നെ വരുന്നുമില്ല. നിരവധി പേര്‍ക്ക് പരമാവധി മാര്‍ക്ക് ലഭിക്കുന്നതോടെ അവരുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തെ ഇത് സാരമായി ബാധിക്കുമെന്ന ആരോപണമുണ്ട്. എഞ്ചിനിയറിംഗ്, മെഡിക്കല്‍ പ്രവേശന നടപടികളെയാണ് ഇത് ഏറെ ബാധിക്കുകയെന്ന ആശങ്ക ഉയരുന്നു. സിബിഎസ്‌സി തലത്തില്‍ പരീക്ഷ നടക്കാത്തതിനാല്‍ തന്നെ കേരള സിലബസ്സിലെ ഈ മൂല്യനിര്‍ണയം ഡിഗ്രിതല പ്രവേശനത്തില്‍ ഏറെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധ്യാപകര്‍ തന്നെ പറയുന്നു.  

സിബിഎസ്‌സി തലത്തില്‍ പ്ലസ്ടു പഠനം നടത്തിയ നിരവധി പേര്‍ക്ക് ഇത്തവണ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാതെ വരുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ഒരേ മാര്‍ക്കില്‍ നിരവധി പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടുന്നതോടെ മെഡിക്കല്‍, എഞ്ചിനിയറിംഗ് തുടങ്ങിയവയുടെ പ്രവേശന റാങ്ക് നിര്‍ണയനത്തെ ഇത് ബാധിക്കാനിടയുണ്ടെന്ന് ആക്ഷേപമുണ്ട്. കേരള സിലബസില്‍ പരമാവധി മാര്‍ക്ക് പരിധി താഴ്‌ത്തി നിശ്ചയിച്ചതും അതിന് മുകളിലേക്ക് ലഭിക്കുന്ന കുട്ടികളുടെ മാര്‍ക്ക് പരമാവധിയിലേക്ക് താഴ്‌ത്തുന്നതും കുട്ടികളുടെ ഭാവിയെ സര്‍ക്കാര്‍ പന്താടുന്നതിന് തുല്യമാണെന്ന ആരോപണം ശക്തമാണ്.

Tags: studentValuationപ്ലസ്ടു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.