Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രഫുല്‍ ഘോഡ പട്ടേലിന് ഐക്യദാര്‍ഢ്യവുമായി ജനാധിപത്യ സംരക്ഷണ വേദി; നടക്കുന്നത് ദുഷ്പ്രചരണമെന്ന് ടി.ജി. മോഹന്‍ദാസ്

2010 ല്‍ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ലക്ഷദ്വീപില്‍ സ്ഥാപിക്കുവാന്‍ വിസമ്മതിച്ചതിലൂടെയാണ് ആദ്യമായി ഈ കൂട്ടുകെട്ട് രംഗത്തുവരുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പ്രതിമ അനാഥമായി കിടക്കുകയാണ്. ലക്ഷദ്വീപിലെ ചെറുപ്പക്കാരെ സംഘടിതമായി മയക്കുമരുന്നിന് അടിമപ്പെടുത്തുവാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 07:21 pm IST
inKerala

കൊച്ചി: ലക്ഷദ്വീപ് വികസനത്തിനെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് ജനാധിപത്യ സംരക്ഷണ വേദി. ലക്ഷദ്വീപിലെ വികസനത്തിന് തുരങ്കം വെക്കാനായി കുത്തക ഭൂമാഫിയയും കോണ്‍ട്രാക്ടര്‍മാരും കൈകോര്‍ത്ത് ദുഷ്പ്രചരണം നടത്തുകയാണെന്ന് ജനാധിപത്യ സംരക്ഷണ വേദി ചെയര്‍മാന്‍ അഡ്വ. ടി.ജി.മോഹന്‍ദാസ്  ആരോപിച്ചു.എറണാകുളം ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്‍പില്‍ നടന്ന ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2010 ല്‍ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ലക്ഷദ്വീപില്‍ സ്ഥാപിക്കുവാന്‍ വിസമ്മതിച്ചതിലൂടെയാണ് ആദ്യമായി ഈ കൂട്ടുകെട്ട് രംഗത്തുവരുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പ്രതിമ അനാഥമായി കിടക്കുകയാണ്. ലക്ഷദ്വീപിലെ ചെറുപ്പക്കാരെ സംഘടിതമായി മയക്കുമരുന്നിന് അടിമപ്പെടുത്തുവാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്.

മത്സ്യത്തൊഴിലാളികളുടെ പേരില്‍ ഭൂമാഫിയ ലക്ഷദ്വീപിലെ മനോഹരമായ കടല്‍തീരം കയ്യടക്കുകയാണെന്നു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി തീര്‍ക്കുവാനും ലക്ഷദ്വീപിന്റെ സമഗ്ര വികസന പദ്ധതിയെ അട്ടിമറിക്കാനും ആണ് ഇവരുടെശ്രമമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ‘ലക്ഷദ്വീപ് വികസനത്തിന് ഐക്യദാര്‍ഢ്യം, പ്രഫുല്‍ഘോഡ പട്ടേലിന് ഐക്യദാര്‍ഢ്യം,

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം’ എന്നീ മുദ്രാവാക്യം ഉയര്‍ത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന സമരത്തില്‍ സി.ജി.രാജഗോപാല്‍, ക്യാപ്റ്റന്‍ കെ.സുന്ദരന്‍, ആ.ഭാ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Tags: Lakshadweepടിജി മോഹന്‍ദാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

India

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാവുന്നതിന് കാരണങ്ങള്‍ നിരവധിയാണ്….എത്ര സമരമുണ്ടായാലും ഈ നാവിക ബേസ് വന്നേ തീരൂ

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.