Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗുണനിലവാരമില്ലാത്ത അരി നല്‍കുന്നതായി ആക്ഷേപം, അരി കഴുകുമ്പോള്‍ പാല്‍ വെള്ള നിറത്തില്‍ പശ ഇളകുന്നു

ജയ അരി ചോദിക്കുന്ന ഉപഭോക്താവിനാണ് ഈ തരത്തില്‍ അരി നല്‍കുന്നത്. അരി കഴുകുമ്പോള്‍ പാല്‍ പോലെ വെള്ള നിറത്തില്‍ പശയാണ് ഇളകി വരുന്നതെന്നും ഇതെത്ര പ്രാവശ്യം വെള്ളത്തില്‍ കഴുകിയാലും പശ മാറുന്നില്ലെന്നും ഈ അരി വേവിച്ചാല്‍ പശയിളകി കുറുക്ക് പോലെയായി തീരുന്നെന്നും ഭക്ഷ്യയോഗ്യമല്ലെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 10:48 am IST
inAlappuzha
rice

rice

ആലപ്പുഴ: സിവില്‍ സപ്ലൈസിന്റെ ലാഭം മാര്‍ക്കറ്റ് മുഖേന വില്പന നടത്തുന്ന അരി ഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം. ലാഭം മാര്‍ക്കറ്റില്‍ നിന്നും കിലോയ്‌ക്ക് 25 രൂപ നിരക്കില്‍ ഒരു കാര്‍ഡിന് അഞ്ചു കിലോഗ്രാം വീതം നല്‍കുന്ന അരിയാണ് തീരെ ഗുണനിലവാരം ഇല്ലാത്തതെന്ന് പറയുന്നത്.  

ജയ അരി ചോദിക്കുന്ന ഉപഭോക്താവിനാണ് ഈ തരത്തില്‍ അരി നല്‍കുന്നത്. അരി കഴുകുമ്പോള്‍ പാല്‍ പോലെ വെള്ള നിറത്തില്‍ പശയാണ് ഇളകി വരുന്നതെന്നും ഇതെത്ര പ്രാവശ്യം വെള്ളത്തില്‍ കഴുകിയാലും പശ മാറുന്നില്ലെന്നും ഈ അരി വേവിച്ചാല്‍ പശയിളകി കുറുക്ക് പോലെയായി തീരുന്നെന്നും ഭക്ഷ്യയോഗ്യമല്ലെന്നും പറയുന്നു.

അരി കണ്ടാല്‍ മനോഹരമാണെന്നും, ഇവ കാഴ്ചയില്‍ നല്ല അരിയാണെന്ന് തോന്നുമെന്നും ഇവര്‍ പറയുന്നു. ജില്ലയിലെ വിവധ മേഖലകളില്‍ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലാഭം മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കുന്ന അരിക്കാണ് നിലവാരമില്ലെന്ന ആക്ഷേപമുള്ളത്. അതേസമയം പ്രളയത്തില്‍ മുങ്ങിയ ഉപയോഗശൂന്യമായ അരി പോളീഷ് ചെയ്ത് പുത്തന്‍ചാക്കുകളില്‍ നിറച്ച് സര്‍ക്കാര്‍ വില്പന നടത്തുകയാണെന്നാണ് ആരോപണം. 

ഗുണനിലവാരമില്ലാത്ത അരി എങ്ങനെ ലാഭം മാര്‍ക്കറ്റുകളില്‍ എത്തിച്ചേര്‍ന്നുവെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ സാധാരണക്കാരാണ് കൂടുതലായും ലാഭം മാര്‍ക്കറ്റുകളെ അരിക്കായി  ആശ്രയിക്കുന്നത്. ഭക്ഷ്യയോഗ്യമായ നല്ല അരി വിതരണം ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.

Tags: അരിCivil Supplies CorporationLabham market
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജെ. ബിജുവിന്റെ പേരിലും ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരിലും ഇറങ്ങിയ സര്‍ക്കുലറുകള്‍
Kerala

റേഷന്‍ വിതരണം; വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കുഴപ്പത്തിലാക്കി രണ്ടുതരം സര്‍ക്കുലര്‍

Kerala

മസ്റ്ററിങ് നടത്തിയില്ല; ഒമ്പത് ലക്ഷം പേര്‍ക്ക് പ്രതിമാസ റേഷന്‍ നഷ്ടമാകും, സംസ്ഥാന വിഹിതം കുറയും

Kerala

മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി

Kerala

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു; തകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങും: ഭക്ഷ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.