Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊവിഡ് സഹായ പദ്ധതി: ഫോമാ 20 വെന്റിലേറ്ററുകൾ ഉടനടി കേരളത്തിൽ എത്തിക്കും, പൾസ് ഓക്സിമീറ്ററുകളും കയറ്റി അയക്കും. ആദ്യ ഷിപ്പിംഗ് ഈ ആഴ്‌ച്ച

ഒരു യൂണിറ്റിന് ഏകദേശം പതിനൊന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ഇരുപത് LTV 1150 എന്ന വെന്റിലേറ്ററുകൾ ആണ് അടിയന്തിരമായി എത്തിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 12:25 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന്, അമേരിക്കയിലെ മലയാളി സംഘടനയായ ഫോമായുടെ എൺപതോളം അംഗസംഘടനകളുമായി കൈകോർത്ത് വെന്റിലേറ്ററുകളും, കോൺസെൻട്രറ്ററുകളും, മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളും ഉപകരണങ്ങളും രോഗികൾക്ക് നേരിട്ട് എത്തിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഫലമായി അടിയന്തിരമായി  വെന്റിലേറ്ററുകൾ കേരളത്തിൽ എത്തിക്കാൻ നടപടികൾ സ്വീകരിച്ചു.  

ഒരു യൂണിറ്റിന് ഏകദേശം പതിനൊന്ന് ലക്ഷത്തോളം രൂപ വിലവരുന്ന  ഇരുപത് LTV 1150 എന്ന വെന്റിലേറ്ററുകൾ ആണ് അടിയന്തിരമായി എത്തിക്കുക. ഏറ്റവും മികച്ച ഗുണനിലവാരമുള്ളതും ദീർഘകാലത്തെക്ക് പ്രയോജനപ്പെടുന്നതുമായ വെന്റിലേറ്ററാണ്  LTV 1150.  വെന്റിലേറ്ററുകളൊടൊപ്പം,  പൾസ് ഓക്സിമീറ്ററുകളും കയറ്റി അയക്കും. ആദ്യ ഷിപ്പിംഗ് ഈ  ആഴ്‌ച്ച കേരളത്തിൽ എത്തും.  

കൊവിഡ് സഹായ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഫോമയുടെ നേതൃത്വത്തിൽ പണ സമാഹരണത്തിനായി ബിജു തോണിക്കടവിൽ, ജോൺ സി.വർഗ്ഗീസ്, ജോസഫ് ഔസോ, ജിബി തോമസ്, ഗിരീഷ് പോറ്റി, പർച്ചേസ് വിഭാഗത്തിൽ തോമസ് ടി.ഉമ്മൻ, ഗ്രേസി വർഗ്ഗീസ്, ബിജു ചാക്കോ, സുജനൻ പുത്തൻ പുരയിൽ, ജെയിൻ കണ്ണച്ചാൻപറമ്പിൽ , ലോജിസ്റ്റിക്സ് ഏകോപനത്തിനായി ജോസ് മണക്കാട്ട്, ബൈജു വർഗ്ഗീസ് , പീറ്റർ ജോർജ്ജ്, പബ്ലിക് റിലേഷൻസ് വിഭാഗത്തിലേക്ക് പ്രദീപ് നായർ, ജാസ്മിൻ പരോൾ, സാജൻ മൂലപ്ലാക്കൽ, സലിം അയിഷ , ഷന മോഹൻ എന്നിവരടങ്ങുന്ന സമിതികൾ  കമ്മറ്റികൾ പ്രവർത്തിച്ചു വരികയാണ്.  

പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രസിഡന്റ് അനിയൻ ജോർജ് , ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ എന്നിവരോടൊപ്പം മിഡ് അറ്റ്ലാന്റിക് റീജിയൻ ആർ വി പി ബൈജു വര്ഗീസും പ്രവർത്തിക്കുന്നു .

Tags: covidവെന്റിലേറ്റര്‍ഫോമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.