Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ തേടി; തുറന്നടിച്ച് ഷിബു ബേബിജോണ്‍

ഓരോ സമുദായത്തിനും ഓരോ നിലപാട് ആണ്. അതുകൊണ്ട് തന്നെയാണ് എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുനിലയില്‍ ഇത്തരം വ്യത്യാസങ്ങള്‍ പ്രകടമായത്. രാഷ്‌ട്രീയം അപ്രസക്തമായ ഘടകങ്ങളാണ് തന്റെ തോല്‍വിക്ക് കാരണമായത്. സാമുദായിക ധ്രുവീകരണം ഈ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.

ശ്യാം കാങ്കാലില്‍byശ്യാം കാങ്കാലില്‍
May 9, 2021, 04:44 pm IST
inKerala

കൊല്ലം: ബിജെപി മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയത്തെ നേരിടാന്‍ കഴിയാതെ ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ ഭിന്നിപ്പിച്ചെന്ന് തുറന്നടിച്ച് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബുബേബി ജോണ്‍. യുഡിഎഫ് വന്നാല്‍ മുസ്ലിംലീഗ് കേരളത്തെ നയിക്കുമെന്നും ബിജെപി വര്‍ഗീയ ഫാസിസ്റ്റുകളാണെന്നും പ്രചരിപ്പിച്ച് എല്‍ഡിഎഫ് മതസാമുദായിക ധ്രുവീകരണം നടത്തിയാണ് വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ മുന്നണികള്‍ ഇന്ന് രാഷ്‌ട്രീയത്തില്‍ അപ്രസക്തമാകുന്ന സ്ഥിതിയാണെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.  

ഓരോ സമുദായത്തിനും ഓരോ നിലപാട് ആണ്. അതുകൊണ്ട് തന്നെയാണ് എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുനിലയില്‍ ഇത്തരം വ്യത്യാസങ്ങള്‍ പ്രകടമായത്. രാഷ്‌ട്രീയം അപ്രസക്തമായ ഘടകങ്ങളാണ് തന്റെ തോല്‍വിക്ക് കാരണമായത്. സാമുദായിക ധ്രുവീകരണം ഈ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. രാഷ്‌ട്രീയത്തില്‍ കക്ഷിനോക്കി വോട്ട് ചെയ്യുകയും വോട്ട് തേടുകയും ചെയ്യുന്ന പ്രവണതയായിരുന്നു നേരത്തെയെങ്കില്‍ ഇപ്പോള്‍ അത് മാറി. സ്ഥാനാര്‍ത്ഥിയുടെ സമുദായവും മതവുമൊക്കെയാണ് ഇപ്പോള്‍ അതിന് ഘടകമാകുന്നത്. കേരള രാഷ്‌ട്രീയം അപകടകരമായ സാമുദായിക ധ്രുവീകരണത്തിലേക്കാണ് നീങ്ങുന്നത് എന്ന് മുന്‍പും പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

മോദിപ്പേടി പ്രചരിപ്പിച്ച് ന്യൂനപക്ഷ ഏകീകരണം നടപ്പാക്കാന്‍ കാലങ്ങളായി മുന്നണിരാഷ്‌ട്രീയക്കാര്‍ നടത്തിയ പരിശ്രമം ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന തലത്തിലേക്ക് എത്തിയെന്ന ആക്ഷേപം വ്യാപകമാകുന്നതിനിടെയാണ് ഷിബു ബേബിജോണിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.  

രാമക്ഷേത്രത്തിന് സംഭാവന നല്‍കിയതിന്റെ പേരില്‍ ഒരു എംഎല്‍എയ്‌ക്ക് മാപ്പ് പറയേണ്ടി വന്നത് അടുത്തിടെയാണ്. പൂഞ്ഞാറില്‍ മത്സരിച്ച പി.സി. ജോര്‍ജിന് ഈരാറ്റുപേട്ടയില്‍ പ്രചരണം നടത്താനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പി.സി. ജോര്‍ജിന്റെ ശവമഞ്ചമൊരുക്കി ആദരാഞ്ജലി അര്‍പ്പിക്കുന്ന വികൃതമായ ആഘോഷങ്ങള്‍ക്കും കേരളം സാക്ഷിയായി. സമാനമായ രീതിയില്‍ ഷിബുബേബിജോണിന്റെ ചിത്രത്തില്‍ റീത്ത് വച്ച് ആദരാഞ്ജലി അര്‍പ്പിച്ച സംഭവവും ചവറയിലുണ്ടായി. വയനാട്ടില്‍ മത്സരിച്ച് തോറ്റ ശ്രേയാംസ് കുമാറും ഇത്തരത്തില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായി എന്ന വാദമുയര്‍ത്തിയിരുന്നു.

Tags: എല്‍ഡിഎഫ്‌shibu babyjohncommunalism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

കെ.എം.ഷാജിയുടെ കണ്ടെത്തല്‍ കണ്ടോ വെള്ളാപ്പള്ളി പറഞ്ഞത് അപരമതവിദ്വേഷവും ഷാജിയുടേത് സ്വന്തം മതസ്നേഹവുമെന്ന്

പുതിയ വാര്‍ത്തകള്‍

മരുന്ന് സുരക്ഷാ നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വര്‍ഷങ്ങളായി സ്വയംപര്യാപ്തതയുടെ മികച്ച മാതൃക: കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.