Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

വീല്‍ ചെയറില്‍ ഇരുന്ന് സിനിമ സംവിധാനം ചെയ്ത് അലന്‍ വിക്രാന്ത്; ഹ്രസ്വചിത്രം ‘കോട്ടയത്ത് ഒരു പ്രണയകാലത്ത്’ റിലീസ് ചെയ്തു

2018ലാണ് സംവിധായകനും ഛായഗ്രഹനുമായ അലന് വാഹനപകടം ഉണ്ടായതോടെ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം നീണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റ ട്രയല്‍ ഷൂട്ടിങ് കഴിഞ്ഞ ഉടനെയായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 01:48 pm IST
inNew Release

അലന്‍ വിക്രാന്ത് വീല്‍ചെയറില്‍ ഇരുന്ന് സംവിധാനം ചെയ്ത് പൂര്‍ത്തികരിച്ച ‘കോട്ടയത്ത് ഒരു പ്രണയകാലത്ത്’ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. 2018 ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം വളരെയധികം പ്രതിസന്ധികളെ നേരിട്ട് മൂന്നു വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്.  

2018ലാണ് സംവിധായകനും ഛായഗ്രഹനുമായ അലന് വാഹനപകടം ഉണ്ടായതോടെ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം നീണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റ ട്രയല്‍ ഷൂട്ടിങ് കഴിഞ്ഞ ഉടനെയായിരുന്നു ഇത്. അപകടത്തില്‍ സുഹൃത്ത് നിധിന്‍ മരണപ്പെടുകയും അലന്‍ ചങ്ക് മുതല്‍ താഴേയ്‌ക്ക് തളര്‍ന്നു വീല്‍ച്ചെയറില്‍ അഭയം പ്രാപിക്കുകയും  ചെയ്തു. ഹ്രസ്വ ചിത്രത്തില്‍ നിധിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് അലന്‍ ട്രയല്‍ ഷൂട്ടിങ് ഫൂട്ടേജ് ഉപയോഗിച്ച് വീല്‍ചെയറില്‍ ഇരുന്നാണ് ബാക്കി മുഴുവന്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കിയത്. 

അതിനിടയില്‍ ഷൂട്ടിങ് ഫൂട്ടേജ് നഷ്ട്ടപെടുക തുടങ്ങി മറ്റനേകം പ്രതിസന്ധികളും ചിത്രം നേരിടുകയുണ്ടായി. എന്നിരുന്നാലും തന്റെ പ്രിയ സുഹൃത്ത് നിധിന്‍ അവസാനമായി അഭിനയിച്ച ചിത്രമായതിനാല്‍ എങ്ങനെയും റീലീസ് ചെയ്യണമെന്ന നിശ്ചയത്തില്‍ അലനും സുഹൃത്തുക്കളും ചേര്‍ന്ന് ഫിലിം പൂര്‍ത്തികരിക്കുകയായിരുന്നു. ചിത്രത്തില്‍ അലന്‍ വിക്രാന്ത്, നിധിന്‍ ആന്‍ഡ്രൂസ്, സാന്‍ണ്ടി സീറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.    

വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്നെ മലയാളം തമിഴ് ഉള്‍പ്പെടെ നാലു ഭാഷകളില്‍ പാന്‍ ഇന്ത്യ മൂവീ സംവിധാനം ചെയ്യുനുള്ള ഒരുക്കത്തിലാണ് അലന്‍ വിക്രാന്ത് ഇപ്പോള്‍. കൊച്ചി ഗുഡ്‌നസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷനില്‍ നിന്ന് 2016 ലാണ് അലന്‍ സിനിമാട്ടോഗ്രാഫി പഠനം പൂര്‍ത്തിയാക്കിയിറങ്ങിയത്. പിന്നീട് അലനും സുഹൃത്ത് നിധിനും ചേര്‍ന്ന് ഗ്രീന്‍ വോള്‍ഡ് മീഡിയ എന്ന പേരില്‍ ഫിലിം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിച്ചു. അഭിനയത്തോട് താല്‍പ്പര്യമുണ്ടായിരുന്ന അലന് തമിഴ് സിനിമയിലേയ്‌ക്ക് സെക്കന്റ് ഹീറോയായി അവസരം ലഭിച്ചിരുന്നു . അലന്‍ സെബാസ്റ്റ്യന്‍ എന്ന യഥാര്‍ത്ഥ പേരില്‍ നിന്നും അലന്‍ വിക്രാന്ത് എന്ന സ്റ്റേജ് നൈം സ്വികരിച്ചത് അപ്പോഴാണ്. പ്രോഡകഷന്‍ കമ്പനിയുമായി എഗ്ഗ്രിമെന്റ് ഒപ്പിട്ട് അതിനായി ഒരുങ്ങിയിരിക്കുമ്പോഴാണ് നിര്‍ഭാഗ്യവശാല്‍ അപകടം സംഭവിക്കുന്നത്.

Tags: സംവിധായകന്‍malayalam cinemaShort Film
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.