Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെഹുല്‍ ചോക്‌സിയെ ‘വിലക്കപ്പെട്ട കുടിയേറ്റക്കാരനാ’യി ഡൊമിനിക റിപ്പബ്ലിക് പ്രഖ്യാപിച്ചിരുന്നതായി റിപ്പോര്‍ട്ട്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ 'വിലക്കപ്പെട്ട കുടിയേറ്റക്കാരനാ'യി ഡൊമിനിക്ക റിപ്പബ്ലിക് പ്രഖ്യാപിച്ചിരുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 03:43 pm IST
in World

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ‘വിലക്കപ്പെട്ട കുടിയേറ്റക്കാരനാ’യി ഡൊമിനിക്ക റിപ്പബ്ലിക് പ്രഖ്യാപിച്ചിരുന്നതായി റിപ്പോര്‍ട്ട്.  

ആന്‍റിഗ്വയില്‍ കഴിഞ്ഞിരുന്ന മെഹുല്‍ ചോക്‌സിയെ ഡൊമിക്കന്‍ പൊലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആന്‍റിഗ്വ സര്‍ക്കാരുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് മെഹുല്‍ ചോക്‌സി ക്യൂബയിലേക്ക് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡൊമിനിക്കയില്‍ പിടിയിലാവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘വിലക്കപ്പെട്ട കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച വിവരം ഡൊമിനിക്ക റിപ്പബ്ലിക് അധികൃതര്‍ തന്നെ മെഹുല്‍ ചോക്‌സിയെ അറിയിച്ചിരുന്നു.

 ‘വിലക്കപ്പെട്ട കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച സ്ഥിതിക്ക് അദ്ദേഹത്തെ ഡൊമിനിക്കയില്‍ നിന്നും അടിയന്തരമായി ചോക്സിയെ നാടുകടത്തേണ്ടതുണ്ട്. ഇന്ത്യയിലേക്ക് വിട്ടുതരാനാണ് സീനിയര്‍ അഭിഭാഷകനായ ഹരീഷ് സാല്‍വേ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം അദ്ദേഹത്തെ ആന്റിഗ്വയിലേക്ക് തന്നെ പറഞ്ഞയക്കണമെന്നാണ് ചോക്‌സിയുടെ അഭിഭാഷകരും ഭാര്യയും ആവശ്യപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ രാജ്യത്തേക്ക് ചോക്‌സിയെ അയയ്‌ക്കരുതെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഡൊമിനിക്ക കോടതി കേസില്‍ വാദം കേട്ട് വരികയാണ്.  

ആന്‍റിഗ്വയിലെ ദ്വീപില്‍ മെയ് 23ന് ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയ മെഹുല്‍ ചോക്‌സി അപ്രത്യക്ഷനായി. ഇദ്ദേഹത്തിന്റെ വാഹനം പിന്നീട് ജോളി ഹാര്‍ബറില്‍ കണ്ടെത്തി. ടുകാരി ബീച്ചിലൂടെ ഡൊമിനിക്കയില്‍ എത്തിയ മെഹുല്‍ ചോക്‌സിയെ ഒരു യെല്ലോ അലര്‍ട്ടിനെ തുടര്‍ന്ന് ഡൊമിനിക്ക അധികൃതര്‍ പിടികൂടുകയായിരുന്നു. മെഹുല്‍ ചോക്‌സിയുടെ സ്ത്രീസുഹൃത്തായ ബാര്‍ബറയാണ് പിന്നീട് മെഹുല്‍ ചോക്‌സി ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തിയത്. താനുമായി ആന്‍റിഗ്വയിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം ആളുകള്‍ മെഹുല്‍ ചോക്‌സിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു ബാര്‍ബറയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ തട്ടിക്കൊണ്ടുപോകലും ഒരു നാടകമായിരുന്നുവെന്ന് പറയുന്നു.

Tags: പാഞ്ചാബ് നാഷണല്‍ ബാങ്ക്നാടുകടത്തല്‍മെഹുല്‍ ചോക്‌സിആന്റിഗ്വഡൊമിനികനാട് കടത്തല്‍പിഎന്‍ബി തട്ടിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം ഡോണി റൊമേറോയെ ടീമിലെത്തിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

India

സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി

Business

അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്‌പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

Kerala

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ല; ബഹളംവെച്ച 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്: റിജില്‍ ബിനാമിയാണ് ക്രൈംബ്രാഞ്ച് പ്രതികളെ സംരക്ഷിക്കുന്നു, സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.കെ. സജീവന്‍

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.