Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസുരതന്ത്രങ്ങള്‍ പഠിച്ച് കചന്‍

രാജ്യതന്ത്രങ്ങളുടെ കാര്യത്തില്‍ അച്ഛന്‍ ബൃഹസ്പതിയപ്പോലെ തന്നെ കേമനായിരുന്നു കചന്‍. അച്ഛന്‍ ഒരു കാര്യത്തിനു നിയോഗിച്ചാല്‍ ആ ഒരു കാര്യം ചെയ്യുന്നതിനൊപ്പം അതിനുതകും വിധത്തില്‍ മറ്റു കാര്യങ്ങള്‍ കൂടി ചെയ്യുന്നത് കുറേക്കൂടി ശ്രേഷ്ഠമാണെന്ന് കചന്‍ വിലയിരുത്തി.

എ പി ജയശങ്കര് by എ പി ജയശങ്കര്
May 9, 2021, 05:00 am IST
in Samskriti

രാജ്യതന്ത്രങ്ങളുടെ കാര്യത്തില്‍ അച്ഛന്‍ ബൃഹസ്പതിയപ്പോലെ തന്നെ കേമനായിരുന്നു കചന്‍. അച്ഛന്‍ ഒരു കാര്യത്തിനു നിയോഗിച്ചാല്‍ ആ ഒരു കാര്യം ചെയ്യുന്നതിനൊപ്പം അതിനുതകും വിധത്തില്‍ മറ്റു കാര്യങ്ങള്‍ കൂടി ചെയ്യുന്നത് കുറേക്കൂടി ശ്രേഷ്ഠമാണെന്ന് കചന്‍ വിലയിരുത്തി.

അസുരഗുരു ശുക്രാചാര്യരില്‍ നിന്നും മൃതസഞ്ജീവനി വിദ്യ പഠിച്ചു വരണം എന്നാണ് ദേവഗുരു നിയോഗിച്ചിരിക്കുന്നത്. ഏതു വിധേനയും അതു പഠിച്ചെടുക്കണമന്നാണ് നിയോഗം. അതുവേണം. മൃതസഞ്ജീവനി മാത്രമല്ല, അസുരന്മാരുടെ രാജ്യതന്ത്രവും ആസൂത്രണവും തന്ത്രങ്ങളും എല്ലാം പഠിച്ചെടുക്കണമെന്നായിരുന്നു കചന്റെ തീരുമാനം.

ശുക്രാചാര്യര്‍ ഗുരുകുല രീതിയില്‍ ആശ്രമ ഉപയോഗത്തിനുള്ള വസ്തുക്കള്‍ ശേഖരിക്കാനായി പലപ്പോഴും ശിഷ്യരെ അയയ്‌ക്കാറുണ്ട്. വനത്തിലേക്കും നഗരത്തിലേക്കുമെല്ലാം നിയോഗിക്കും. അസുരതന്ത്രങ്ങള്‍ പഠിച്ചെടുക്കാന്‍ വളരെ ശ്രദ്ധാലുവായിരുന്നു കചന്‍. ഇങ്ങനെയുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താറില്ല.  

ഏതായാലും കചന്റെ പ്രവര്‍ത്തനങ്ങളില്‍ അസുരന്മാരുടെ താവളങ്ങളില്‍ ഏറെ സംശയങ്ങള്‍ ഉണര്‍ന്നു. അവന്‍ ആരാണ്?  എവിടെ നിന്നാണ് വന്നത്?  എന്തിനാണ് വന്നത്? ഇത്തരത്തില്‍ അസുരന്മാര്‍ പലരും ചിന്തിച്ചു. അസുരരാജാവിന്റെ ചെവിയിലും ഇത്തരം സംശയങ്ങള്‍ എത്താതിരുന്നില്ല.  

