Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ടോറസ് ഹീറോ; എവേ മത്സരങ്ങളില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം ജയം; മാഞ്ചസ്റ്റര്‍ സിറ്റിക്ക് റെക്കോഡ്

ഇരുപകുതികളിലുമായാണ് ടോറസ് ഹാട്രിക്ക് തികച്ചത്. 42 , 64, 66 മിനിറ്റുകളിലാണ് ഈ വിങ്ങര്‍ ലക്ഷ്യം കണ്ടത്. ഈ സീസണില്‍ അരങ്ങേറിയ ടോറസിന് ഇതോടെ പതിമൂന്ന് ഗോളുകളായി. വിങ്ങറാണെങ്കിലും സെര്‍ജിയോ അഗ്യൂറോയും ഗബ്രീല്‍ ജീസസും വിട്ടു നില്‍ക്കുന്ന മത്സരങ്ങളില്‍ ടോറസ് സ്‌ട്രൈക്കറുടെ റോളിലാണ് അവതരിക്കുക. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ വിജയം നേടിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി 2017 ലും ചെല്‍സി 2008 ലും കുറിച്ച തുടര്‍ച്ചയായ പതിനൊന്ന് എവേ മത്സരങ്ങളുടെ റെക്കോഡാണ് വഴിമാറിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 16, 2021, 01:41 pm IST
in Football

ലണ്ടന്‍: സ്പാനിഷ് വിങ്ങര്‍ ഫെറാന്‍ ടോറസിന്റെ കളിമികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് എവേ മത്സരങ്ങളില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം വിജയം നേടി പുത്തന്‍ റെക്കോഡ് കുറിച്ചു. ലീഗ് കിരീടത്തിന്റെ പുത്തന്‍  അവകാശികളായ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലിനെ അവരുടെ തട്ടകത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് റെക്കോഡിട്ടത്്. ത്രില്ലര്‍ പോരാട്ടത്തില്‍ ടോറസിന്റെ ഹാട്രിക്കാണ് സിറ്റിക്ക്് വിജയം നേടിക്കൊടുത്തത്.  

ഇരുപകുതികളിലുമായാണ് ടോറസ് ഹാട്രിക്ക് തികച്ചത്. 42 , 64, 66 മിനിറ്റുകളിലാണ് ഈ വിങ്ങര്‍ ലക്ഷ്യം കണ്ടത്. ഈ സീസണില്‍ അരങ്ങേറിയ ടോറസിന് ഇതോടെ പതിമൂന്ന് ഗോളുകളായി. വിങ്ങറാണെങ്കിലും സെര്‍ജിയോ അഗ്യൂറോയും ഗബ്രീല്‍ ജീസസും വിട്ടു നില്‍ക്കുന്ന മത്സരങ്ങളില്‍ ടോറസ് സ്‌ട്രൈക്കറുടെ റോളിലാണ് അവതരിക്കുക. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ വിജയം നേടിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി 2017 ലും ചെല്‍സി 2008 ലും കുറിച്ച തുടര്‍ച്ചയായ പതിനൊന്ന് എവേ മത്സരങ്ങളുടെ റെക്കോഡാണ് വഴിമാറിയത്.  

ഗോളടി തുടങ്ങിയത് ന്യൂകാസില്‍ യുണൈറ്റഡാണ്. 25-ാം മിനിറ്റില്‍ ന്യൂകാസിലിന്റെ ക്രാഫ്റ്റ്് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കുലുക്കി. 39-ാം മിനിറ്റില്‍ ജാവോ കാന്‍സെലോ ഗോള്‍ മടക്കി സിറ്റിക്ക് സമനിലയൊരുക്കി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഫെറാന്‍ ടോറസ് തന്റെ ആദ്യ ഗോളിലുടെ സിറ്റിയെ മുന്നിലാക്കി. എന്നാല്‍ ഇടവേളയ്‌ക്ക്് തൊട്ടുമുമ്പ്് ജോളിന്‍ടണ്‍ ഗോള്‍ മടക്കി. ഇടവേളയ്‌ക്ക്് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2-2). രണ്ടാം പകുതിയിലും ന്യൂകാസിലാണ് ആദ്യം സ്‌കോര്‍ ചെയ്തത്്. 62-ാം മിനിറ്റില്‍ വില്ലോക്ക്് ഗോള്‍ അടിച്ചതോടെ ന്യൂകാസില്‍ 3-2 ന് മുന്നില്‍. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഫെറാന്‍ ടോറസ് ഗോള്‍ മടക്കി. 66-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക് തികച്ച്് ടോറസ്് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം സമ്മാനിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

Kerala

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

India

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

Entertainment

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.