Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മന്ത്രിസഭാ യോഗങ്ങളില്‍ ശൂന്യവേള നടപ്പാക്കണം’; ഹിമന്ത ബിശ്വ ശര്‍മയ്‌ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം, ചെയ്യുമെന്ന് അസം മുഖ്യമന്ത്രി

ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 06:06 pm IST
in India

ഗുവാഹത്തി: സര്‍ക്കാരിനെക്കുറിച്ചുള്ള മോശം പ്രതികരണങ്ങള്‍ മാത്രം കേള്‍ക്കുന്നതിനായി മന്ത്രിസഭാ യോഗങ്ങളില്‍ ‘ശൂന്യവേള’ പോലുള്ള ആശയങ്ങള്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബുധാനാഴ്ച ദല്‍ഹിയില്‍ നരേന്ദ്രമോദിയുമായി ഹിമന്ത ബിശ്വ ശര്‍മ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘മന്ത്രിസഭയില്‍ മന്ത്രിമാര്‍ എല്ലാ മോശം പ്രതികരണങ്ങളും എംഎല്‍എമാരില്‍നിന്ന് ശേഖരിച്ച് ഒരു മുതിര്‍ന്ന മന്ത്രിക്ക് നല്‍കണം. പിന്നീട് ഞാന്‍ മന്ത്രിസഭയ്‌ക്കൊപ്പം ചേരും. സര്‍ക്കാരിനെക്കുറിച്ചുള്ള മോശം കാര്യങ്ങള്‍ മാത്രം മുതിര്‍ന്ന മന്ത്രി വിശദീകരിക്കും. ഇതുമൂലം ഉടനടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കാനാകും’- ബുധനാഴ്ച അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു. ‘അദ്ദേഹമിത് ഗുജറാത്തില്‍ ചെയ്തുവെന്ന് മോദിജി പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഈ രീതി അസമിലും തുടങ്ങും’.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘മോശം പ്രതികരണങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുക്കന്നു. അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുന്നു’. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളായ ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേർത്തു. 

കോവിഡ് മഹാമാരി, തന്റെ രാഷ്‌ട്രീയ ജീവിതം, കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍, കേന്ദ്രവും സംസ്ഥാവുമായുള്ള ബന്ധം, ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമഭേദഗതി, അസമിന്റെ ഭാവി പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് നിലപാട് വ്യക്തമാക്കി. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചയോഗത്തില്‍നിന്ന് വിട്ടുനിന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിയെ ശര്‍മ രൂക്ഷമായി വിമര്‍ശിച്ചു. 

‘പ്രധാനമന്ത്രിപദത്തെ തീര്‍ച്ചയായും ബഹുമാനിക്കണം. ഈ രീതിയില്‍ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. പ്രധാനമന്ത്രിക്കായി 30 മിനിറ്റ് എന്തിന് ഞാന്‍ കാത്തിരിക്കണമെന്ന് ഒരു മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍… എന്റെ രാഷ്‌ട്രീയ ജീവത്തിലുടനീളം അത്തരം വാദങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കരുതുന്നില്ല. സോണിയാഗാന്ധിയെ കാണാനായി മുഖ്യമന്ത്രിമാര്‍ രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’- അദ്ദേഹം പറയുന്നു.  

Tags: Prime Ministerനരേന്ദ്രമോദിഹിമന്ത ബിശ്വ ശര്‍മശൂന്യവേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.