Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റഹ്മാന്‍ സജിതയെ അടിമയാക്കിയെന്ന് വനിതാ കമ്മീഷന്‍; കമ്മീഷന്‍ അംഗം ഷിജി ശിവജി അന്വേഷിക്കും

പ്രാഥമികാവശ്യങ്ങള്‍ പോലും യഥാക്രമം നിര്‍വ്വഹിക്കാന്‍ കഴിയാതെ പത്തുവര്‍ഷത്തോളം അടച്ചിട്ട മുറിയില്‍ കഴിയുക വഴി സജിത അടിമയാക്കപ്പെട്ടെന്ന് വനിതാ കമ്മീഷന്റെ കണ്ടെത്തല്‍. നിയമനടപടി സ്വീകരിക്കേണ്ട മനുഷ്യാവകാശലംഘനമാണ് നടന്നതെന്നും വനിതാകമ്മീഷന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 07:01 pm IST
inKerala

തിരുവനന്തപുരം: പ്രാഥമികാവശ്യങ്ങള്‍ പോലും യഥാക്രമം നിര്‍വ്വഹിക്കാന്‍ കഴിയാതെ പത്തുവര്‍ഷത്തോളം അടച്ചിട്ട മുറിയില്‍ കഴിയുക വഴി സജിത അടിമയാക്കപ്പെട്ടെന്ന് വനിതാ കമ്മീഷന്റെ കണ്ടെത്തല്‍. നിയമനടപടി സ്വീകരിക്കേണ്ട മനുഷ്യാവകാശലംഘനമാണ് നടന്നതെന്നും വനിതാകമ്മീഷന്‍ പറയുന്നു.

വനിതാകമ്മീഷന്‍ അംഗം ഷിജി ശിവജി ഇതേക്കുറിച്ച് അന്വേഷിക്കും. ആര്‍ത്തവകാലത്തുള്‍പ്പെടെ പ്രാഥമികാവശ്യങ്ങള്‍ യഥാസമയം നിറവേറ്റാന്‍ കഴിയാതെ സജിത അയല്‍വാസിയായ റഹ്മാനോടൊപ്പം ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞുവെന്നത് അവിശ്വസനീയമാണ്.  ഇത് കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്- വനിതാ കമ്മീഷന്‍ പറയുന്നു.  കുളിയുള്‍പ്പെടെയുള്ള പല പ്രാഥമിക കാര്യങ്ങളും ആരുമറിയാതെ രാത്രിയിലാണ് സജിത പുറത്തുപോയി നിര്‍വ്വഹിച്ചതെന്ന് പറയുന്നു. 

പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട ഈ സ്ത്രീയുടെ ഗതികേടിനെ കാമുകി, കാമുകന്‍, പ്രണയം എന്നീ വാക്കുകളിലൂടെ ഗൗരവം കുറച്ചുകാണുന്ന രീതി പൗരബോധമുള്ള സമൂഹത്തിന് ചേര്‍ന്നതല്ലെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെടുന്നു. 

Tags: എംസി ജോസഫൈന്‍നെന്മാറവനിതാ കമ്മിഷന്‍ഷിജി ശിവജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീ സുരക്ഷാ പരിശോധനയ്‌ക്കിടെ ദല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കുനേരെ അതിക്രമം; കാറില്‍ കുടുങ്ങിയ കൈ പുറത്തെടുക്കാനാവാതെ 15 മീറ്റര്‍ വലിച്ചിഴച്ചു

India

ഭാരതീയ സംസ്കാരത്തിനെതിരായ ഉര്‍ഫി ജാവേദിന്റെ സെക്സി വേഷങ്ങള്‍; പരാതിപ്പെട്ട് ബിജെപി നേതാവ് ചിത്ര വാഗ് ;സമന്‍സയച്ച് അംബോലി പൊലീസ്

രാത്രി പത്ത് മണി കഴിഞ്ഞാല്‍ വനിതാ ഹോസ്റ്റല്‍ രാത്രി പത്ത് മണിക്ക് ശേഷം അടയ്ക്കുന്നതിനെതിരെ സമരം ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളെജിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍
Kerala

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

Kollam

വനിതാ കമ്മീഷന്‍ അദാലത്തില്‍ 21 കേസുകളില്‍ തീര്‍പ്പായി; അടുത്ത സിറ്റിംഗില്‍ 113 എണ്ണം

Kerala

എം.സി. ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും, കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.