Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാഭാരതിയ്‌ക്കെതിരെ വീഷം ചീറ്റിയ സിദ്ദിഖിന്റെ വര്‍ഗ്ഗീയത വീണ്ടും; കന്ദസ്വാമിയെ പൊലീസ് തലപ്പത്ത് പ്രതിഷ്ഠിച്ച സ്റ്റാലിനെ അഭിനന്ദിച്ചും രംഗത്ത്

പാലക്കാട് കോവിഡ് നിയന്ത്രണത്തിനെത്തിയ സേവാഭാരതിക്കാരെ വിമര്‍ശിച്ച ടി. സിദ്ദിഖ് വര്‍ഗ്ഗീയ കാര്‍ഡുമായി വീണ്ടും; ബിജെപിയ്‌ക്കെതിരെ നിലപാടെടുത്ത കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് കൊണ്ടുവന്ന സ്റ്റാലിനെ അഭിനന്ദിച്ച് കല്‍പറ്റ എംഎല്‍എ വീണ്ടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 07:51 pm IST
inKerala

വയനാട്: ഇക്കുറി പിണറായിയേക്കാള്‍ ബിജെപിയെ നഖശിഖാന്തം എതിര്‍ക്കാന്‍ മുന്‍നിരയില്‍ കോണ്‍ഗ്രസിന് രണ്ട് എംഎല്‍എമാരുണ്ട്- ഷാഫി പറമ്പിലും ടി. സിദ്ദിഖും. ഇക്കാര്യത്തില്‍ ഷാഫിയേക്കാള്‍ ഒരു ചുവട് മുന്‍പിലാണ് സിദ്ദിഖ്. കൃത്യമായി വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാവുന്ന ഓരോ അവസരങ്ങളും മുതലാക്കി സിദ്ദിഖ് മുന്നേറുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

ഏറ്റവുമൊടുവില്‍ കന്ദസ്വാമി എന്ന പൊലീസുദ്യോഗസ്ഥനെ മേധാവിയായി നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിച്ചാണ് സിദ്ദിഖിന്റെ പ്രസ്താവന. വിജിലന്‍സ്-ആന്‍റി കറപ്ഷന്‍ മേധാവിയായി കന്ദസ്വാമി എത്തിയതിലാണ് സിദ്ദിഖിന് ആനന്ദം. അമിത് ഷായെ പണ്ട് അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസര്‍ എന്നതാണ് കന്ദസ്വാമിയില്‍ സിദ്ദിഖ് കണ്ട ഗുണം. എന്നാല്‍ ഈ കേസില്‍ പിന്നീട് ഷാ കുറ്റ വിമുക്തനായി. ഇതുവഴി  തന്റെ ന്യൂനപക്ഷ വോട്ട് ബാങ്ക് കിറുകൃത്യമായി ഉറപ്പിക്കുക- അത് മാത്രമാണ് ഇത്തരം പ്രസ്താവനകളിലൂടെയുള്ള സിദ്ദിഖിന്റെ ഗൂഢലക്ഷ്യം. .

ഇക്കുറി കല്‍പറ്റയിലെ സിദ്ദിഖിന്റെ വിജയം വര്‍ഗ്ഗീയധ്രൂവീകരണം മൂലമായിരുന്നുവെന്നായിരുന്നു എതിരാളിയായ എല്‍ജെഡി സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാര്‍ ആഞ്ഞടിച്ചത്. അവിടെ ക്രിസ്ത്യന്‍ സമൂദായം സിദ്ദിഖിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം പരത്തുക വഴി മുസ്ലീം സമൂദായത്തിന്റെ വോട്ട് ബാങ്ക് ഭദ്രമാക്കി എന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നും പല നല്ല വാര്‍ത്തകളും എത്തിയിരുന്നു. ധനമന്ത്രിയായി എം ഐടി ഗ്രാജ്വേറ്റായ, വിദേശ ബാങ്കുകളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന പളനിവേല്‍ ത്യാഗരാജന്‍ എത്തിയതിനെയൊന്നും സിദ്ദിഖ് പ്രശംസിച്ചു കണ്ടില്ല. പക്ഷെ കന്ദസ്വാമിയുടെ നിയമനത്തില്‍ സിദ്ദീഖ് ഏറെ സന്തോഷം പ്രകടിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസുകാരോടൊപ്പം കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനെയും കര്‍ക്കശമായാണ് സിദ്ദിഖ് വിമര്‍ശിച്ചത്. പൊലീസ് മേധാവി തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പാലക്കാട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ആര്‍ക്കും പരാതിയില്ലാതെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സേവാഭാരതിയ്‌ക്കെതിരെയും സിദ്ദിഖ് ചാടിവീണിരുന്നു. ലക്ഷ്യം വെറും ദുഷ്ടലാക്ക് മാത്രമായിരുന്നു- തന്നെ സംരക്ഷിക്കുന്ന ന്യൂനപക്ഷവോട്ടുകള്‍ സംരക്ഷിക്കുക തന്റെ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുക.

Tags: Sevabharathiഎം.കെ. സ്റ്റാലിന്‍പോലീസ്ടി.സിദ്ദീഖ്tamil nadu election 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.