Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ യുഎസ്; സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചര്‍ച്ച

ഇന്ത്യയുടെ വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്റെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചര്‍ച്ച തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 04:49 pm IST
inIndia

.ന്യൂദല്‍ഹി:ഇന്ത്യയുടെ വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്റെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചര്‍ച്ച തുടങ്ങി.

സ്വകാര്യമേഖലയിലെ ചില ഉല്‍പാദനകമ്പനികളുമായി ചര്‍ച്ച തുടങ്ങിയതായി യുഎസ് എംബസിയുടെ ചുമതലയുള്ള ഡാനിയേല്‍ ബി സ്മിത്ത് പറഞ്ഞു. എന്നാല്‍ ഈ പദ്ധതി എന്ന് യാഥാര്‍ത്ഥ്യമാവുമെന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ആറ് കോടി ആസ്ട്ര സെനക വാക്‌സിന്‍ (കോവിഷീല്‍ഡ്) ഡോസുകള്‍ യുഎസ് എന്നാണ് ഇന്ത്യയില്‍ അയയ്‌ക്കുക എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് യുഎസിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി ഇനിയും ലഭിച്ചിട്ടില്ല.

‘ഒരു സര്‍ക്കാര്‍ എന്ന നിലയ്‌ക്ക് ലൈസന്‍സിംഗ് പ്രോത്സാഹിപ്പിക്കാനും ഉല്‍പാദനം കൂട്ടാനും ഇനി നിക്ഷേപം ആവശ്യമെങ്കില്‍ അത് വേണ്ട സഹായം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.

‘ഏകദേശം ആറ് കോടി കോവിഷീല്‍ഡ് ഡോസുകള്‍ യുഎസിലെ ബാള്‍ട്ടിമോറിനടുത്തുള്ള ഉല്‍പാദനകേന്ദ്രത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്ലാന്‍റില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ ഇതിന് യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി കിട്ടിയിട്ടില്ല,’ ഡാനിയേല്‍ ബി സ്മിത്ത് പറഞ്ഞു.

ഒറ്റ കുത്തിവെപ്പ് മതിയാവുന്ന ജോണ്‍സണ്‍ ആന്‍റ്  ജോണ്‍സണ്‍ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. ഈ വാക്‌സിന് 85.4 ശതമാനമാണ് ഫലപ്രാപ്തി. ഒറ്റ ഡോസ് കുത്തിവെച്ചാല്‍ മതിയാവും. കുത്തിവെപ്പിന് 28 ദിവസങ്ങള്‍ക്ക് ശേഷം വൈറസിനെ പ്രതിരോധിക്കും.

Tags: ചര്‍ച്ചവാക്‌സിന്‍ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സിറംപുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്സിറം ഇന്‍സ്റ്റിറ്റ്യൂട്ട്സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുക ലക്ഷ്യം

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

World

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി

India

മണിപ്പൂരിലെ അക്രമങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം;ചര്‍ച്ചയ്‌ക്ക് സര്‍ക്കാറെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും വഴങ്ങാതെ പ്രതിപക്ഷം, സഭ നിര്‍ത്തി

India

ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗം ഗുജറാത്തില്‍; ആഗോള സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയാകും

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.