Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിലവില്‍ 23 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു; വാക്‌സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും: കേന്ദ്രസര്‍ക്കാര്‍

വാക്‌സിനേഷന്‍ സംബന്ധിച്ച് രാഹുലിന് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിന്‍ വിതരണം രാഹുല്‍ ശ്രദ്ധിക്കട്ടെയെന്ന് ജാവദേക്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 09:52 am IST
in India

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രവാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇന്നലെ പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്തിയ രാഹുല്‍ഗാന്ധിയുടെ നടപടിയെ അപലപിച്ച ജാവദേക്കര്‍, രാജ്യത്തെ അപമാനിക്കാന്‍ ആഹ്വാനം ചെയ്ത് ടൂള്‍ കിറ്റ് തയാറാക്കിയത് കോണ്‍ഗ്രസാണെന്ന് രാഹുലിന്റെ മോശം ഭാഷയോടെ വ്യക്തമായെന്നും പറഞ്ഞു. രാഹുലിന്റെ വാക്കുകളും ടൂള്‍കിറ്റിലെ ഭാഷയും സമാനമാണ്. ടൂള്‍കിറ്റിന് പിന്നില്‍ രാഹുല്‍ഗാന്ധി തന്നെയെന്ന് ഉറപ്പായിക്കഴിഞ്ഞു. രാജ്യത്തെ അപമാനിക്കുക എന്ന ഏക ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു, ജാവദേക്കര്‍ കുറ്റപ്പെടുത്തി.

ഇതുവരെ രാജ്യത്ത് വെറും മൂന്നുശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്ന രാഹുലിന്റെ കള്ളപ്രചാരണത്തിന് മറുപടി നല്‍കിക്കൊണ്ടാണ് പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയത്. രാജ്യത്തെ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാവാന്‍ മൂന്നുവര്‍ഷം എടുക്കുമെന്നും രാഹുല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡിസംബറിന് മുമ്പ് വാക്‌സിന്‍ എല്ലാവര്‍ക്കും കിട്ടുമെന്നാണ് ജാവദേക്കര്‍ അറിയിച്ചത്. നിലവില്‍ 23 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. ആഗസ്ത്-ഡിസംബര്‍ മാസം ആകുമ്പോഴേക്കും 216 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നതാണ്. ബാക്കിയുള്ള 108 കോടി ജനങ്ങള്‍ക്ക് എങ്ങനെ വാക്‌സിന്‍ കിട്ടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നതുമാണ്. എന്നിട്ടും ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളാണ് രാഹുല്‍ നിരന്തരം ഉന്നയിക്കുന്നത്.

വാക്‌സിനേഷന്‍ സംബന്ധിച്ച് രാഹുലിന് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിന്‍ വിതരണം രാഹുല്‍ ശ്രദ്ധിക്കട്ടെയെന്ന് ജാവദേക്കര്‍ പറഞ്ഞു. ആ സംസ്ഥാനങ്ങളിലെല്ലാം വാക്‌സിനേഷന്‍ പ്രക്രിയ താറുമാറാണ്. മെയ് 1 മുതല്‍ 18-44 പ്രായപരിധിക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള വാക്‌സിന്‍ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടു പോലുമില്ലെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്ന് ലോക്ഭവന്‍

Kerala

സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോള ലക്ഷണങ്ങള്‍, പരിശോധന ഫലം കാത്ത് ആരോഗ്യ വകുപ്പ്

Entertainment

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

World

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

India

ജയ്ശങ്കറോട് ചോദിക്കാനുള്ള ധൈര്യമില്ല ; പകരം ചൈനീസ് മന്ത്രിയോട് ചോദ്യമുന്നയിച്ച് നേപ്പാൾ : ലിപുലേഖിനെ കുറിച്ച് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

പ്രവാസി മലയാളികളെ മാടിവിളിച്ച് ദോഫാർ മുനിസിപ്പാലിറ്റി : ഒമാനിൽ ഖരീഫ് സീസൺ ജൂൺ 21-ന് തുടങ്ങും

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

കൊറിയൻ മോഹികൾക്ക് തിരിച്ചടി :  ജൂലൈ 1 മുതൽ കിയ ഇന്ത്യ രണ്ട് ശതമാനം വരെ വില വർധിപ്പിക്കും

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ് : ബാങ്ക് അപ്രൈസറടക്കം മൂന്ന് പേർ അറസ്റ്റിൽ

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണം

‘പോർഷെ ഇന്ത്യ’ ഹൈദരാബാദിൽ ഏറ്റവും വലിയ ഡീലർഷിപ്പ് തുറന്നു, ; ഇനി സൂപ്പർ കാറുകൾക്ക് ആവശ്യക്കാരേറും

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു,സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

തെലങ്കാന സ്വദേശിനിയെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കാണാതായി ; യുവതി എത്തിയത് യുഎസിലെ ഹൂസ്റ്റണിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.