Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാസ്‌പോര്‍ട്ടിലെ ‘ഇസ്രയേല്‍ ഒഴികെ’ എന്നത് ബംഗ്ലാദേശ് നീക്കി; ഒപ്പം പതിറ്റാണ്ടുകളായുള്ള യാത്രാവിലക്കും പിന്‍വലിച്ചു, സ്വാഗതം ചെയ്ത് ടെല്‍ അവീവ്

പാസ്‌പോര്‍ട്ട് അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 11:24 am IST
in World

ധാക/ജറുസലേം: ഇസ്രയേലിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന പതിറ്റാണ്ടുകള്‍ നീണ്ട യാത്രാവിലക്ക് ബംഗ്ലാദേശ് പിന്‍വലിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നേട്ടത്തിനായി ടെല്‍ അവീവുമായി നയതത്രബന്ധം സ്ഥാപിക്കണമെന്ന് അവശ്യപ്പെട്ട ഇസ്രയേല്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ‘ഇസ്രയേല്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ ബാധകം’  എന്ന വ്യവസ്ഥ ബംഗ്ലാദേശി പാസ്‌പോര്‍ട്ടുകളില്‍ നേരത്തേയുണ്ടായിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ടിന് ലോകമാകെ സാധുത നല്‍കാന്‍ ‘ഇസ്രയേല്‍ ഒഴികെ’ എന്നത് പാസ്‌പോര്‍ട്ടില്‍നിന്ന് നീക്കും.

 ‘വലിയ വാര്‍ത്ത. ഇസ്രയേലിലേക്കുള്ള യാത്രാവിലക്ക് ബംഗ്ലാദേശ് നീക്കി. ഇത് സ്വാഗതാര്‍ഹമായ നടപടിയാണ്. മുന്‍പോട്ടുവന്ന് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെടുന്നു. ഇതുമൂലം ഇരു ജനതയ്‌ക്കും നേട്ടവും സമൃദ്ധിയും നേടാനാകും’.- ഇസ്രയേല്‍ വിദേശകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗിലാഡ് കൊഹെന്‍ ട്വീറ്റ് ചെയ്തു. 

പാസ്‌പോര്‍ട്ട് അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ അറിയിച്ചു. എട്ടു ദശകങ്ങളായി പലസ്തീനുമായി സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ ഇസ്രയേലിനെ രാജ്യമായി ബംഗ്ലാദേശ് അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ ബന്ധമില്ലായിരുന്നു. ഇസ്രയേലനോടുള്ള ബംഗ്ലാദേശിന്റെ നിലപാട് മാറിയെന്ന് പുതിയ നടപടി അര്‍ഥമാക്കുന്നില്ലെന്ന് കമാല്‍ വ്യക്തമാക്കി.  

Tags: ഇസ്രായേല്‍ബംഗ്ലാദേശ്Passportയാത്രാ വിലക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Entertainment

സിദ്ദിഖിന് ഷാര്‍ജയിലെ സ്റ്റേജ് ഷോയില്‍ പങ്കെടുക്കാം, പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവിട്ട് കോടതി

Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നു പിടിച്ച പൊലീസികാരന് സസ്പന്‍ഷന്‍

Kerala

നടൻ ദിലീപിന് പാസ്പോർട്ട് വിട്ടു നൽകാൻ ഉത്തരവ്; കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് കോടതി

Kerala

വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഹാജരാക്കാനാകുന്ന തിരിച്ചറിയല്‍ രേഖകള്‍

പുതിയ വാര്‍ത്തകള്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.