Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഎസിലെ മലയാളികള്‍; കേന്ദ്രത്തിനെതിരെ ആയുധമാക്കാന്‍ നീക്കം; സഹതാപം സൃഷ്ടിച്ച് രാഷ്‌ട്രീയക്കളി നടത്താന്‍ മലയാള മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ ശ്രമം

ഇവരെ മടക്കിക്കൊണ്ടുവരാനാണ് ആദ്യം കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ആലോചിച്ചിരുന്നത്. എന്നാല്‍, ഇവരുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംസാരിച്ചതോടെ ഇവര്‍ തീവ്രവാദം വെടിഞ്ഞിട്ടില്ലെന്ന് മനസിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 08:27 am IST
inKerala

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഐഎസില്‍ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തിയ മലയാളി യുവതികളെ വച്ച് രാഷ്‌ട്രീയക്കളി നടത്താന്‍ മാധ്യമങ്ങളും ഒരു വിഭാഗവും ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ഇവര്‍ക്കു വേണ്ടി സഹതാപമുയര്‍ത്താനുള്ള ശ്രമം.

ഐസില്‍ ചേര്‍ന്ന മലയാളികളായ നാലു  യുവതികളുടെയും ഭര്‍ത്താക്കന്മാര്‍ വിവിധ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലാണ്. ഇവര്‍ നാലു പേരും ഇപ്പോഴും ഐഎസ് ആശയങ്ങളുമായി കഴിയുകയാണ്. മനംമാറിയിട്ടില്ല.  ഇവര്‍ തീവ്രമായി മാറിയിട്ടുണ്ടെന്നാണ് (ഹൈലി റാഡിക്കലൈസ്ഡ്) രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. അതിനാല്‍ ഇവര്‍ ഏതു രാജ്യത്താണോ ഉള്ളത്, അവിടത്തെ നിയമമനുസരിച്ച് വിചാരണ നേരിടട്ടെ എന്ന സുചിന്തിതമായ നിലപാടിലാലണ് കേന്ദ്രം. എന്നാല്‍, ഈ നിലപാട് ക്രൂരമാണെന്ന മട്ടിലാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചാരണം തുടങ്ങിയിരിക്കുന്നത്. ഇവരെ മടക്കിക്കൊണ്ടുവരണമെന്ന് പ്രചാരണം നടത്തി, കേന്ദ്രത്തിനെതിരെയുള്ള നീക്കമാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്.

തീവ്രവാദത്തില്‍ തന്നെ; മാതൃക ഫ്രാന്‍സ്

ഇവരെ മടക്കിക്കൊണ്ടുവരാനാണ് ആദ്യം കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ആലോചിച്ചിരുന്നത്. എന്നാല്‍, ഇവരുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംസാരിച്ചതോടെ ഇവര്‍ തീവ്രവാദം വെടിഞ്ഞിട്ടില്ലെന്ന് മനസിലായി. ഇവര്‍ അങ്ങേയറ്റം സ്വാധീനിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, ഫ്രാന്‍സിന്റെ മാതൃക സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.  

അഫ്ഗാന്‍ നിയമ പ്രകാരം അവരെ വിചാരണ ചെയ്യട്ടെ എന്ന നിലപാടിലാണ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇവര്‍ക്ക് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2017ലാണ് 21 പേര്‍ ഐഎസില്‍ ചേരാന്‍ പോയതോടെ എന്‍ഐഎ കേസ് എടുത്തത്. ഇറാന്‍ വഴിയാണ് 2016ല്‍ ഇവര്‍ അഫ്ഗാനില്‍ എത്തിയത്.

ക്ഷയിച്ചു; പക്ഷെ  ഭയക്കണം

ഐഎസിന്റെ അഫ്ഗാനിലെ ഖൊറോസാന്‍ യൂണിറ്റ് ക്ഷയിച്ചുവെന്നാണ് യുഎന്‍ രക്ഷാ സമിതി വിലയിരുത്തല്‍. എന്നാല്‍, 2020 ജൂണില്‍ ഷഹാബ് അല്‍മുജാഹിര്‍ എന്ന ഭീകരന്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. അതോടെ അത് വീണ്ടും കരുത്താര്‍ജിച്ചേക്കാമെന്ന് അഫ്ഗാന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

Tags: ISISMalayalamമാധ്യമ പ്രവര്‍ത്തകര്‍നിമിഷ ഫാത്തിമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.