കചനെ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാന്‍ അസുരരാജാവായ വൃഷപര്‍വാവ് ചാരന്മാരെ ചുമതലപ്പെടുത്തി. കചന്‍ അസുരതന്ത്രങ്ങള്‍ പഠിക്കുന്നുവെന്ന് കണ്ടെത്തിയതോടെ അവനെ വധിക്കാന്‍ അസുരരാജന്‍ ആളെ നിയോഗിച്ചു. എന്നാല്‍ ഗുരുവായ ശുക്രാചാര്യര്‍ ഇക്കാര്യം അറിയാതിരിക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു.  

ഒരുനാള്‍ കചന്‍ ശുക്രാചാര്യരുടെ ആടുമാടുകളെ മേയ്‌ക്കാന്‍ വനത്തിലേക്കു പോയി. അസുരന്മാര്‍ കചനെ പിടികൂടി വധിച്ച് ജഡം അരച്ചു കലക്കി ചെന്നായ്‌ക്കള്‍ക്ക് ഭക്ഷണമായി കൊടുത്തു.  

അന്തിയായപ്പോള്‍ ആടുമാടുകള്‍ മാത്രമായി ശുക്ര സന്നിധിയില്‍ തിരിച്ചെത്തി. കൂട്ടത്തില്‍ കചനെ കാണാത്തതിനാല്‍ ശുക്രാചാര്യര്‍ക്കും ദേവയാനിക്കും ഏറെ വിഷമം തോന്നി. കചനോടുള്ള ഇഷ്ടത്താല്‍ ദേവയാനിക്കുണ്ടായ വിഷമം മനസ്സിലാക്കിയ ശുക്രാചാര്യര്‍ ദിവ്യദൃഷ്ടികൊണ്ട് നോക്കി. കചന്‍ അസുരന്മാരാര്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആചാര്യന്‍ മൃതസഞ്ജീവനി വിദ്യ ഉപയോഗിച്ച് കചനെ വീണ്ടും ജീവിപ്പിച്ചു. ദേവയാനിക്ക് സന്തോഷമായി. അവള്‍ കചനോട് കൂടുതല്‍ അടുത്തു.  

മറ്റൊരു ദിവസം വീണ്ടും അസുരന്മാര്‍ കചനെ പിടികൂടി. അവര്‍ അവനെ വധിച്ച് അരച്ചു കലക്കി കടലില്‍ കലക്കി. അപ്പോഴും ജ്ഞാനദൃഷ്ടിയാല്‍ വിവരമറിഞ്ഞ ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രം കൊണ്ട് അവനെ പുനരുജ്ജീവിപ്പിച്ചു.  

ഉര്‍വശീശാപം ഉപകാരം എന്നതുപോലെ ഇത് കചന് ഗുരുവിന്റെ അനുഗ്രഹം കൂടുതല്‍ കിട്ടാനുള്ള സാഹചര്യമൊരുക്കി. പലവിധ വിദ്യകളും ഗുരു കചനെ അഭ്യസിപ്പിച്ചു.  

വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നു പറയുന്നതു പോലെ അസുരന്മാര്‍ കചനെക്കൊണ്ട് വളരെ വിഷമിച്ചു. ഇപ്പോള്‍ അവര്‍ക്ക് കചനെ പിടികൂടണമെങ്കില്‍ രണ്ടും മൂന്നും സൈനികരൊന്നും പോര. എങ്കിലും അവര്‍ അവസരം പാര്‍ത്തിരുന്നു.  

അങ്ങനെ ഒരുനാള്‍ അവര്‍ക്ക് വീണ്ടും കചനെ ഒറ്റയ്‌ക്ക് കിട്ടി. അവര്‍ കൂട്ടം ചേര്‍ന്ന് അവനെ വധിച്ചു. ഇനിയും അബദ്ധം പറ്റരുതെന്ന് കരുതി അവര്‍ കചനെ അരച്ചു കലക്കി ശുക്രാചാര്യര്‍ക്കു തന്നെ നല്‍കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.