Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശമ്പളപരിഷ്‌ക്കരണത്തില്‍ തഴഞ്ഞു; ജീവനക്കാരോട് സര്‍ക്കാരിന്റെ ചിറ്റമ്മ നയം; സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു

പത്താം ശമ്പള പരിഷ്‌ക്കരണത്തില്‍ സമാന സ്‌കെയിലിലുള്ള ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തില്‍ ഉയര്‍ന്ന ശമ്പള സ്‌കെയില്‍ നല്‍കിയപ്പോള്‍ പൊതുജനാരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ എച്ച്‌ഐ, ജൂനിയര്‍ പിഎച്ച്എന്‍ വിഭാഗത്തെ അവഗണിക്കുകയാണ് ശമ്പള കമ്മീഷനും, ഇടതു സര്‍ക്കാരും ചെയ്തതെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
May 24, 2021, 12:21 pm IST
inKerala

പത്തനംതിട്ട: സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരിലാണ് സര്‍ക്കാരിന്റെ ചിറ്റമ്മ നയം അതൃപ്തി പടര്‍ത്തുന്നത്.  

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ അവധി പോലും എടുക്കാതെ പൂര്‍ണ്ണസമയം പ്രതിരോധപ്രവര്‍ത്തനങ്ങളിലും അനുബന്ധ കാര്യങ്ങളിലും കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ചവരാണ് പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും. എന്നാല്‍ കൊവിഡ് മുന്നണിപ്പോരാളികള്‍ എന്ന സര്‍ക്കാര്‍ വിശേഷണത്തില്‍ ഇക്കൂട്ടരെ ഉള്‍പ്പെടുത്തിയില്ല എന്നു മാത്രമല്ല ശമ്പളപരിഷ്‌ക്കരണത്തില്‍ ഇവരെ തഴഞ്ഞു.  

ഇതിനുപുറമെ ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ കോര്‍ടീം, വാര്‍റൂം/കണ്‍ട്രോള്‍റൂം, ക്ലസ്റ്റര്‍ സംവിധാനം  എന്നിവ രൂപീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരേയും ഉള്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഗ്രാമപഞ്ചായത്ത് വകുപ്പ് ഐടി വിഭാഗം പുറത്തിറക്കിയ ഔദ്യോഗിക ലഘുലേഖയില്‍ ഗ്രാമപഞ്ചായത്തുകളില്‍ രാപ്പകല്‍ കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെയും ഒഴിവാക്കിയതില്‍ കേരളാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ പ്രതിഷേധിച്ചിട്ടുണ്ട്.

കുടുംബശ്രീ അംഗങ്ങളടക്കം നോഡല്‍ ഓഫീസര്‍മാരാകുന്ന സംവിധാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും ലിസ്റ്റില്‍ ഇല്ല. വിറകുവെട്ടാനും വെള്ളം കോരാനും ആരോഗ്യപ്രവര്‍ത്തകരും മേനിനടിക്കാന്‍ മറ്റുള്ളവരും എന്ന സ്ഥിതിയാണ് ഉള്ളതെന്നും അതാണ് പ്രതിഷേധത്തിനിടയാക്കുന്നതെന്നും ഇവര്‍ പറയുന്നു.  

കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ചിത്രത്തില്‍ ഒരു പഞ്ചായത്തിലും ഇവരുള്‍പ്പെടുന്നില്ലെന്നാണ് പരാതി. പോലീസിനായാലും, പഞ്ചായത്ത് അധികൃതര്‍ക്കായാലും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ എല്ലാം തയ്യാറാക്കി നല്‍കുന്നതും പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരാണ്. ഇതിനിടയില്‍ കോര്‍ ടീം, വാര്‍ റൂം/കണ്‍ട്രോള്‍ റൂം, ക്ലസ്റ്റര്‍ സംവിധാനം എന്നിവിടങ്ങളില്‍ നിന്നെല്ലാം വിവിധ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുന്നതും ഇവരോട് തന്നെ. കൊവിഡ് രോഗികളേയും അവരുടെ സമ്പര്‍ക്ക പട്ടികയില്‍പെടുന്നവരേയും കണ്ടെത്തി ബോധവല്‍ക്കരണം നടത്തുകയും വാക്‌സിനേഷനും സ്രവപരിശോധനയും നടത്തുന്നതിനിടയില്‍ വേണം ഇത്തരം റിപ്പോര്‍ട്ടുകള്‍ സമാഹരിക്കാന്‍. ജോലി ചെയ്യുന്നതിലല്ല, ചെയ്യുന്ന ജോലിക്ക് അംഗീകാരം ലഭിക്കുന്നില്ല എന്നാണ് ഇവരുടെ ആക്ഷേപം.  

പത്താം ശമ്പള പരിഷ്‌ക്കരണത്തില്‍ സമാന സ്‌കെയിലിലുള്ള ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തില്‍ ഉയര്‍ന്ന ശമ്പള സ്‌കെയില്‍ നല്‍കിയപ്പോള്‍ പൊതുജനാരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ എച്ച്‌ഐ, ജൂനിയര്‍ പിഎച്ച്എന്‍ വിഭാഗത്തെ അവഗണിക്കുകയാണ് ശമ്പള കമ്മീഷനും, ഇടതു സര്‍ക്കാരും ചെയ്തതെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്.  

ഇതേ തുടര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചട്ടപ്പടി ജോലിചെയ്യുക എന്ന നയം ഇവര്‍ സ്വീകരിച്ചു. അതോടെ വാക്‌സിനേഷന്‍, സ്രവപരിശോധന, രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍ തുടങ്ങി ഇവര്‍ ചെയ്യുന്ന ജോലികളെല്ലാം ചട്ടപ്പടിയായി. ജീവനക്കാര്‍അവധിയെടുക്കുകയും പൊതുഅവധിദിവസങ്ങളില്‍ ജോലിക്കെത്താതാകുകയും ചെയ്തു. ഇതിന്റെ ഫലമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പലയിടത്തും മന്ദീഭവിച്ചിരുന്നു.

Tags: ഐഎസ്സംസ്ഥാനhealth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.