Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി യായിര്‍ ലാപിഡ്

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേലിലെ പുതുതായി അധികാരത്തിലെത്തിയ സഖ്യകക്ഷിയുടെ വിദേശകാര്യമന്ത്രി യായില്‍ ലാപിഡ്. 12 വര്‍ഷക്കാലം ഇസ്രയേല്‍ പ്രധാനമന്ത്രിയായ നെതന്യാഹുവിനെ പുറത്താക്കിയാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തില്‍ പുതിയ സഖ്യകക്ഷി അധികാരത്തിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 05:40 pm IST
inWorld

ജറുസലെം: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേലിലെ പുതുതായി അധികാരത്തിലെത്തിയ സഖ്യകക്ഷിയുടെ വിദേശകാര്യമന്ത്രി യായില്‍ ലാപിഡ്. 12 വര്‍ഷക്കാലം ഇസ്രയേല്‍ പ്രധാനമന്ത്രിയായ നെതന്യാഹുവിനെ പുറത്താക്കിയാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തില്‍ പുതിയ സഖ്യകക്ഷി അധികാരത്തിലെത്തിയത്.

ഇന്ത്യയുമായി കൂടുതല്‍ മെച്ചപ്പെട്ട നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പ്രയത്‌നിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറിന്റെ ഒരുട്വീറ്റിന് നല്‍കിയ മറുപടിയിലാണ് യായിര്‍ ലാപിഡ് ഇക്കാര്യം വ്യക്തമാക്കിയത്. താങ്കളെ ഇസ്രയേലില്‍ വൈകാതെ എതിരേല്‍ക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യായില്‍ ലാപിഡ് കുറിച്ചു.

നേരത്തെ ഒരു ട്വീറ്റില്‍ ഇസ്രയേല്‍ വിദേശകാര്യമന്ത്രിയെ കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ അഭിനന്ദിച്ചിരുന്നു. പുതുതായി അധികാരത്തിലെത്തിയ സഖ്യകക്ഷിയിലെ യേഷ് അതിദ് പാര്‍ട്ടിയുടെ നേതാവാണ് യായിര്‍ ലാപിഡ്. പുതിയ സര്‍ക്കാരില്‍ ആദ്യഘട്ടത്തില്‍ യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റാണ് പ്രധാനമന്ത്രിയാകുക. പിന്നീട് 2023ല്‍ ലാപിഡ് പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി പദം രണ്ട് വര്‍ഷം കൂടുമ്പോള്‍ പങ്കിടാമെന്നതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള വ്യവസ്ഥ. 

Tags: ഇസ്രായേല്‍ഡോ. എസ്. ജയശങ്കര്‍യായിര്‍ ലാപിഡ്ഇസ്രയേല്‍ വിദേശകാര്യമന്ത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

World

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി; 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു

India

സ്വാമി വിവേകാനന്ദന്റെ പ്രതിമ ഉദ്ഘാടനംചെയ്യും; ഉന്നതല യോഗത്തില്‍ പങ്കെടുക്കും; നാല് ദിവസത്തെ ടാന്‍സാനിയ സന്ദര്‍ശനത്തിനൊരുങ്ങി കേന്ദ്ര വിദേശകാര്യമന്ത്രി

India

ഏതൊരു രാജ്യവും വികസിക്കാന്‍ സാങ്കേതികവിദ്യയെ ചേര്‍ത്തുപിടിക്കണം; മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് എസ്. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.