Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത അധ്യാപകനുള്ള എംപിമാരുടെ പിന്തുണ സത്യപ്രതിജ്ഞാ ലംഘനം; ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി

കഥയറിയാതെ ആട്ടം കാണുന്നവരെ പോലെയായി മുന്‍ മന്ത്രിയും ഭരണഘടന വിദഗ്ധനുമായ ശശി തരൂരിന്റെ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 10:02 am IST
inKerala

കൊച്ചി: സിലബസ്സിനും പാഠ്യപദ്ധതിക്കും പുറത്ത് രാഷ്‌ട്രീയം കുത്തി നിറച്ച് സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത സര്‍വകലാശാല അധ്യാപകനെ പിന്തുണച്ച പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് കാണിച്ച് വിദ്യാഭ്യാസ സംരക്ഷണ സമിതിയും കേന്ദ്ര വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദും ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. രാജ്യത്ത് നിലനില്‍ക്കുന്ന ഭരണകൂടം ഫാസിസ്റ്റ് ഭരണമാണെന്നും അതിനെതിരെ ന്യൂനപക്ഷങ്ങളുടെ സഹകരണത്തോടെ സായുധ വിപ്ലവത്തിന് ശ്രമിക്കണമെന്നും വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന അധ്യാപകനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരും രാജ്‌മോഹന്‍ ഉണ്ണിത്താനം രംഗത്ത് വന്നിരുന്നു. ഇത് ഭരണഘടനയുടെ 99-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.  

കഥയറിയാതെ ആട്ടം കാണുന്നവരെ പോലെയായി മുന്‍ മന്ത്രിയും ഭരണഘടന വിദഗ്ധനുമായ ശശി തരൂരിന്റെ നടപടി. പഠനത്തിന്റെയോ ഗവേഷണത്തിന്റെയോ പിന്‍ബലത്തോടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ ആധാരമാക്കി മാത്രമേ പഠന ഭാഗമായി വിഷയങ്ങള്‍ ക്ലാസില്‍ അവതരിപ്പിക്കാന്‍ കഴിയൂ. സ്വതന്ത്രവും യുക്തിസഹവുമായ സംവാദത്തിന്റെ രൂപത്തിലും വിഷയങ്ങള്‍ അവതരിപ്പിക്കാം. അതിനും ഗവേഷണ പിന്‍ബലം വേണം. ഇവിടെ അധ്യാപകന്‍ തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. അത് അധ്യാപകന്റെയോ സര്‍വകലാശാലയുടെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരില്ല.

ജനാധിപത്യ വോട്ടെടുപ്പ് സംവിധാനത്തെ മാറ്റി ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ സായുധകലാപം നടത്തി ഇന്നത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനത്തെ മാറ്റണമെന്ന അഭിപ്രായമാണോ അധ്യാപകന്റെ നിലപാടിനെ പിന്തുണയ്‌ക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഉള്ളതെന്ന് അവര്‍ പൊതുജനങ്ങളോട് തുറന്നു പറയണം. ഭാരതം ഒരു ഫാസിസ്റ്റ് രാജ്യമാണന്ന ആക്ഷേപം മോദി സര്‍ക്കാരിനെയല്ല, ഭരണഘടനയെയാണ് അവഹേളിക്കുന്നത്. ലോകത്തിലെ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ നടത്തിയ മനുഷ്യക്കുരുതികള്‍ സ്വതന്ത്ര ഭാരതത്തിലെ ഏതെങ്കിലും ഭരണാധികാരി നടത്തിയിട്ടുണ്ടോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികളില്‍ തെറ്റായ ധാരണയാണുണ്ടാവുക. അധ്യാപകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ആവലാതിയുണ്ടെങ്കില്‍ പത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് സര്‍വകലാശാല അധ്യാപകനെയാണ് ഇവര്‍ പിന്തുണയ്‌ക്കേണ്ടത്.

Tags: teacherസത്യപ്രതിജ്ഞ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.