Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരില്‍ ബിജെപിയെ തകര്‍ക്കാന്‍ അപവാദപ്രചാരണം അഴിച്ചുവിട്ട് എല്‍ഡിഎഫും യുഡിഎഫും

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പീതാംബരകുറുപ്പ് കോണ്‍ഗ്രസ്, യുഡിഎഫ് പാര്‍ട്ടി വേദികളില്‍ തന്നെ ചാത്തന്നൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 13, 2021, 05:39 pm IST
in Kollam

ചാത്തന്നൂര്‍: ബിജെപിക്കെതിരെ ചാത്തന്നൂരില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത് സംഘടിതമായ അപവാദ പ്രചരണം. 10 വര്‍ഷമായി എല്ലാ തെരഞ്ഞെടുപ്പുകളിലും ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി കൈവരിക്കുന്ന മുന്നേറ്റത്തെയും ജനസ്വീകാര്യതയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സംഘടിതമായ കുപ്രചാരണമെന്ന് പാര്‍ട്ടി മണ്ഡലം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.  

ത്രിതല പഞ്ചായത്ത്, നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍  ഈ മുന്നേറ്റം കണ്ട് പരിഭ്രാന്തരാണ് ഇരുമുന്നണികളും. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവര്‍ ഉണ്ടാക്കുന്ന അടിസ്ഥാനരഹിതമായ വിവാദം ഇതിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്.  

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പീതാംബരകുറുപ്പ് കോണ്‍ഗ്രസ്, യുഡിഎഫ് പാര്‍ട്ടി വേദികളില്‍ തന്നെ ചാത്തന്നൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താനായി തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പതിവുപോലെ എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നു.  

ഇതിന് തുടര്‍ച്ചയായിട്ടാണ് യുഡിഎഫ് ക്യാമ്പില്‍നിന്ന് എല്‍ഡിഎഫ് ക്യാമ്പിലേക്ക് വോട്ടുകച്ചവടം നടത്തിയവര്‍ ബിജെപിക്കെതിരെ പ്രസ്താവനയുമായി വന്നത്. പിറ്റേദിവസം എല്‍ഡിഎഫ് നേതാക്കന്മാരും ഇതിനെ പിന്തുണച്ചത് അതില്‍നിന്ന് ഇവര്‍ തമ്മിലുള്ള ധാരണ വ്യക്തമാണ്.  

മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അഭൂതകരമായ സാമ്പത്തികവളര്‍ച്ച നേടിയ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കോടിക്കണക്കിന് രൂപയുടെ  തെരഞ്ഞെടുപ്പ് ചെലവ് വഹിച്ചിട്ടുള്ളത്. മാത്രമല്ല സിപിഐയുടെ ഉന്നതനായ ഒരു നേതാവ് തെരഞ്ഞെടുപ്പ് സമയത്ത് ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ തൃശ്ശൂര്‍ യാത്രയും അന്വേഷിക്കണമെന്ന് ബിജെപി  മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ബി.ഐ. ശ്രീനാഗേഷും ജനറല്‍ കണ്‍വീനര്‍ എസ്.പ്രശാന്തും ആവശ്യപ്പെട്ടു.

ഏതന്വേഷണവും  നേരിടുമെന്ന് ബിജെപി

ഏതന്വേഷണത്തെയും നേരിടാനുള്ള ആര്‍ജവം ബിജെപിക്കുണ്ടെന്ന് നേതാക്കള്‍. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന് കോടിക്കണക്കിന് രൂപ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് ചെലവഴിച്ചത് അന്വേഷിക്കേണ്ടതാണ്. ഈ മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് പലപ്പോഴും വിവാദമുണ്ടായതാണ്.  

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമയത്ത് ആശുപത്രി വിവാദം അടക്കമുള്ള തെരഞ്ഞെടുപ്പ് വിഷയം ഉന്നയിച്ച യുഡിഎഫ് നേതാക്കന്മാര്‍ എല്‍ഡിഎഫിനെ കുറിച്ച് ഇപ്പോള്‍ മൗനം പാലിക്കുന്നത് ആശ്ചര്യകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

Tags: bjpഎല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

Kerala

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

News

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.