Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാഭാരതിയുടെ സന്നദ്ധസേവനത്തില്‍ പിണറായിയേക്കാള്‍ കലിപ്പ് ഷാഫി പറമ്പിലിനും ടി. സിദ്ദിഖിനും

പാലക്കാട് ജില്ലയില്‍ പൊലീസുമായി സന്നദ്ധപ്രവര്‍ത്തനം നടത്തിയ സേവാഭാരതി പ്രവര്‍ത്തകരെ വിലക്കാന്‍ മുഖ്യമന്ത്രിയേക്കാള്‍ മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും ടി. സിദ്ദിഖും. ആര്‍എസ്എസ് ബന്ധമുള്ള സേവാഭാരതിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാലാണ് ഈ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും കൂടുതല്‍ അസഹിഷ്ണുത ഉണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 10:51 pm IST
in Kerala

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ പൊലീസുമായി സന്നദ്ധപ്രവര്‍ത്തനം നടത്തിയ സേവാഭാരതി പ്രവര്‍ത്തകരെ വിലക്കാന്‍ മുഖ്യമന്ത്രിയേക്കാള്‍ മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും ടി. സിദ്ദിഖും. ആര്‍എസ്എസ് ബന്ധമുള്ള സേവാഭാരതിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാലാണ് ഈ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും കൂടുതല്‍ അസഹിഷ്ണുത ഉണ്ടായിരിക്കുന്നത്.  

പൊലീസിന്റെ അധികാരം സേവാഭാരതിയ്‌ക്ക് നല്‍കുന്നത് ശരിയോ എന്നായിരുന്നു ടി.സിദ്ദിഖ് എംഎല്‍എയുടെ ചോദ്യം.ഉത്തരേന്ത്യയല്ല കേരളം എന്ന പ്രസ്താവനയിലൂടെ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും സിദ്ദിഖ് ശ്രമിച്ചു.   ഇതിനെതിരെ ജില്ലാ പൊലീസ് അധികാരിയ്‌ക്ക് പരാതി നല്‍കിയാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്.  ഇതോടെയാണ് പ്രതികരണവുമായി പിണറായിയും രംഗത്തെത്തിയത്. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സേവാഭാരതി പ്രവര്‍ത്തകര്‍. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശാന്തമായി പിന്തുണ നല്‍കിയതാണ്. പാലക്കാട് ജില്ലയിലെ കടാങ്കോടാണ് സംഭവം നടന്നത്.  ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊലീസുകാര്‍ക്ക് കോവിഡ് ബാധയുള്ളതിനാല്‍ പൊലീസ് അഭ്യര്‍ത്ഥന പ്രകാരമാണ് സംഘടനാപ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായിക്കാന്‍ എത്തിയത്.  

കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഏകദേശം 1280 പൊലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്.  സംഘടനാ പ്രവര്‍ത്തനം എന്ന നിലയില്‍ സേവാഭാരതിയുടെ യൂണിഫോം അണിഞ്ഞാണ് എല്ലായിടത്തും അണിനിരന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവരുടെ സഹായം ഉണ്ടായത്. ഒരിടത്തിലും പ്രകോപനപരമായ ഒരു പ്രശ്നവും ഇല്ലാതിരിക്കവേയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ രണ്ട് എംഎല്‍എമാരുടെ ജയത്തിന് പിന്നിലും വര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള വോട്ട് ധ്രുവീകരണം നടന്നതായി ആരോപണമുണ്ടായിരുന്നു. അവരുടെ അസഹിഷ്ണുതയ്‌ക്ക് പിന്നിലും ഇതേ കാരണമാകാം പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. 

ഇതിനെ വിവാദമാക്കാനും വര്‍ഗീയച്ചുവ കാണാനുമാണ് ശ്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യം തന്നെയാണ് വേണം കരുതാന്‍.  സേവാഭാരതി ചെയ്യുന്ന ഏതു പ്രവര്‍ത്തനത്തിനും ജാതിയോ മതമോ നോക്കാറില്ല. ഇവിടെയും അത്തരത്തിലുള്ള സേവനമനോഭാവമാണ് പ്രകടിപ്പിച്ചത്. പോലീസിന്റെ അധികാരം ഒരിക്കലും സേവാഭാരതി കയ്യാളിയിട്ടുമില്ല. മറിച്ച് സഹായിക്കുകയും സഹരിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. മറ്റു സംഘടനകളെ പോലെ തന്നെയാണ് സേവാഭാരതിയും രംഗത്തിറങ്ങിത്. ഇതിനെ വര്‍ഗീയമായി ചിത്രീകരിക്കാനാണ് ചിലരാഷ്‌ട്രീയക്കാരുടെ ശ്രമമെന്നും സേവാഭാരതി വ്യക്തമാക്കി.  

Tags: ആര്‍എസ്എസ്പാലക്കാട്Sevabharathiസേവനംടി.സിദ്ദീഖ്ഷാഫി പറമ്പില്‍കോവിഡ് അതിവ്യാപനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പുതിയ വാര്‍ത്തകള്‍

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.