Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംബിബിഎസ് പരീക്ഷ ക്രമക്കേട്: അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ ആൾമാറാട്ടത്തിന് കേസ്

എംബിബിഎസ് പരീക്ഷ ക്രമക്കേട് നടത്തിയ കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 05:24 pm IST
inKerala

 കൊല്ലം: എംബിബിഎസ് പരീക്ഷ ക്രമക്കേട് നടത്തിയ കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ  വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തു.  

വ്യാജരേഖ ചമയ്‌ക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കണ്ണനല്ലൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആൾമാറാട്ടം നടത്തിയ വിദ്യാര്‍ത്ഥികളുടെ  പരീക്ഷാ പേപ്പർ പോലീസ് കണ്ടെടുക്കും. ആരോഗ്യ സർവ്വകലാശാലയിൽ നിന്നും രേഖകൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു. പരീക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും പോലീസ് ഉടൻ ശേഖരിക്കും. മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം മാത്രമേ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യൂ എന്ന നിലപാടിലാണ് പൊലീസ്.

ഈ വർഷം ജനുവരി ആറിന് അസീസിയ മെഡിക്കൽ കോളേജിൽ നടന്ന എംബിബിഎസ് പരീക്ഷയിലാണ് മൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് പരിശോധനയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. 2012ൽ എംബിബിഎസ് പ്രവേശനം നേടിയ ഈ വിദ്യാർത്ഥികൾ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒൻപത് വർഷമായിട്ടും ഇവർക്ക് എംബിബിഎസ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് വിലയിരുത്തൽ. ഉത്തരക്കടലാസുകള്‍ പരീക്ഷാ ഹാളിനു പുറത്ത് കടത്തിയ ശേഷം ഉത്തരങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. അതേ സമയം പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയതെന്നും സംശയിക്കുന്നുണ്ട്.  

വിദ്യാർത്ഥികളുടെ കൈയക്ഷരത്തിൽ വന്ന മാറ്റത്തെ തുടർന്നുളള അന്വേഷണത്തിലാണ് കോപ്പിയടി നടന്നതായി സ്ഥിരീകരിച്ചത്. ആൾമാറാട്ടം നടന്നായി സംശയവും ഉയർന്നു. ഇതേത്തുടർന്ന് മൂന്ന് വിദ്യാർത്ഥികളേയും ഡീബാർ ചെയ്തിരുന്നു. ചീഫ് എക്‌സാമിനേഷന്‍ സൂപ്രണ്ടായ കര്‍ണ്ണാടകയില്‍ നിന്നുള്ള വ്യക്തിയേയും പരീക്ഷാ ഇന്‍വിജിലേറ്റര്‍മാരായ മൂന്ന് സ്ത്രീകളെയും കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് സസ്‌പെന്റ് ചെയ്തു.പരീക്ഷാ ചുമതല വഹിച്ചവർ കോളേജിന് പുറത്തുനിന്നുള്ളവരാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

അതേ സമയം അസീസിയ മെഡിക്കല്‍ കോളെജ് അധികൃതര്‍ ആരോപണം നിഷേധിക്കുന്നു.

Tags: examMBBSപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്അസീസിയ മെഡിക്കല്‍ കോളെജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.