Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരോഗ്യവും ക്ഷേത്രാചാരങ്ങളും

ക്ഷേത്രപ്രദക്ഷിണത്തെക്കുറിച്ച് നോക്കാം: ഗണപതി ക്ഷേത്രത്തില്‍ ഒരു തവണ പ്രദക്ഷിണം ചെയ്താലും മതി. സൂര്യക്ഷേത്രത്തില്‍ രണ്ടുതവണയും ശിവക്ഷേത്രത്തില്‍ മൂന്നുതവണയും ദേവിയുടെയും വിഷ്ണുവിനെയും ക്ഷേത്രത്തില്‍ നാല് തവണയും പ്രദക്ഷിണം ചെയ്യണം. എന്നാല്‍ അരയാലിന് ഏഴ് തവണയാണ് പ്രദക്ഷിണം ചെയ്യേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 05:00 am IST
in Samskriti

എസ്.ബി. പണിക്കര്‍  

ഏകം വിനായകേ കുര്യാല്‍

ത്വേ സൂര്യേ ത്രിണി ശങ്കരേ

ചത്വാരി ദേവ്യാ വിഷ്ണൗ ച

സപ്താശ്വത്ഥേ പ്രദക്ഷിണം    

നാം ഒരു ക്ഷേത്രത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ എല്ലാം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രദക്ഷിണം, കീര്‍ത്തനം, മണിനാദം, ഭസ്മചന്ദനാദി ലേപനങ്ങള്‍, തീര്‍ഥം, നീരാജനം, നിവേദ്യം, ചെരിപ്പിടാതെയുള്ള നടത്തം, ഈറന്‍ വസ്ത്രം ധരിക്കല്‍, അരയാല്‍ പ്രദക്ഷിണം അങ്ങനെ എല്ലാം സ്വന്തം ശരീരത്തില്‍ ചെയ്യേണ്ടവ തന്നെയാണ്.  

ഭഗവദ്ഗീതയിലെ ഉപദേശം ഇവിടെ ഓര്‍ത്തേ മതിയാകൂ. ഈ ശരീരം തന്നെയാണ് ക്ഷേത്രം. ക്ഷേത്രത്തില്‍ കുടി കൊള്ളുന്നവന്‍ ക്ഷേത്രജ്ഞന്‍. അതായത് ചൈതന്യം, ജീവന്‍. എന്താണു  ക്ഷേത്രം?  ക്ഷതത്തില്‍ നിന്ന് രക്ഷിക്കുന്നത് ക്ഷേത്രം. ശരീരത്തിന് മാത്രമല്ല മനസിനും ക്ഷതം സംഭവിക്കാം. എന്നാല്‍ ശരീരത്തിന് ഉണ്ടാകുന്ന ക്ഷതത്തെക്കുറിച്ച് മാത്രമേ നാം ചിന്തിക്കാറുള്ളൂ.  

ക്ഷേത്രപ്രദക്ഷിണത്തെക്കുറിച്ച് നോക്കാം: ഗണപതി ക്ഷേത്രത്തില്‍ ഒരു തവണ പ്രദക്ഷിണം ചെയ്താലും മതി. സൂര്യക്ഷേത്രത്തില്‍ രണ്ടുതവണയും ശിവക്ഷേത്രത്തില്‍ മൂന്നുതവണയും ദേവിയുടെയും വിഷ്ണുവിനെയും ക്ഷേത്രത്തില്‍ നാല് തവണയും പ്രദക്ഷിണം ചെയ്യണം. എന്നാല്‍ അരയാലിന് ഏഴ് തവണയാണ്  പ്രദക്ഷിണം ചെയ്യേണ്ടത്.  

പ്രദക്ഷിണമുള്‍പ്പെടെയുള്ള ക്ഷേത്രാചാരങ്ങള്‍ എല്ലാം  ഈ സുഭാഷിതത്തില്‍ വിശദീകരിക്കാന്‍ പരിമിതിയുണ്ട്. ഒന്നുരണ്ടെണ്ണം പരിശോധിക്കാം. പ്രദക്ഷിണം എന്നാല്‍ വലംവയ്‌ക്കല്‍. വലം വയ്‌ക്കുമ്പോള്‍ തിരിഞ്ഞ് എന്തുകൊണ്ട് എതിര്‍ദിശയിലേക്ക് പോകുന്നില്ല?  ഇതിനെ ശരീരവുമായി ബന്ധപ്പെടുത്തി പരിശോധിക്കാം. സുഷുമ്‌നാനാഡിയെ ചുറ്റുന്ന ഇഡ, പിംഗള നാഡികളുമായിവലം വയ്‌ക്കല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ നാഡികള്‍ ചുറ്റുന്നതിന് അനുരോധമായി വേണം പ്രദക്ഷിണം. അതെങ്ങനെയെന്ന് ഉദാഹരിക്കാം: നാം പയറും കാച്ചിലും മറ്റും നട്ട് താങ്ങുകാലില്‍ കയറ്റി വിടാറുണ്ട്. ചിലത് വലത്തോട്ടും ചിലത് ഇടത്തോട്ടും ചുറ്റികയറുന്നു. അവയെ ചുറ്റ് അഴിച്ച് മറുപാട് കയറ്റിവിടാന്‍ നോക്കിയാല്‍ അവ ദുര്‍ബലമായി താഴോട്ട് പതിക്കും.

