Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മെഹുല്‍ചോക്‌സിയെ പാപ്പരായ ഇന്ത്യന്‍ പൗരനായി കാണണമെന്നും ഇന്ത്യയിലേക്ക് നാടുകടത്തണമെന്നും ഡൊമിനിക്കയോട് ആവശ്യപ്പെട്ട് കേന്ദ്രം

കരീബിയന്‍ രാഷ്‌ട്രമായ ഡൊമിനിക്കയുടെ കസ്റ്റഡിയിലുള്ള വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ പാപ്പരായ ഇന്ത്യന്‍ പൗരനായി കാണണമെന്നും ഉടനെ ഇന്ത്യയിലേക്ക് നാടുകടത്താനും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 03:37 pm IST
inIndia
മെഹുല്‍ ചോക്സിയുടെ പഴയ ചിത്രം. ഇപ്പോള്‍ ഡൊമിനിക്കയില്‍ കഴിയുന്ന മെഹുല്‍ ചോക്സി (വലത്ത്)

മെഹുല്‍ ചോക്സിയുടെ പഴയ ചിത്രം. ഇപ്പോള്‍ ഡൊമിനിക്കയില്‍ കഴിയുന്ന മെഹുല്‍ ചോക്സി (വലത്ത്)

ന്യൂദല്‍ഹി: കരീബിയന്‍ രാഷ്‌ട്രമായ ഡൊമിനിക്കയുടെ കസ്റ്റഡിയിലുള്ള വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ പാപ്പരായ ഇന്ത്യന്‍ പൗരനായി കാണണമെന്നും ഉടനെ ഇന്ത്യയിലേക്ക് നാടുകടത്താനും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.

മെഹുല്‍ ചോക്‌സിയെ കൈമാറാന്‍ ആവശ്യപ്പെട്ട് ട്രിനിഡാഡ് ആന്‍റ് ടൊബാഗോ മുതല്‍ ഡൊമിനിക്ക വരെ ചുമതലയുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ജൂണ്‍ 3ന് ഡൊമിനിക്കയിലേക്ക് അയക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ വലിയ കുറ്റങ്ങളാണ് മെഹുല്‍ ചോക്‌സി ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ആന്‍റിഗ്വയില്‍ നിന്നും അനധികൃതമായി ഡൊമിനിക്കയില്‍ എത്തിയ മെഹുല്‍ ചോക്‌സിയെ ഡൊമിനിക്ക അറസ്റ്റ് ചെയ്തത്.

13500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്‌പയെടുത്ത ചോക്‌സി ബിസിനസ്സില്‍ പ്രതിസന്ധി വര്‍ധിച്ചതോടെ ഇന്ത്യ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ മെഹുല്‍ ചോക്‌സിയെ പിടികൂടാന്‍ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ മെഹുല്‍ ചോക്‌സിയെ അടിയന്തരമായി വിട്ടുനല്‍കാനും കേന്ദ്രസര്‍ക്കാര്‍ ഡൊമിനിക്കയോട് ആവശ്യപ്പെട്ടു. ആന്‍റിഗ്വയിലെ പൗരത്വമെടുത്തതിന്റെ പേരില്‍ മെഹുല്‍ ചോക്‌സിക്ക് ഇന്ത്യന്‍ പൗരത്വം നിഷേധിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

നേരത്തെ ഡൊമിനിക്ക കോടതി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടഞ്ഞിരുന്നു. വീണ്ടും ഈ കേസില്‍ ജൂണ്‍ രണ്ടിന് അവിടുത്തെ കോടതി വാദം കേള്‍ക്കും. ഈ വാദത്തില്‍ പങ്കെടുക്കാന്‍ മെഹുല്‍ ചോക്‌സിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമായി കേന്ദ്രം ഒരു വിമാനം ഡൊമിനിക്കയിലേക്ക് അയച്ചു.

നേരത്തെ ആന്‍റിഗ്വയിലെ പ്രധാനമന്ത്രി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് പ്രസ്താവിച്ചിരുന്നു. മെഹുല്‍ ചോക്‌സിയുടെ ആന്‍റിഗ്വയിലെ പൗരത്വം റദ്ദാക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് മെയ് 23ന് മെഹുല്‍ ചോക്‌സി ആന്‍റിഗ്വയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് മെഹുല്‍ ചോക്‌സിയെ പിടിക്കാന്‍ ആന്‍റിഗ്വയിലെ പൊലീസ് ശ്രമം നടത്തിവരികയായിരുന്നു.

Tags: പാഞ്ചാബ് നാഷണല്‍ ബാങ്ക്മെഹുല്‍ ചോക്‌സിആന്റിഗ്വഡൊമിനിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം ഡോണി റൊമേറോയെ ടീമിലെത്തിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

Business

അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്‌പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

Kerala

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ല; ബഹളംവെച്ച 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്: റിജില്‍ ബിനാമിയാണ് ക്രൈംബ്രാഞ്ച് പ്രതികളെ സംരക്ഷിക്കുന്നു, സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.കെ. സജീവന്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷന്‍ തട്ടിപ്പ്: 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പരാതി; 12 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്

പുതിയ വാര്‍ത്തകള്‍

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.