Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു; ന്യൂയോര്‍ക്കില്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ പാര്‍ട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു

മാലാഖയെ പോലെ നിഷ്‌ക്കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്ന് സഹോദരന്‍ മൈക്കിള്‍ പെരില്‍ പറഞ്ഞു. പഠിപ്പില്‍ ഇവര്‍ അതിസമര്‍ത്ഥയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
May 26, 2021, 12:56 pm IST
inUS

ന്യൂയോര്‍ക്ക് : വീടിനു മുകളിലുള്ള വിശാലമായ ടെറസ്സില്‍ സംഘടിപ്പിച്ച ഹൗസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കേംറോണ്‍ പെരില്ലി (24) എന്ന യുവതി ടെറസ്സില്‍ നിന്നും താഴേക്ക് വീണു മരിച്ചു. ശനിയാഴ്ച രാത്രിയിലാണ് സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് ടെറസ്സില്‍ എത്തിയത്. 

പാര്‍ട്ടി നടന്നു കൊണ്ടിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയായതോടെ ടെറസ്സിനു സമീപം ഉയര്‍ന്നു നില്‍ക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ ടെറസ്സിലേക്ക് കേംറോണ്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ തെന്നി നിലത്തേക്കു പതിക്കുകയായിരുന്നുവെന്ന്  വാര്‍ത്താസമ്മേളനത്തില്‍ ഈസ്റ്റ് വില്ലേജ് പോലീസ് അറിയിച്ചു.

മാലാഖയെ പോലെ നിഷ്‌ക്കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്ന് സഹോദരന്‍ മൈക്കിള്‍ പെരില്‍ പറഞ്ഞു. പഠിപ്പില്‍ ഇവര്‍ അതിസമര്‍ത്ഥയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഹോക്കി ഫാനായിരുന്ന കേംറോണ്‍ കണക്ക്റ്റിക്കട്ട് ട്രംബുള്‍ ഹൈസ്‌ക്കൂളില്‍ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. 2019 ല്‍ ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കി തേര്‍ഡ് ബ്രിഡ്ജ് ഗ്രൂപ്പില്‍ ക്ലൈയന്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.

ചുറ്റും ഫെന്‍സ് വെക്കാത്ത റൂഫില്‍ പാര്‍ട്ടികള്‍ നടത്തുമ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ റൂഫിലേക്ക് ചാടാന്‍ ശ്രമിച്ചു വീണു മരിച്ച സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം നിയന്ത്രണം ഇല്ലാതെ നടത്തുന്ന പാര്‍ട്ടികള്‍ അപകടകരമാണെന്ന് സിറ്റി കൗണ്‍സില്‍ വുമണ്‍ കര്‍ലിന റിവറ പറഞ്ഞു. 

നിങ്ങള്‍ ഒരു കെട്ടിടം വാങ്ങുകയാണെങ്കില്‍ അവിടെ വരുന്നവരുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. അതിനാവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തണമെന്നും കര്‍ലിന പറഞ്ഞു. ന്യൂയോര്‍ക്കില്‍ പാന്‍ഡമിക്ക് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ പാര്‍ട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു. നീണ്ട ഇടവേളക്കുശേഷം സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടായതില്‍ എല്ലാവരും ദുഃഖിതരാണ്.

Tags: deathവനിതപാര്‍ട്ടിന്യൂയോര്‍ക്ക്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.