Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജിലന്‍സ് എത്തിയത് മൊഴി എടുക്കാന്‍; താനാണ് വീട്ടില്‍ വരാന്‍ പറഞ്ഞത്; കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് & ഷോ പദ്ധതി വലിയ തട്ടിപ്പെന്നും അബ്ദുള്ളക്കുട്ടി

ഇന്ന് രാവിലെ എന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് എന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചു. അത് ശരിയായില്ല , എന്ന് വിജിലന്‍സ് ഡി വൈ എസ് പി ബാബുരാജ് പെരിങ്ങോം തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 04:26 pm IST
in Kerala

തിരുവനന്തപുരംകണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് & ഷോ പദ്ധതി അഴിമതി കേരളം കണ്ട ടൂറിസത്തിലെ ഒരു വലിയ തട്ടിപ്പാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇന്ന് രാവിലെ എന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്  എന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചു. അത് ശരിയായില്ല , എന്ന് വിജിലന്‍സ് ഡി വൈ എസ് പി ബാബുരാജ് പെരിങ്ങോം തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് & ഷോ പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ എംഎല്‍എയുടെ മൊഴി എടുക്കാന്‍ വന്നതാണ്. ഉദ്യോഗസ്ഥരോട് ഓഫീസില്‍ വരാം എന്ന് ഞാന്‍ സമ്മതിച്ചതാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഇന്ന് രാവിലെ എന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്  എന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചു.അത് ശരിയായില്ല , എന്ന് വിജിലന്‍സ് ഡി വൈ എസ് പി ബാബുരാജ് പെരിങ്ങോം തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് & ഷോ പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ MLA യുടെ മൊഴി എടുക്കാന്‍ വന്നതാണ്. ഉദ്യോഗസ്ഥരോട് ഓഫീസില്‍ വരാം എന്ന് ഞാന്‍ സമ്മതിച്ചതാണ്. അവരാണ് വീട്ടില്‍ വരാം എന്ന് പറഞ്ഞത്MLA എന്ന നിലയില്‍ 2014 ലെ ബഡ്ജറ്റില്‍ എഴുതി നല്‍കിയ പ്രപ്പോസലുകളില്‍ ഒന്നായിരുന്നു. അത്. 2016 ല്‍ തിരഞ്ഞെടുപ്പിന്  

ഒരു മാസം മുമ്പ് പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം രണ്ടായിഴ്ചയോളം ഷോ നടന്നു.എന്നാല്‍ പിന്നീട് അത് പൂണ്ണമായും പ്രവര്‍ത്ത രഹിതമായി 4 കോടിയിലധികം ചെലവ വഴിച്ച ഷോ മുടങ്ങിയത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നു. DTPC യേയും, കലക്ടര്‍മാരെയും വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നിസ്സാഹായരായിരുന്നു.

അവസാനം വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചു. MLAയ്‌ക്ക് ഈ പദ്ധതിയുടെ കരാര്‍ തീരുമാനം, നിര്‍വ്വഹണംഎന്നിവയിലൊന്നും നേരിട്ട് പങ്കില്ല. ഈ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഇത് കേരളം കണ്ട ടൂറിസത്തിലെ ഒരു വലിയ തട്ടിപ്പാണ്.അന്നത്തെ സര്‍ക്കാര്‍ , DTPC ഇവരൊക്കെ മറുപടി പറയേണ്ടതുണ്ട്. കുറ്റക്കാരനെ കണ്ടെത്തി അവരില്‍ നിന്ന് കാശ് പിടിച്ചെടുത്ത് ഈ പദ്ധതി പുന:സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. ഏത് അന്വേഷണത്തിനും ഞാന്‍ സഹകരിക്കും

Tags: vigiAP Abdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

News

ഹജ്ജ്: സ്ത്രീ തീര്‍ത്ഥാടകരുമായി പുറപ്പെട്ടത് മൂന്ന് വിമാനങ്ങള്‍; ആര്‍എഫ്‌ഐഡി ടാഗ് സംവിധാനത്തിനും തുടക്കമായി

Kerala

കേരള സ്റ്റോറി ; പാളയം ഇമാം സിനിമ കണ്ടിട്ടുണ്ടോയെന്ന് എ പി അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.