Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

13 വാര്‍ഡുകളിലെ 4000 വീടുകളിലേക്ക് 15 ഇനങ്ങളടങ്ങിയ പച്ചക്കറി കിറ്റ്; പള്ളിക്കത്തോട്ട് ഗ്രാമപഞ്ചായത്തില്‍ സമാനതകളില്ലാത്ത സേവനവുമായി സേവാഭാരതി

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്തില്‍ സേവാഭാരതി നടപ്പാക്കുന്നത്. 14 ഡിപ്പാര്‍ട്ട്‌മെന്റുകളായി തിരിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കോവിഡ് രോഗികളുടെ ക്ഷേമാന്വേഷണം, മരുന്ന്, ഭക്ഷണം, ഹോമിയോ മരുന്ന് വിതരണം, ആയുഷ് മന്ത്രാലയത്തിന്റെ മരുന്ന് വിതരണം, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പലവ്യജ്ഞന സാധനങ്ങള്‍ എത്തിച്ചു നല്‍കല്‍, പള്‍സ് ഓക്‌സി മീറ്റര്‍, സഞ്ചരിക്കുന്ന ഓക്‌സിജന്‍ പാര്‍ലര്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 09:59 pm IST
inSeva Bharathi

പള്ളിക്കത്തോട്:  പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലായി നാലായിരം വീടുകളിലേക്ക് ഞായറാഴ്ച സേവാഭാരതി പ്രവര്‍ത്തകരുടെ യാത്ര. ഇത്രയും കുടുംബങ്ങള്‍ക്ക് കൊവിഡ് ദുരിതാശ്വാസ കിറ്റ് എത്തിച്ച് അവര്‍ക്ക് ആശ്വാസം പകര്‍ന്ന് സേവാഭാരതി. ദുരിതകാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടുകള്‍ തെരഞ്ഞെടുത്ത് 15 ഇനങ്ങളടങ്ങിയ പച്ചക്കറി കിറ്റാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ കിറ്റ് തയ്യാറാക്കല്‍ രാവിലെ എട്ടു മണിയോടെ പൂര്‍ത്തിയാക്കി. ഉച്ചയ്‌ക്ക് 12 മണിയോടെ നാലായിരം വീടുകളിലും പച്ചക്കറി കിറ്റ് എത്തിച്ചു നല്‍കി.

കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് ഡി. ശശികുമാര്‍ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് ആദ്യ കിറ്റ് നല്‍കി നിര്‍വ്വഹിച്ചു. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി മധു മുട്ടമ്പലം, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ സി.കെ. രാധാകൃഷ്ണന്‍, ആര്‍എസ്എസ് പാമ്പാടി ഖണ്ഡ് സംഘചാലക് സി.എന്‍. പുരുഷോത്തമന്‍, ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, സംസ്ഥാന സമിതിയംഗം എന്‍. ഹരി, ജില്ലാ സേവാ പ്രമുഖ് ആര്‍. രാജേഷ്, ബിജെപി പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷന്‍ സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. വിപിന ചന്ദ്രന്‍, ബാബു വീട്ടിക്കല്‍, സനു ശങ്കര്‍, കെ.എന്‍. വിജയന്‍, അശ്വതി സതീഷ്, മഞ്ജു ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്തില്‍ സേവാഭാരതി നടപ്പാക്കുന്നത്. 14 ഡിപ്പാര്‍ട്ട്‌മെന്റുകളായി തിരിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കോവിഡ് രോഗികളുടെ ക്ഷേമാന്വേഷണം, മരുന്ന്, ഭക്ഷണം, ഹോമിയോ മരുന്ന് വിതരണം, ആയുഷ് മന്ത്രാലയത്തിന്റെ മരുന്ന് വിതരണം, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പലവ്യജ്ഞന സാധനങ്ങള്‍ എത്തിച്ചു നല്‍കല്‍, പള്‍സ് ഓക്‌സി മീറ്റര്‍, സഞ്ചരിക്കുന്ന ഓക്‌സിജന്‍ പാര്‍ലര്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പച്ചക്കറി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് ഡി. ശശികുമാര്‍ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് ആദ്യ കിറ്റ് നല്‍കി നിര്‍വ്വഹിക്കുന്നു

Tags: Sevabharathikottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.