Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

പ്രതിരോധം പാളി കുന്നത്തൂര്‍ താലൂക്ക്; വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത് 1500 പേര്‍, അടിയന്തിര ചികിത്സയ്‌ക്ക് വഴിയില്ലാതെ ജനം ഭീതിയിൽ

നൂറോളം പേര്‍ രോഗം മൂര്‍ഛിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുമാണ്. 56 പേര്‍ ഇതിനകം കോവിഡ് വ്യാപിച്ച് മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 04:37 pm IST
inKollam

ശാസ്താംകോട്ട: രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കാനാകാതെ കുന്നത്തൂര്‍ താലൂക്ക്. രോഗം മൂര്‍ച്ഛിച്ചാല്‍ അടിയന്തിര ചികിത്സയ്‌ക്ക് വഴിയില്ലാതെ ഇവിടെ ആരോഗ്യമേഖല പകച്ചു നില്‍ക്കുമ്പോള്‍ ജനങ്ങളും ഭീതിയിലാണ്.  

ആരോഗ്യവകുപ്പിന്റെ കണക്കില്‍ 1500 പേരാണ് കൊവിഡ് വ്യാപിച്ച്  വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. നൂറോളം പേര്‍ രോഗം മൂര്‍ഛിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുമാണ്. 56 പേര്‍ ഇതിനകം കോവിഡ് വ്യാപിച്ച് മരിച്ചു. സ്ഥിതി ഗതികള്‍ ഇത്രക്ക് രൂക്ഷമായിരിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെറുവിരല്‍ അനക്കാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടില്ല. 

വെന്റിലേറ്റര്‍ സൗകര്യമുള്ള 20 കിടക്ക മാത്രമാണ് ഇപ്പോഴുള്ളത്. പത്മാവതി ഹോസ്പിറ്റലില്‍ കൊവിഡ് രോഗികള്‍ക്കായി ഒരുക്കിയ ഈ 20 കിടക്കകള്‍ ഇതിനകം നിറഞ്ഞു കഴിഞ്ഞു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാകട്ടെ ഐസി യൂണിറ്റ് തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കാരണം സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാനുള്ള എംപി   ഫണ്ടും  താലൂക്ക് ആശുപത്രിക്ക് നഷ്ടമായി. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരണിക്കാവില്‍ ഡൊമിസിലിയറി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോവിഡ് രോഗികള്‍ക്ക് ഗുണമില്ല. ഇവിടെ കുറച്ചു കിടക്കള്‍ ഉണ്ടന്ന് അല്ലാതെ പ്രാധമിക ചികിത്സ പോലും ഇവിടെ ലഭ്യമല്ല. ശൂരനാട് വടക്ക് പഞ്ചായത്തില്‍ ഇരുനൂറോളം കോവി ഡ് രോഗികള്‍ സ്വന്തം വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടന്നാണ് ഔദ്യോഗിക കണക്ക്.  

വീടുകളില്‍ കഴിയുന്ന ഏതെങ്കിലും ഒരു രോഗിക്ക് ശ്വാസതടസ്സം ഉണ്ടാകുകയോ രോഗം മൂര്‍ഛിക്കുകയോ ചെയ്താല്‍ താലൂക്കില്‍ ചികിത്സാ സംവിധാനമില്ലാത്തതിനാല്‍ നാല്‍പ്പത് കിലോമീറ്ററിലധികം ദൂരമുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളേജിലോ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലോ എത്തിക്കണം.  

ശാസ്താംകോട്ട താലൂക്ക് ആശുപത്രി ഇപ്പോള്‍ ഏതാണ്ട് വിജനമാണ്. മിക്കവാര്‍ഡുകളും ഒഴിഞ്ഞുകിടക്കുകയുമാണ്. കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ കുറച്ചിരിക്കുകയാണ്.

Tags: TreatmentcovidKunnathoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.