Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

സമാധാനത്തിന്റെ രസതന്ത്രം

ഇത് കൂടിക്കൂടി വരുന്നതോടെ അയല്‍ക്കാരോട് മോശമായി പെരുമാറും. അത് പിന്നെയും അതിരു വിടുമ്പോള്‍ മേലധികാരിയോടാവും നിങ്ങള്‍ ആക്രോശിക്കുക. മേലധികാരിയോട് അനിയന്ത്രിതമായി ശബ്ദമുയര്‍ത്തുന്നതോടെ നിങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും.

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Jun 6, 2021, 06:58 pm IST
inSamskriti

ജീവിതത്തില്‍ എല്ലാവര്‍ക്കും ആവശ്യമാണ് സമാധാനം. പക്ഷേ പ്രക്ഷുബ്ധമായ മനസ്സ് അത് അനുവദിക്കുന്നില്ല. സമാധാനം നഷ്ടമായാല്‍ നിങ്ങള്‍ സ്വാഭാവികമായും ഭാര്യയോടോ ഭര്‍ത്താവിനോടോ ആകാം വഴക്കിടുന്നത്.  

ഇത് കൂടിക്കൂടി വരുന്നതോടെ അയല്‍ക്കാരോട് മോശമായി പെരുമാറും. അത് പിന്നെയും അതിരു വിടുമ്പോള്‍ മേലധികാരിയോടാവും നിങ്ങള്‍ ആക്രോശിക്കുക. മേലധികാരിയോട് അനിയന്ത്രിതമായി ശബ്ദമുയര്‍ത്തുന്നതോടെ നിങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. ഭര്‍ത്താവിനോടോ ഭാര്യയോടോ അയല്‍പക്കക്കാരോടോ വഴക്കിടുന്നത് സ്വാഭാവികമാണ്. എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ് അത്. എന്നാല്‍ മേലധികാരിയോടുള്ള മോശമായ പെരുമാറ്റം അതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഡോക്ടറുടെ സേവനം നിങ്ങള്‍ക്ക്  അനിവാര്യമാണ്. അദ്ദേഹം നല്‍കുന്ന മരുന്ന് ശരീരത്തിലേക്കെത്തുമ്പോള്‍ അല്പസമയത്തേക്കെങ്കിലും സമാധാനം ലഭിക്കുന്നു.  അതായത് ഒരു രാസപദാര്‍ത്ഥം നിങ്ങളിലേക്കെത്തുമ്പോള്‍ ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥത മാറി സമാധാനം ലഭിക്കുന്നു.  

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സമാധാനമെന്നത് ശരീരത്തിനുള്ളിലെ രസതന്ത്രമാണ്. എല്ലാ വികാരങ്ങളും പ്രത്യേകതരത്തിലുള്ള രസതന്ത്രങ്ങളാണ്. ഏതുതരത്തിലുള്ള വികാരമായാലും അതിനനുസൃതമായ ഒരു രാസപ്രവര്‍ത്തനം ശരീരത്തില്‍ സംഭവിക്കുകയും ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. മനസ്സ് സമാധാനത്തിലാണെങ്കില്‍, സമാധാനത്തിന്റേതായ രസതന്ത്രമാണ് നമ്മില്‍ സംഭവിക്കുന്നത്. അഥവാ, അത്തരമൊരു രസതന്ത്രം നമ്മിലുണ്ടായാല്‍ സ്വാഭാവികമായും നമുക്ക് സമാധാനം ലഭിക്കുന്നു.  

രണ്ട് വഴിയിലൂടെയും യോഗ ഇതിനെ സമീപിക്കുന്നു. ശരിയായ അഭ്യാസത്തിലൂടെ നമ്മുടെ ആന്തരിക രാസപ്രക്രിയയില്‍ ഒരുഅളവ് വരെ വ്യത്യാസം വരുത്താന്‍ നമുക്ക് സാധിക്കും. അപ്പോള്‍ വൈകാരികമായ ഏത് അവസ്ഥയിലും നമ്മള്‍ സമാധാനത്തിലായിരിക്കും. ബാഹ്യമായ അവസ്ഥകളുടെ അടിമയാണ് സമാധാനമെന്ന് പൊതുവേ പറയാം. അനുകൂല സാഹചര്യമാണെണെങ്കില്‍ നിങ്ങളെപ്പോഴും  സമാധാനത്തില്‍തന്നെയായിരിക്കും.പക്ഷെ അവസ്ഥശരിയല്ലെങ്കില്‍,അവിടെയാണ് പ്രശ്‌നം.

മനസ്സ് ബാഹ്യമായ കാര്യങ്ങളില്‍ നിന്ന് നിന്ന് സ്വതന്ത്രമാവുകയും പുറത്തെ സംഭവങ്ങള്‍ ആന്തരികമായി നിങ്ങളെ ബാധിക്കാതെ ഇരിക്കുകയും ചെയ്യുന്ന സമാധാന അവസ്ഥയാണ് യോഗ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ശരിയായ വിധത്തിലുള്ളരസതന്ത്രത്തെസൃഷ്ടിച്ചെടുക്കുന്ന ശാസ്ത്രമാണ് യോഗ.

നിങ്ങളില്‍ ശരിയായ വിധത്തിലുള്ള രസതന്ത്രമാണെങ്കില്‍ നിങ്ങളുടേത് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാകും. അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.സമാധാനവും, സന്തോഷവും ജീവിതത്തിന്റെ അവസാനമല്ല ,മറിച്ച് തുടക്കമാണ്. സമാധാനമില്ലാതെ മാനസികമായ അസംബന്ധത്തിങ്ങളില്‍ പെട്ട് കിടക്കുകയാണെങ്കില്‍ നിങ്ങള്‍ ഇതേവരെ ജീവിതം ആരംഭിച്ചിട്ടേയില്ല. സമാധാനവും സന്തോഷവുമാകേണ്ടത്  ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണ്.  കഴിക്കുന്ന ഭക്ഷണം ആസ്വദിക്കണമെങ്കില്‍ പോലും നിങ്ങള്‍ക്ക് സമാധാനം അത്യാവശ്യമാണ്. മനസ്സ് പ്രക്ഷുബ്ധമാണെങ്കില്‍ ഭക്ഷണം ആസ്വദിക്കനാവുമോ? ഇല്ല. സമാധാനമായിരിക്കുക എന്നതാണ് പ്രധാനം. മനസ്സമാധാനം അനുഭവിക്കുക എന്നത് ജീവിതാനുഭവങ്ങളുടെ പാരമ്യതയാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. ജീവിതാരംഭത്തിലേ അനിവാര്യമായതാണ് സമാധാനം.  നിര്‍ഭാഗ്യവശാല്‍, ലോകജനതയില്‍ ഭൂരിഭാഗത്തിനും ഇത് യാഥാര്‍ഥ്യമാക്കാനാവാത്തതിനാല്‍ ജീവിതത്തിന്റെ പാരമ്യതയാണ് സമാമാനമെന്ന് പ്രചരിപ്പിക്കുന്നു. ആത്മീയവാദികള്‍ പോലുംസമാധാനമാണ് പരമമായത് എന്ന് പറയുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. സമാധാനമായിരിക്കുക എന്നത് അടിസ്ഥാനവസ്തുതയാണ്. ഇത് ഈശ്വരസാക്ഷാത്കാരമോ ദൈവികമോ അല്ല. ജീവിതത്തിന്റെ മ ആണ്. ജീവിതത്തിന്റെ ‘Z’. അല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.