Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അറുതിയില്ലാത്ത കടല്‍ക്ഷോഭം കണ്ണീരുണങ്ങാതെ ആലപ്പാട്, ഇടതുവലതു വഞ്ചനയിൽ തീരദേശ ജനത

2004ല്‍ ഉണ്ടായ സുനാമിത്തിരമാലകള്‍ തകര്‍ത്തെറിഞ്ഞ ആലപ്പാട് പഞ്ചായത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഇരുമുന്നണികളുടെയും കെടുകാര്യസ്ഥതയ്‌ക്ക് തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 03:13 pm IST
inKollam

കരുനാഗപ്പള്ളി: ആലപ്പാടിന് പറയാനുള്ളത് ഇടതുവലതു വഞ്ചനയുടെ കഥകള്‍ മാത്രം. കടലോരമേഖലയായ ഈ പഞ്ചായത്ത് എന്നും ദുരന്തങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങുകയാണ്. ഇതെല്ലാം കണ്ടിട്ടും കാണാത്തതുപോലെ അധികാരികളും കാലാകാലങ്ങളില്‍ സര്‍ക്കാരുകളും തങ്ങളെ പറ്റിക്കുകയാണെന്ന് ആലപ്പാട്ടുകാര്‍ തുറന്നടിക്കുന്നു.

2004ല്‍ ഉണ്ടായ സുനാമിത്തിരമാലകള്‍ തകര്‍ത്തെറിഞ്ഞ ആലപ്പാട് പഞ്ചായത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഇരുമുന്നണികളുടെയും കെടുകാര്യസ്ഥതയ്‌ക്ക് തെളിവാണ്. കടല്‍ക്ഷോഭം രൂക്ഷമായതോടെ തീരദേശ ജനത ദുരിതപൂര്‍ണ്ണമായ അവസ്ഥയിലാണ്. എല്ലാ മണ്‍സൂണ്‍ കാലയളവിലും പ്രദേശവാസികള്‍ കടല്‍ക്ഷോഭത്തില്‍ നരകിക്കുമ്പോള്‍ വഴിപാടുപോലെ ജനപ്രതിനിധികള്‍ ഓടിയെത്തും. തീരസംരക്ഷണം നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്കി മടങ്ങിയാല്‍ പിന്നെ അടുത്ത വര്‍ഷമെ ഇവരെ കാണാറുള്ളുവെന്ന് ആലപ്പാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അവതരിപ്പിച്ച നാല് ബജറ്റുകളിലും ശ്രായിക്കാട്, ചെറിയഴീക്കല്‍, പണ്ടാരത്തുരുത്ത് പ്രദേശത്തിന്റെ സംരക്ഷണത്തിന് നിര്‍ദ്ദേശമുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എയ്‌ക്കും അഭിവാദ്യമര്‍പ്പിച്ചു ~ക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ തീരദേശത്ത് കടലാക്രമണ പ്രവര്‍ത്തനത്തിന് പരിഹാരമെന്ന പേരില്‍ കോടികള്‍ മുടക്കി ജിയോബാഗ് സ്ഥാപിക്കുകയാണ് ചെയ്തത്. അധികാരികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യാഥാര്‍ത്ഥ്യബോധമില്ലാത്ത ഈ സമീപനം തീര്‍ത്തും അബദ്ധമായിരുന്നുവെന്നതാണ് ഇപ്പോള്‍ തെളിയുന്നത്.  

തീരദേശ ജനതയുടെ പ്രധാന ആരാധനാകേന്ദ്രമായ വടക്കേനട ഭഗവതി ക്ഷേത്രം ഇപ്പോള്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ച്ചയിലായി. ഏകദേശം നാല് നൂറ്റാണ്ടു പഴക്കമുള്ളതാണ് ഈ ക്ഷേത്രം. ജിയോബാഗില്‍ മണ്ണ് നിറച്ചു തീരം സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന വസ്തുത അന്നേ ബന്ധപ്പെട്ടവരെ ബോധിപ്പിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ അനുഭവ സമ്പത്തുള്ള ജനങ്ങളെ പാടേ നിരസിച്ചുകൊണ്ടാണ് കോടികള്‍ പാഴാക്കിയത്. ഇപ്പോള്‍ അനവധി കുടുംബങ്ങളും തീരദേശ റോഡും, പ്രധാന ആരാധനാലയവുമെല്ലാം ആലപ്പാട്ടുകാര്‍ക്ക് നഷ്ടമായിരിക്കുകയാണ്.

Tags: കടൽആലപ്പാട്Seasickness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

Kerala

കാർ കടലിലേക്ക് വീണു മൂന്നുപേർക്ക് പരിക്ക്

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Editorial

ഈ ദുരിതപ്പെയ്‌ത്തിന് അറുതിവരുത്തണം

Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: ആലപ്പുഴ തീരത്തിന് അവഗണന മാത്രം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.