Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ലക്ഷദ്വീപ് പ്രമേയം; അവതരിപ്പിച്ചത് അമിത് ഷായെ വെല്ലുവിളിച്ച് പരിഹാസ്യയായ ദിവ്യ; ചട്ടങ്ങളുടെ ലംഘനമെന്ന് നിയമ വിദഗ്ദര്‍

രാജ്യത്തെ ഭരണഘടനയനുസരിച്ച് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഭരണകൂടം എടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്യാനോ അതിനെതിരെ പ്രമേയം പാസാക്കാനോ രാജ്യത്തെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ അധികാരമില്ലെന്നിരിക്കെ ജില്ലാ പഞ്ചായത്ത് നടപടി ഭരണഘടനാ ലംഘനമാണെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 09:39 pm IST
inKerala

കണ്ണൂര്‍: ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗം  പാസാക്കിയ  പ്രമേയം വിവാദമാകുന്നു.  പ്രമേയം രാജ്യത്തെ ഭരണഘടനയുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടേയും  ലംഘനമാണെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.  ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പ്രസിഡണ്ട് പി. പി.ദിവ്യയാണ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്.  

വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, ചന്ദ്രന്‍ കല്ലാട്ട്, ആബിദ ടീച്ചര്‍, എന്‍ പി ശ്രീധരന്‍ എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി കൊണ്ട് സംസാരികുകയും ചെയ്തു. രാജ്യത്തെ ഭരണഘടനയനുസരിച്ച് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഭരണകൂടം എടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്യാനോ അതിനെതിരെ പ്രമേയം പാസാക്കാനോ രാജ്യത്തെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ അധികാരമില്ലെന്നിരിക്കെ ജില്ലാ പഞ്ചായത്ത് നടപടി ഭരണഘടനാ ലംഘനമാണെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.  

മാത്രമല്ല പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം ഭരണഘടനാ തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. പ്രമേയം പാസാക്കിയെന്ന ഒറ്റക്കാരണത്താല്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 

ജില്ലാ പഞ്ചായത്ത് നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ കേരളത്തില്‍ കാലുകുത്തിക്കില്ലെന്ന് വെല്ലുവിളി നടത്തി പരിഹാസ്യകഥാപാത്രമായ വ്യക്തിയാണ് പിപി ദിവ്യ. കേരളത്തിലെ പ്രവര്‍ത്തകരോട് വീഡിയോകോണ്‍ഫെറനസിലൂടെ മാത്രമെ സംസാരിക്കാന്‍ കഴിയുവെന്നും കണ്ണൂര്‍ സ്വദേശിയായ ഇവര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഉദ്ഘാടനം ചെയ്യും മുമ്പ് അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ ഇറങ്ങുകയും ജില്ലയിലെ വിവിധ പൊതുയോഗങ്ങളില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തത്.  

Tags: kannurLakshadweepAmith sha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.