Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘ബാലകൃഷ്ണ പിള്ളയ്‌ക്ക് സ്മാരകം പണിതാല്‍ ആദ്യം കല്ലെറിയുന്നത് ഞാനായിരിക്കും’; പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ ദേശാഭിമാനിയുടെ മുന്‍ എഡിറ്റര്‍

ആര്‍ ബാലകൃഷ്ണപിള്ളയെ പോലെ അറുവഷളന്‍ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സ്മാരകം പണിയാന്‍ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നത്. കേരളരാഷ്‌ട്രീയത്തിന്റെ അഴുക്കുചാലില്‍ മാത്രം സഞ്ചരിച്ച നേതാവാണദ്ദേഹം. ആ പേരില്‍ ഒരു സ്മാരകം പണിയാന്‍ ഇ എം എസ്സിന്റെയും എം എന്‍ ഗോവിന്ദന്‍ നായരുടെയും സി അച്ചുതമേനോന്റെയും പാര്‍ട്ടികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് അതിന്റെ അസ്ഥിത്വം അവസാനിക്കാറായി എന്നതിന്റെ തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 06:38 pm IST
inSocial Trend

തിരുവനന്തപുരം: അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്ക് പിണറായി സര്‍ക്കാര്‍ എവിടെയെങ്കിലും സ്മാരകം ഉണ്ടാക്കിയാല്‍  ആദ്യം കല്ലെറിയുന്നത് താനായിരിക്കുമെന്ന് ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരന്‍. കേരളരാഷ്‌ട്രീയത്തിന്റെ   അഴുക്കുചാലില്‍ മാത്രം  സഞ്ചരിച്ച  നേതാവാണ് ബാലകൃഷ്ണപിള്ള. 

ആ പേരില്‍  ഒരു സ്മാരകം പണിയാന്‍  ഇഎംഎസ്സിന്റെയും  എംഎന്‍ ഗോവിന്ദന്‍ നായരുടെയും  സി അച്ചുതമേനോന്റെയും  പാര്‍ട്ടികള്‍  അധികാരം  ദുര്‍വിനിയോഗം  ചെയ്യുന്നത് അതിന്റെ  അസ്ഥിത്വം  അവസാനിക്കാറായി  എന്നതിന്റെ  തെളിവാണ്. അറുവഷളന്‍ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സ്മാരകം പണിയാന്‍ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

ആദ്യം  

കല്ലെറിയുന്നത്    

ഞാനായിരിക്കും  

ആര്‍  ബാലകൃഷ്ണപിള്ളയെ  പോലെ  അറുവഷളന്‍  പ്രതിലോമ  രാഷ്ടീയക്കാരന്   പൊതുഖജനാവില്‍  നിന്ന്   കോടികള്‍  മുടക്കി   സ്മാരകം പണിയാന്‍  തീരുമാനിച്ചത്  കേരളത്തിലെ ഇടതുപക്ഷ  രാഷ്‌ട്രീയത്തിന്റെ  അപചയത്തിന്റെ  ആഴമാണ്  കാണിക്കുന്നത്. കേരളരാഷ്‌ട്രീയത്തിന്റെ   അഴുക്കുചാലില്‍ മാത്രം  സഞ്ചരിച്ച  നേതാവാണദ്ദേഹം. ആ പേരില്‍  ഒരു സ്മാരകം പണിയാന്‍  ഇ എം എസ്സിന്റെയും  എം എന്‍ ഗോവിന്ദന്‍ നായരുടെയും  സി അച്ചുതമേനോന്റെയും  പാര്‍ട്ടികള്‍  അധികാരം  ദുര്‍വിനിയോഗം  ചെയ്യുന്നത് അതിന്റെ  അസ്ഥിത്വം  അവസാനിക്കാറായി  എന്നതിന്റെ  തെളിവാണ്.  

വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും  ഗതാഗത മന്ത്രിയായിരുന്നപ്പോഴും    അല്പ്പശമ്പള ക്കാരായ  ആയിരക്കണക്കിനു  പാവപ്പെട്ട, സ്ത്രീ ജീവനക്കാരെ അടക്കം, തെക്ക് വടക്ക്  സ്ഥലംമാറ്റി  ക്രൂരമായി  പകപോക്കിയ   ഈ മാടമ്പിയെ    ‘സ്‌നേഹം’ കൊണ്ട്   സ്മാരകമുണ്ടാക്കി  ആദരിക്കുന്നത് കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്  അപമാനമാണ്. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍  ഈ മാടമ്പിക്കെതിരെ   നേര്‍ക്കുനേര്‍ പൊരുതി പലവട്ടം  മുട്ടുകുത്തിച്ചതില്‍  ഞാന്‍ അഭിമാനം കൊള്ളുന്നു.   പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിച്ചു   എറണാകുളം രാജേന്ദ്ര   മൈതാനത്ത്  ഇദ്ദേഹം  നടത്തിയ  പ്രസംഗത്തിനെതിരെ  പരസ്യ പ്രസ്താവന  ഇറക്കിയ ഏഴ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാനും. അതാണ് ഹൈക്കോടതി  ഈ മാടമ്പിയെ  മന്ത്രിപദത്തില്‍ നിന്ന്  താഴെ ഇറക്കാന്‍ വഴിയൊരുക്കിയത്.

ഇദ്ദേഹത്തിന്റെ  പേരില്‍  പൊതുഖജനാവില്‍  നിന്ന് പണം എടുത്ത്  കേരളത്തില്‍ എവിടെയെങ്കിലും  ഇടതുപക്ഷ മന്ത്രിസഭ  സ്മാരകം  ഉയര്‍ത്തിയാല്‍,   അന്ന്   ജീവനോടെ  ഇരുപ്പുണ്ടെങ്കില്‍   അതിനു നേരെ  ആദ്യത്തെ കല്ല്  എറിയുന്നത്  ഞാനായിരിക്കും.

Tags: Pinarayi Vijayanഫെയ്സ്ബുക്ക്R Balakrishna Pillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.