Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പാട്രിക്ക് ഷോ; സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് ചെക്ക്

നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ചെക്ക് മുന്നിലെത്തി. വ്ഌഡ്മിര്‍ കൗഫലിന്റെ ക്രോസിന് നിന്ന്് പാട്രിക്ക് ഷിക്കാണ് ഗോള്‍ നേടിയത്്. ഇടവേളയ്‌ക്ക്് ചെക്ക് 1-0 ന് മുന്നിട്ടുനിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 05:00 am IST
in Football

ഗ്ലാസ്‌ഗോ: സ്‌ട്രൈക്കര്‍ പാട്രിക്ക് ഷിക്കിന്റെ ഇരട്ട ഗോളില്‍ ചെക്ക് റിപ്പബഌക്കിന് വിജയം. യൂറോ 2020 ലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ അവര്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്തി. 42, 52 മിനിറ്റുകളിലാണ് ഷിക്ക്് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ചെക്ക് ഗ്രൂപ്പ് ഡി യില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്്.  

ആദ്യ പകുതിയില്‍ സ്‌കോട്ട്‌ലന്‍ഡാണ് തകര്‍ത്ത് കളിച്ചത്. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവര്‍ ഫനിഷിങ്ങില്‍ പരാജയപ്പെട്ടു. മുപ്പത്തിരണ്ടാം മിനിറ്റില്‍ സ്‌കോട്ട്‌ലന്‍ഡ് ഗോള്‍ നേടിയെന്ന് തോന്നി. പക്ഷെ റോബര്‍ട്ട്‌സന്റെ ഗോളെന്നുറപ്പിച്ച ഷോട്ട്് ചെക്ക്് റിപ്പബഌക്ക് ഗോളി തോമസ് വാക്ലിക്ക്് രക്ഷപ്പെടുത്തി.

നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ചെക്ക് മുന്നിലെത്തി. വ്ഌഡ്മിര്‍ കൗഫലിന്റെ ക്രോസിന് നിന്ന്് പാട്രിക്ക് ഷിക്കാണ് ഗോള്‍ നേടിയത്്. ഇടവേളയ്‌ക്ക്് ചെക്ക് 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെക്കാണ് മിന്നുന്ന കളി പുറത്തെടുത്തത്. അമ്പത്തിരണ്ടാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി. ഷിക്കാണ് ഇത്തവണയും സ്‌കോട്ട്‌ലന്‍ഡിന്റൈ വല കുലുക്കിയത്്.  

സ്‌കോട്ട്‌ലന്‍ഡ് പ്രതിരോധ താരം ജാക്ക്് ഹെന്‍ റിയുടെ ഷോട്ട്് ചെക്ക് താരങ്ങള്‍ ബ്ലോക്ക്് ചെയ്തു. പന്ത്് നേരെ ഷിക്കിന്റെ കാലുകളിലേക്കാണ് എത്തിയത്. സ്‌കോട്ട്‌ലന്റ്് ഗോളി ഗോള്‍ പോസ്റ്റില്‍ നിന്ന് മാറി നില്‍ക്കുന്നത് കണ്ട് ഷിക്ക് തൊടുത്തുവിട്ട് ലോങ് റേഞ്ചര്‍ സ്‌കോട്ട്്‌ലന്‍ഡിന്റെ വലയില്‍ കയറുകയായിരുന്നു.  

2006 ലോകകപ്പില്‍ അമേരിക്കക്കെതിരെ തോമസ്് റോസിക്കി ഇരട്ട ഗോള്‍ നേടിയ ശേഷം  ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ചെക്കിനായി ഇരട്ട ഗോള്‍ നേടുന്ന ആദ്യ താരമാണ് ഷിക്ക്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.