Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേലിന്റെ രണ്ടാമത്തെ വിമാനത്താവളത്തിലേക്ക് വലിയ റോക്കറ്റുകള്‍ അയച്ച് ഹമാസ് തീവ്രവാദികള്‍

ഇസ്രയേല്‍ നഗരമായ ഇലാത്തിനടുത്തുള്ള രണ്ടാമത്തെ വിമാനത്താവളത്തിനടുത്തേക്ക് വലിയ റോക്കറ്റുകള്‍ അയച്ച് ഹമാസ് തീവ്രവാദികളുടെ പ്രത്യാക്രമണം.250 കിലോഗ്രാം ഭാരമുള്ള വലിയ റോക്കറ്റുകള്‍ ആണ് അയച്ചതെന്ന് ഹമാസ് സായുധവിഭാഗം വക്താവ് അറിയിച്ചു. ഇതോടെ എല്ലാ വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള വിമാനസര്‍വ്വീസ് അടിയന്തിരമായി നിര്‍ത്തിവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 09:17 pm IST
inWorld

ഗാസ: ഇസ്രയേല്‍ നഗരമായ ഇലാത്തിനടുത്തുള്ള രണ്ടാമത്തെ വിമാനത്താവളത്തിനടുത്തേക്ക് വലിയ റോക്കറ്റുകള്‍ അയച്ച് ഹമാസ് തീവ്രവാദികളുടെ പ്രത്യാക്രമണം.

250 കിലോഗ്രാം ഭാരമുള്ള വലിയ റോക്കറ്റുകള്‍ ആണ് അയച്ചതെന്ന് ഹമാസ് സായുധവിഭാഗം വക്താവ് അറിയിച്ചു. ഇതോടെ എല്ലാ വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള വിമാനസര്‍വ്വീസ് അടിയന്തിരമായി നിര്‍ത്തിവെച്ചു.

ഇസ്രയേല്‍ നഗരമായ ഇലാത്തിന് അടുത്തുള്ള ഇസ്രയേലിന്റെ രണ്ടാമത്തെ വലിയ വിമാനത്താവളമായ റമോണ്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കിയാണ് ഹമാസ് വലിയ റോക്കറ്റുകള്‍ അയച്ചത്. ആളപായങ്ങളെക്കുറിച്ച് അറിവായിട്ടില്ല.

തിങ്കളാഴ്ച മുതല്‍ ഹമാസ് ഏകദേശം 1600 റോക്കറ്റുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തിരുന്നു. ഇതിന് പകരമായി ഇസ്രയേല്‍ 600 തവണ ഗാസ ആക്രമിച്ചു. ഇതില്‍ 83 പേര്‍ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്. വ്യാഴാഴ്ച ടെല്‍ അവീവില്‍ നിന്നും റമോണ്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാവിമാനങ്ങള്‍ രണ്ട് തവണ എയര്‍ റെയ്ഡ് മുന്നറിയിപ്പ് അലാറങ്ങള്‍ മുഴങ്ങിയതിനാല്‍ റദ്ദാക്കി. ഇതോടെ എല്ലാ ആഗോള വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള അവരുടെ വിമാനസര്‍വ്വീസ് മെയ് 15 വരെ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു.

ഇതിനിടെ ഈജിപ്തില്‍ നിന്നുള്ള സംഘമെത്തി വെടിനിര്‍ത്തലിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഇസ്രയേല്‍ നഗരത്തില്‍ അറബ്, ജൂത പൗരന്മാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഘം ചേര്‍ന്ന് എതിര്‍ചേരിയിലുള്ളവരെ അടിച്ചുകൊല്ലുന്ന സ്ഥിതിവിശേഷമാണ്.  

Tags: ഇസ്രായേല്‍എയര്‍പോര്‍ട്ട്പലസ്തീന്‍ഹമാസ്‌israel palestine conflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.