അരയാല്‍ പ്രദക്ഷിണം ഭൂരിപക്ഷം പേര്‍ക്കും അറിയാം. ശ്വസിക്കുന്ന ഓക്‌സിജന്‍ എത്ര വിലപ്പെട്ടതാണെന്ന് മഹാമാരി വന്നപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. എങ്ങും സുലഭമായതുകൊണ്ട് പ്രകൃതി ഇത് ശരീരത്തില്‍ കരുതി വയ്‌ക്കുന്നില്ല. ഓസോണ്‍ ധാരാളമായി  

പുറത്തുവിടുന്ന സസ്യമാണ് അരയാല്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സ്വീകരിച്ച് സസ്യം പ്രകാശവിശ്ലേഷണം എന്ന പ്രക്രിയയിലൂടെ അനാവശ്യമായ ഓക്‌സിജന്‍  പുറത്തു കളയുന്നു. ഓക്‌സിജന്റെ മൂന്ന് ആറ്റം കൂടുന്നതാണ് ഓസോണ്‍. ഇതിന് ഓക്‌സിജനേക്കാള്‍ ഭാരം കൂടും. അത് ആലിന്റെ താഴെ ഭാഗത്തേയ്‌ക്ക് വരും.  

അതുകൊണ്ടാണ് ആലിന്റെ താഴെ പോയി നില്‍ക്കുന്നതും പ്രദക്ഷിണം വയ്‌ക്കുന്നതും മറ്റും. ആറേഴു തവണ വലം വയ്‌ക്കുമ്പോള്‍ നമുക്ക് ആവശ്യമുള്ള അളവില്‍ പ്രാണവായു കിട്ടും. ശ്വാസതടസ്സം ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ ഗുണം ചെയ്യും.

ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ എന്തിന് മണിയടിക്കുന്നു? ദേവനെഉണര്‍ത്താന്‍ എന്ന് മിക്കവരും മറുപടി പറയും. ദേവനെവിടെ? ആദ്യമേ പറഞ്ഞു, നമ്മുടെ ഉള്ളില്‍. മനുഷ്യശരീരം കോടിയിലധികം കോശങ്ങള്‍ ചേരുന്ന ഒരു കൂടാണ്. ഈ കോശങ്ങള്‍ക്കും വേണം ചലനം അഥവാ വ്യായാമം. ശബ്ദവീചികള്‍ കൊണ്ട് ശരീരത്തിലെ കോശങ്ങളെ ഉണര്‍ത്താം.  ഈറന്‍ വസ്ത്രം ധരിക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെയാണ്. നനവുള്ള വൈദ്യുത കമ്പിയില്‍ കൂടി വൈദ്യുതി നന്നായി പ്രവഹിക്കുമ ല്ലോ. അതുപോലെ ക്ഷേത്രചൈതന്യം ശരീരത്തിലും കൂടുതലായി കിട്ടും. ഇടയ്‌ക്ക വാദ്യത്തിന്റെ നാദം കേട്ടാല്‍ ഹൃദ്രോഗം വരില്ല എന്ന് പറയാറുണ്ട്.  

ദേവനു സമര്‍പ്പിക്കുന്ന സമര്‍പ്പിക്കുന്ന നിവേദ്യത്തിന് പുഴുങ്ങി കുത്തിയ അരി ഉപയോഗിക്കാറില്ല. അതിന് അക്ഷതമെന്ന ഉണക്കലരി ഉപയോഗിക്കുന്നു. അക്ഷതം, ക്ഷതം പറ്റാത്തതു തന്നെ. പുഴുക്കലരി ചോറ് പഴഞ്ചോറു തന്നെയാണ്. നെല്ല് പുഴുങ്ങുമ്പോള്‍ തന്നെ വേവിച്ചു.  

ശരീരത്തിന് ആവശ്യം പുതിയ ഭക്ഷണമാണ്. ഇത് അറിയാന്‍ പ്രകൃതിയിലേക്ക് തന്നെ നോക്കണം. പൊതുവേ ജീവികള്‍ പുതിയ ഭക്ഷണമേ സ്വീകരിക്കൂ. കെട്ടിയിടുന്ന കന്നുകാലികള്‍ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ് വൈക്കോല്‍ തിന്നുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.