Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശ്രയം ശ്രീകൃഷ്ണന്‍; വിപ്ലവത്തിന്റെ തീച്ചൂളയില്‍ ജ്വലിച്ചുനിന്നപ്പോഴും കയ്യില്‍ കൃഷ്ണവിഗ്രഹം

''കുട്ടിക്കാലത്തേ ഞാന്‍ ഭക്തയാണ്. കൃഷ്ണനോടാണ് എനിക്ക് ആരാധന.ദൈവത്തെ നമുക്ക് കണ്ണടച്ച് വിശ്വസിക്കാം. മനുഷ്യരെപ്പോലെയല്ല.''

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 08:01 am IST
in Kerala

ആലപ്പുഴ: കൊച്ചുന്നാളിലെ താന്‍ കൃഷ്ണ ഭക്തയായിരുന്നു. അന്ന് തന്റെ കയ്യില്‍ ശ്രീകൃഷണന്റെ ഒരു ചിത്രമുണ്ടായിരുന്നു. അത് താന്‍ നിധി പോലെയാണ് സൂക്ഷിച്ചിരുന്നത്. വിപ്ലവത്തിന്റെ തീച്ചൂളയില്‍ ജ്വലിച്ചുനിന്നപ്പോഴും അത് തന്റെ കയ്യില്‍ സുരക്ഷിതമായിരുന്നതായി കെ.ആര്‍. ഗൗരിയമ്മ എപ്പോഴും പറയുമായിരുന്നു.

 എല്‍എല്‍ബി കഴിഞ്ഞ് രാഷ്‌ട്രീയത്തില്‍ കൂടുതല്‍ സജീവമായതോടെയാണ് ഒരു കൊച്ചു കൃഷ്ണവിഗ്രഹം സ്വന്തമാക്കിയത്. അത് എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു. കമ്മ്യുണിസ്റ്റുകള്‍ക്ക് ദൈവവിശ്വാസം പാടില്ലെയെന്നത് അന്ന് വലിയ കാര്‍ക്കശ്യമായിരുന്നു പാര്‍ട്ടിക്ക്. എന്നാല്‍ അന്നും ഞാന്‍ എവിടെ പോയാലും, ആ കൊച്ചുകൃഷ്ണന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ബാഗില്‍ സുരക്ഷിതമായി.

ഹിന്ദുക്കള്‍ ശ്രീകൃഷ്ണനെ ദൈവമായി ആരാധിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണ് കൃഷ്ണചരിതം. ഭഗവദ് ഗീതയിലൂടെ കൃഷ്ണന്‍ നല്‍കുന്ന സന്ദേശം മനുഷ്യ കുലത്തിന് എന്നും പ്രചോദനവും പ്രസക്തവുമാണ്.

ഇന്ന് വീട്ടില്‍ ഇഷ്ടം പോലെ കൃഷ്ണവിഗ്രഹം ഉണ്ട്. പലരും എന്റെ മനസറിഞ്ഞപോലെ നല്‍കിയ വിഗ്രഹങ്ങളാണ്. കുറച്ച് നാളുകളായി പിറന്നാളിന് അമ്പലപ്പുഴ പാല്‍പ്പായസവും ഉണ്ണിയപ്പവും കഴിച്ചു കൊണ്ടാണ് പിറന്നാള്‍ സദ്യ കഴിക്കാറുള്ളു. കൃഷ്ണ ഭക്തിയേറിയത് കൊണ്ടു തന്നെയാണിതെന്ന് പറയാന്‍ ഗൗരിയമ്മക്ക് യാതൊരു മടിയുമില്ലായിരുന്നു.  

പല പഴയകാല പ്രമുഖ കമ്മ്യുണിസ്റ്റുകളും അവരുടെ ഭാര്യമാരുടെ പേരില്‍ അമ്പലങ്ങളില്‍ പോകുന്നകാര്യം എനിക്കറിയാം. നല്ലത് എവിടെ നിന്നും സ്വീകരിക്കാം, അതിനെ ഒരു തത്വശാസത്രവും തടയുന്നില്ല. ഭയമുളളവര്‍ പലതും ഒളിക്കും. ആര്‍എസ്എസുകാരുടെ സംഘടനയായ ബാലഗോകുലം നല്‍കിയ ശ്രീകൃഷ്ണവിഗ്രഹവും ഇക്കുട്ടത്തില്‍ ഉണ്ട്. ആരും തന്നാലും ശ്രീകൃഷ്ണന്‍ ശ്രീകൃഷ്ണനാണെന്ന് ഗൗരിയമ്മ പറയുമായിരുന്നു. അവസാന കാലഘട്ടത്തില്‍ ഭാഗവത പരായണത്തില്‍ ഗൗരിയമ്മ താല്‍പ്പര്യം കാണിച്ചിരുന്നു.

ഒരു നേതാവിനോട് മാത്രമേ ആരാധനയുള്ളൂ. അത് പി.കൃഷ്ണപിള്ളയോട്. ഒരാള്‍ മാത്രമേ ജീവിതത്തില്‍ സ്വാധീനിച്ചിട്ടുള്ളൂ. അത് അച്ഛനാണ്.  കേരളത്തിന്റെ രാഷ്‌ട്രീയ മുത്തശി കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെന്ന കെ.ആര്‍. ഗൗരിയമ്മ അടുപ്പക്കാര്‍ക്കും അണികള്‍ക്കും കുഞ്ഞമ്മയായിരുന്നു.   ആതിഥ്യമര്യാദയില്‍ ഗൗരിയമ്മ പണ്ടേ ശ്രദ്ധാലുവാണ്. വീട്ടിലെത്തുന്നവര്‍ക്ക് മീനും ഇറച്ചിയും ഉള്‍പ്പടെ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കിയേ മടക്കി അയച്ചിട്ടുള്ളൂ. ആ സല്‍ക്കാരങ്ങളുടെ രുചി നാവിലില്ലാത്ത രാഷ്‌ട്രീയ നേതാക്കള്‍ ചുരുക്കം. പ്രായത്തിന് കീഴ്‌പ്പെടുത്താനാകില്ല ഗൗരിയമ്മയിലെ വിപ്ലവവീര്യത്തെ. ഏതു നേതാവിനുമുന്നിലും മറയില്ലാതെ അവര്‍ മനസ് തുറക്കും. സ്ത്രീപീഡന വാര്‍ത്തകള്‍ പെരുകിയപ്പോള്‍ കേരളത്തിന്റെ അവസ്ഥയറിയാന്‍ പിണറായി വിജയന്‍ സാരിയുടുത്തു പുറത്തിറങ്ങണമെന്ന് ഒരിക്കല്‍ തുറന്നടിച്ചു.

Tags: ഗൗരിയമ്മരാഷ്ട്രീയംsreekrishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എ ഐ ഉച്ചകോടിയിൽ ശ്രീകൃഷ്ണനും അർജ്ജുനനും; ഇതിഹാസം എ ഐയിൽ പുനർജനിക്കുന്നതിങ്ങനെയാണ്; നേരിട്ടുകാണാം, സംസാരിക്കാം…

India

ശ്രീകൃഷ്ണ രൂപത്തില്‍ ‘ഡിജിറ്റല്‍ അവതാര്‍’; പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ ‘ഗീത’; ജി20യില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കാഴ്ചകള്‍ ഏറെ

Vicharam

ചിങ്ങത്തിലെ കൃഷ്ണഗാഥാപാരായണം അന്യം നില്‍ക്കുന്നുവോ?

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.