Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആശങ്കകളകളൊഴിയാതെ തീരം; ജനം ദുരിതത്തില്‍, 1500 ഓളം വീടുകള്‍ വെള്ളത്തിൽ

കടലാക്രമണത്തിന്റെ ശക്തികുറഞ്ഞെങ്കിലും വേലിയേറ്റ സമയത്തടക്കം വെള്ളക്കയറ്റം രൂക്ഷമാണിപ്പോഴും. ഒറ്റമശ്ശേരിയില്‍ അഞ്ചുവീടുകള്‍ക്കാണ് സാരമായ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 09:44 am IST
inAlappuzha

ചേര്‍ത്തല: ആശങ്കകളകളൊഴിയാതെ തീരം, ജനം ദുരിതത്തില്‍. ഒറ്റമശേരിയിലും തിരുവിഴയിലും ചേന്നവേലിയിലും ശക്തികുറഞ്ഞെങ്കിലും കടല്‍കയറ്റം തുടരുകയാണ്. കായലോര മേഖലകളിലടക്കം 1500 ഓളം വീടുകള്‍ വെള്ളത്തിലായി. കടലേറ്റമുണ്ടായ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ വെള്ളപൊക്കം മൂലം ദുരിതമനുഭവിക്കുന്ന 32 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കടക്കരപ്പളളി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചേര്‍ത്തലതെക്ക് എന്നിവിടങ്ങളിലായി 78 അംഗങ്ങളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തങ്കി സെന്റ് ജോര്‍ജ്ജ്, അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ്, ചേന്നവേലി സെന്റ് തോമസ് സ്‌കൂളുകളിലും ചേര്‍ത്തലതെക്ക് അംബേദ്കര്‍ കോളനിയിലെ കമ്മ്യൂണിറ്റിഹാളിലുമായാണ് കോവിഡ് മാനദണ്ഡ പ്രകാരം ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.  

കടലാക്രമണത്തിന്റെ ശക്തികുറഞ്ഞെങ്കിലും വേലിയേറ്റ സമയത്തടക്കം വെള്ളക്കയറ്റം രൂക്ഷമാണിപ്പോഴും. ഒറ്റമശ്ശേരിയില്‍ അഞ്ചുവീടുകള്‍ക്കാണ് സാരമായ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കുരിശിങ്കല്‍ യേശുദാസ്,പുത്തന്‍പുരക്കല്‍ ചാള്‍സ് എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. മറ്റുമൂന്നു വീടുകള്‍ ഇനിവാസയോഗ്യമല്ലെന്നാണു വിലയിരുത്തുന്നത്. ചേര്‍ത്തല തെക്കിലെ തിരുവിഴ മച്ചിമുക്കില്‍ മൂന്നു വീടുകള്‍ക്കാണ് നാശമുണ്ടായത്. ചേന്നവേലിയില്‍ ഒരു വീടും നാശത്തിന്റെ വക്കിലാണ്.

കടലാക്രമണം നേരിടുന്നതിനു മണല്‍ചാക്കുകളുടുക്കാന്‍ തീരദേശത്തെ അഞ്ചുപഞ്ചായത്തുകള്‍ക്കു പ്രത്യേക അനുമതിയും ജില്ലാദുരന്തനിുവാരണ അതോറിട്ടി നല്‍കിയിട്ടുണ്ട്.  ഇതിനൊപ്പം തോരാതെ പെയ്യുന്ന മഴയില്‍ കായലും തോടുകളും നിറഞ്ഞ് പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, തുറവൂര്‍, കുത്തിയതോട്, തണ്ണീര്‍മുക്കം, കോടംതുരുത്ത്, എഴുപുന്ന, ചേര്‍ത്തലതെക്ക് പഞ്ചായത്തുകളിലായി 1500 ഓളം വീടുകളാണ് വെള്ളത്തിലായത്. പട്ടണക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊഴിമുറിക്കല്‍ തുടങ്ങിയെങ്കിലും വെള്ളമിറങ്ങിതുടങ്ങിയിട്ടില്ല. കടലേറ്റം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളമിറങ്ങാത്തതിനാല്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ല.  

Tags: alappuzhaCoastalകടൽRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.