Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വടകരയില്‍ റെയില്‍വേ ട്രാക്കിലേക്ക് തെങ്ങ് മുറിഞ്ഞു വീണു; ബിജെപി കൗണ്‍സിലറുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം

കൗണ്‍സിലറുടെ ഇടപെടല്‍ ശ്രദ്ധയില്‍പെട്ട മിസോറാം ഗവര്‍ണ്ണര്‍ പി. ശ്രീധരന്‍പിള്ള, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങി നാടിന്റെ നാനാഭാഗത്തു നിന്നും സിന്ധുവിനെ തേടി അഭിനന്ദന പ്രവാഹമെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 12:22 pm IST
inKerala

എന്‍.കെ. നവനീത്

വടകര: കൗണ്‍സിലറുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ തീവണ്ടി അപകടം. വടകര നഗരസഭാ 35-ാം വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ പി.കെ. സിന്ധുവിന്റെ ഇടപെടലാണ് വന്‍ തീവണ്ടി അപകടം ഒഴിവാക്കിയത്.

ഞായറാഴ്ച രാത്രി 8.30 ഓടെ ഇവരുടെ വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് തൊട്ടടുത്ത വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സമയം അറിയാവുന്ന കൗണ്‍സിലര്‍ ഉടനെ തന്നെ വിവരം വടകര പോലീസില്‍ അറിയിച്ചു. 

വടകര റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വടകര പോലീസ് വിഷയം റെയില്‍വേ പോലീസിന് കൈമാറി. റെയില്‍വേ പോലീസും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ട്രെയിന്‍ നിര്‍ത്താനുള്ള നടപടികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സ്വീകരിക്കുകയായിരുന്നു. ട്രാക്കിനു കുറുകെ തെങ്ങ് വീണു കിടന്ന സ്ഥലത്തു ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ കൗണ്‍സിലര്‍ വലിയ തീപ്പന്തമുണ്ടാക്കി കത്തിച്ചു പിടിച്ചു നിന്നു. നാട്ടുകാര്‍ ചുവന്ന തുണികള്‍ ഉപയോഗിച്ച് അപായസൂചനകളും നല്‍കി. 

നാട്ടുകാരായ ബിജു, രാജീവന്‍, അജേന്ദ്രന്‍, പ്രമോദ്, പ്രശാന്ത്, ഷൈജു, ദിനേശ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. പാളത്തിനു കുറുകെ കിടക്കുന്ന മരത്തിനു തൊട്ടടുത്തെത്തിയാണ് ട്രെയിന്‍ നിന്നത്. സംഭവ സ്ഥലത്തു 20 മിനിറ്റിലേറെ ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി. പിന്നാലെ റെയില്‍വേയും, വടകര ജനമൈത്രി പോലീസും സിന്ധുവിന് അഭിനന്ദനവുമായി എത്തി.

കൗണ്‍സിലറുടെ ഇടപെടല്‍ ശ്രദ്ധയില്‍പെട്ട മിസോറാം ഗവര്‍ണ്ണര്‍ പി. ശ്രീധരന്‍പിള്ള, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, സംസ്ഥാന സമിതി അംഗം രാജേഷ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണ, വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു, നഗരസഭാ അംഗങ്ങള്‍ തുടങ്ങി നാടിന്റെ നാനാഭാഗത്തു നിന്നും സിന്ധുവിനെ തേടി അഭിനന്ദന പ്രവാഹമെത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.കെ. സജീവന്‍ ബിജെപി നേതാക്കളോടൊപ്പം വീട്ടിലെത്തി സിന്ധുവിനെ അഭിനന്ദിച്ചു. സംഭവത്തില്‍ തന്നോടൊപ്പമുണ്ടായ പ്രദേശവാസികള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് ബിജെപി കൗണ്‍സിലര്‍ സിന്ധു.

Tags: Vadakarakozhikodeഅപകടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.