Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരമായി; കോവാക്‌സിന്‍ ഫോര്‍മുല സംസ്ഥാനങ്ങളിലെ മരുന്ന് ഉല്‍പാദകര്‍ക്ക് കൈമാറാന്‍ ഭാരത് ബയോടെക് സമ്മതിച്ചു

ഇന്ത്യയിലെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരം കണ്ട് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ നിര്‍മ്മിച്ച ഫലപ്രദമായ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്റെ ഫോര്‍മുല വിവിധ സംസ്ഥാനങ്ങളിലെ മറ്റ് മരുന്നുല്‍പാദകര്‍ക്ക് കൈമാറന്‍ സമ്മതമാണെന്ന് കോവാക്സിന്റെ ഉടമകളായ ഭാരത് ബയോടെക് അറിയിച്ചതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 10:59 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരം കണ്ട് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ നിര്‍മ്മിച്ച ഫലപ്രദമായ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്റെ ഫോര്‍മുല വിവിധ സംസ്ഥാനങ്ങളിലെ മറ്റ് മരുന്നുല്‍പാദകര്‍ക്ക് കൈമാറന്‍ സമ്മതമാണെന്ന് കോവാക്സിന്റെ ഉടമകളായ  ഭാരത് ബയോടെക് അറിയിച്ചതോടെയാണിത്. ഇപ്പോള്‍ ഇന്ത്യ അനുഭവിക്കുന്ന വാക്‌സിന്‍ ക്ഷാമത്തിന് ഇതോടെ സത്വര പരിഹാരമാകും. മരുന്നുല്‍പാദന യൂണിറ്റുകളുള്ള സംസ്ഥാനങ്ങളില്‍ ഇതോടെ കോവാക്സിന്‍ നിര്‍മ്മിക്കാനാകും.  

കേന്ദ്രസര്‍ക്കാരാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശം ഭാരത് ബയോടെക് സ്വാഗതം ചെയ്തതായി നീതി ആയോഗ് അംഗമായ ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്റെ ഫോര്‍മുല നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അങ്ങിനെയെങ്കില്‍ അതത് സംസ്ഥാനങ്ങളിലെ ഉല്‍പാദകര്‍ക്ക് കോവാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയും. എങ്കില്‍ അതിവേഗം ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും.

Tags: നീതി ആയോഗ്കൊവാക്‌സിന്‍കൊവിഡ് വാക്‌സിന്‍ഡോ. വി.കെ. പോള്‍ഭാരത് ബയോടെക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞു; ദേശീയ ബഹുവിധ ദാരിദ്ര്യ സൂചിക പുറത്തിറക്കി നീതി ആയോഗ്

India

നിതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പിണറായി അടക്കം 8 മുഖ്യമന്ത്രിമാര്‍; വിമര്‍ശിച്ച് ബി ജെ പി

India

നിതി ആയോഗ് ഭരണ സമിതി യോഗം ന്യൂദല്‍ഹിയില്‍ ; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്നു

ദേശീയ സാങ്കേതിക വിദ്യാവാരാചരണത്തോട് അനുബന്ധിച്ച് ദല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കൊല്ലം അമൃത വിദ്യാലത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവര്‍
India

നിതി ആയോഗ് എക്‌സ്‌പോയില്‍ തിളങ്ങി മലയാളി വിദ്യാര്‍ഥികളുടെ പ്രൊജക്ട്

India

രാജ്യത്ത് 9,111 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.